വീടുകളിൽ ഇത്തരം കാര്യങ്ങൾ ഒരു പരിധിവരെ ശ്രദ്ധിച്ചാൽ പല്ലി ശല്യം ഒഴിവാക്കാം..

ഇന്ന് ഇവിടെ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത് നമ്മുടെ വീട്ടിലുള്ള പല്ലി അതുപോലെ പാറ്റ ശല്യങ്ങൾ എല്ലാം എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ ആണ്.. കഴിഞ്ഞദിവസം ഇതുപോലെ പാറ്റകളെയും അതുപോലെ വീട്ടിൽ ഉണ്ടാകുന്ന മൂട്ടകളെയും എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.. ആ വീഡിയോ കണ്ടിട്ട് ഒരുപാട് ആളുകൾ എന്നോട് ചോദിച്ച ഒരു ചോദ്യമായിരുന്നു വീട്ടിൽ ഉള്ള പല്ലി ശല്യം എങ്ങനെ ഒഴിവാക്കണം എന്നതിനെക്കുറിച്ച്.. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്ന ടിപ്സ് വളരെ എഫക്റ്റീവ് ആയ ഒന്നാണ്.. ഇതിൻറെ ഇൻഗ്രീഡിയൻസ് നിങ്ങൾക്ക് ആയുർവേദ കടകളിൽ അല്ലെങ്കിൽ അങ്ങാടി കടകളിൽ ഒക്കെ ഈസിയായി ലഭിക്കുന്നതാണ്.. അതുകൊണ്ടുതന്നെ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക എന്നാലേ വിശദമായി മനസ്സിലാവുകയുള്ളൂ..

   
"

ഇത്തരം ജീവികളെ നമുക്ക് കൊല്ലണമെന്ന് ഉദ്ദേശം ഉണ്ടാകില്ല എങ്കിൽ പോലും ഇത് ചില സമയങ്ങളിൽ നമുക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.. പലരും അതുകൊണ്ടുതന്നെ എന്നോട് ഒന്ന് ചോദിച്ചിട്ടുണ്ട് ഇതിനെ എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ഒരു മാർഗ്ഗം പറഞ്ഞു തരുമോ എന്നുള്ള രീതിയിൽ.. ആദ്യമായി നിങ്ങൾ ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ വീടും അതുപോലെ വീടിൻറെ പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് തന്നെയാണ്.. വീടുകളിൽ ചിലന്തിവലകൾ പോലുള്ളവ കെട്ടിക്കിടക്കാൻ ഒരിക്കലും അനുവദിക്കരുത്..

കാരണം പ്രാണികൾ വന്ന അകപ്പെടും.. അതിനെ പിടിക്കാൻ വേണ്ടിയാണ് ഇത്തരം പല്ലുകൾ വരുന്നത്.. ധാരാളം ഇരകൾ ഉണ്ടെങ്കിൽ മാത്രമേ ഉത്തരം പല്ലി കൾ നമ്മുടെ വീടുകളിൽ സ്ഥിരതാമസം ആകുകയുള്ളൂ.. അതുപോലെ നമ്മുടെ വീട്ടിലെ സ്റ്റോറും അനാവശ്യമായി ഉള്ള റൂമുകളെല്ലാം തന്നെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക ഒരു ചിലന്തിവല പോലും കെട്ടിക്കിടക്കാൻ അനുവദിക്കരുത്.. ഇത്തരം കാര്യങ്ങൾ ഒരു പരിധിവരെ ശ്രദ്ധിച്ചാൽ തന്നെ ഈ പല്ലി ശല്യം വീട്ടിൽ നിന്ന് ഒഴിവായി കിട്ടുന്നതാണ്.. ഇതിനായി നമുക്ക് ആദ്യം വേണ്ടത് ഒരു പാത്രമാണ് അത് മൺചട്ടിയുടെ താണെങ്കിൽ വളരെ ഉപകാരപ്രദം.. അതിനുശേഷം നമുക്ക് വേണ്ടത് അപരാജിത ചൂർണ്ണം ആണ്.. ഇതെല്ലാ ആയുർവേദ ഷോപ്പുകളിലും ലഭ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

https://www.youtube.com/watch?v=2RlcWCuZ37c