പോ ൺ വീഡിയോസ് അടിക്റ്റഡ് ആയിട്ടുള്ള ആളുകളുടെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്ന പ്രശ്നങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് കുട്ടികൾ ആയിക്കോട്ടെ മുതിർന്നവർ ആണെങ്കിൽ പോലും പലരും പോ ൺ വീഡിയോസിന് അടിമപ്പെട്ടു നടക്കുന്നവരാണ്.. അപ്പോൾ ഇത്തരം വീഡിയോസ് കാണുന്നത് മൂലം ഇവ നമ്മുടെ ജീവിതത്തെയും നമ്മളെയും എങ്ങനെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ചൊക്കെയാണ് എന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്.. പലപ്പോഴായിട്ട് നമ്മളെ സിനിമകൾ കാണുമ്പോൾ അതിലെ നായകൻ വന്ന് ചിലപ്പോൾ വില്ലനെ എല്ലാം അടിച്ചിഡുന്ന സീനുകൾ കാണാറുണ്ട്..

   
"

നമ്മൾ പലപ്പോഴും അതെല്ലാം കാണുമ്പോൾ കയ്യടിക്കാറുണ്ട് നമ്മുടെ ആഹ്ലാദങ്ങൾ പ്രകടിപ്പിക്കാറുണ്ട്.. പക്ഷേ നമുക്ക് അതിൻറെ സത്യാവസ്ഥ മനസ്സിലാക്കാൻ കാരണം അതൊന്നും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അല്ല എന്നുള്ളത്.. അതുപോലെ തന്നെയാണ് പല ആളുകളും പോ ൺ വീഡിയോസ് കാണുന്നതുമൂലം തെറ്റിദ്ധരിക്കപ്പെടുന്ന അതിലെ ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ആണ്.. അതായത് പല ആളുകളും ഇത്തരം വീഡിയോസ് കണ്ട് അതുപോലെ അല്ലെങ്കിൽ അതിൽ ചെയ്യുന്നതുപോലെ എല്ലാം അവരുടെ ജീവിതത്തിലും അവർ ചെയ്യാൻ ശ്രമിക്കും.. അതിൽ മിക്ക ആളുകളും ഡിപ്രഷൻ അനുഭവിക്കുന്നവർ ആയിരിക്കാം അല്ലെങ്കിൽ ദാമ്പത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നവർ ആയിരിക്കാം.. ഇതിന്റെയെല്ലാം ഒരു പ്രധാന കാരണം എന്ന് പറയുന്നത് അത്രയും വീഡിയോയിൽ കാണുന്നതാണ് ശരി എന്ന് കരുതി ജീവിതത്തിലും അതുതന്നെയാണ് ശരിയെന്ന് പറഞ്ഞ് ചെയ്യുന്നവർക്ക് പറ്റുന്ന ഒരു തെറ്റാണത്..

ഇതിൽ ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ സിനിമകളിൽ നായകൻ നായികയും തമ്മിലുള്ള റൊമാൻറിക് രംഗങ്ങൾ എങ്ങനെയാണ് ചിത്രീകരിക്കുന്നത് അതുപോലെതന്നെയാണ് ഇത്തരം വീഡിയോസിലും ചിത്രീകരിക്കപ്പെടുന്നത്.. ഇത്തരം വീഡിയോസിൽ ഒന്നും യാതൊരു തരം യാഥാർത്ഥ്യങ്ങളും ഉണ്ടാകാറില്ല.. അതുപോലെതന്നെയുള്ള ഒരു പ്രധാനപ്പെട്ട കാര്യമാണ് പലരും ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് അതായത് കൂടുതലും പുരുഷന്മാരാണ് പറയുന്നത് അവരുടെ ലിംഗം കൂടുതൽ ചെറുതാണ് എന്നും ഇത് എൻറെ ഭാര്യക്ക് വല്ല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു എന്നുള്ളത് ഒക്കെ ചോദിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..