ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ഷുഗർ ലെവൽ കുറയ്ക്കാനുള്ള ഒരു അടിപൊളി ടിപ്സിനെ കുറിച്ചാണ്.. ഇന്ന് പലരും ഷുഗർ രോഗങ്ങൾ കാരണം പലതരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.. ഷുഗർ രോഗം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്ന് വേണം പറയാൻ.. അപ്പോൾ ഇത്തരത്തിൽ ഉള്ള രോഗികൾ വീട്ടിലിരുന്നു കൊണ്ട് തന്നെ ഷുഗർ നിയന്ത്രിക്കാനുള്ള ഒരു ടിപ്സ് ആണ് പറഞ്ഞുതരുന്നത്.. ഇതിനായി നമുക്ക് ആദ്യമേ ടിപ്സുകൾ എന്നു പറയുന്നത് ഒരു കോഴിമുട്ട വേണം.. ഇത് നല്ലപോലെ ഒന്ന് പുഴുങ്ങി എടുക്കണം.. എന്നിട്ട് നമുക്ക് അടുത്തതായി വേണ്ടത് സുർക്ക ആണ്.. ഇത് ഒരു ഗ്ലാസ്സിലേക്ക് ഒഴിക്കണം.. കോഴിമുട്ട നല്ലപോലെ ഒന്ന് ചതുക്കെ എടുക്കണം.. എന്നിട്ട് അതിനുശേഷം ഈ ഈ കോഴിമുട്ട ഇട്ട് വയ്ക്കണം.. കോഴിമുട്ട ഇടുന്നതിനു മുമ്പ് ഒരു ഈർക്കിലി എടുത്തിട്ട് ഈ കോഴിമുട്ടയിലൂടെ മൂന്നാല് തുള ഉണ്ടാക്കണം..
ഇങ്ങനെ നമ്മൾ ചെയ്യുമ്പോൾ മാത്രമേ ഈ അതിലേക്ക് എല്ലാം വ്യാപിക്കുകയുള്ളൂ.. എങ്ങനെ തുള ഉണ്ടാക്കിയതിനുശേഷം ഇത് ഗ്ലാസ്സിലേക്ക് ഇട്ടുകൊടുക്കാം.. ഇത് രാത്രിയിലാണ് ഇങ്ങനെ ചെയ്യേണ്ടത്.. ഇത് രാത്രിയിൽ ഇങ്ങനെ ഇട്ടുവച്ചാൽ പിറ്റേദിവസം രാവിലെ നമുക്ക് ഇത് ബ്രേക്ക് ഫാസ്റ്റ് ആയിട്ട് ഉപയോഗിക്കാം.. വെറും വയറ്റിൽ കഴിക്കുക അതാണ് ഏറ്റവും നല്ലത്.. നല്ലപോലെ തന്നെ എത്ര കൂടിയ ഷുഗറും കുറഞ്ഞു കിട്ടും.. യാതൊരു പാർശ്വഫലങ്ങളും ഇതിനില്ല അതുകൊണ്ടുതന്നെ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….