എത്ര കറുത്ത ചുണ്ടുകളും വെറും ഒരു ദിവസം കൊണ്ടുതന്നെ ചുവന്ന് തുടുക്കാൻ സഹായിക്കുന്ന ഒരു ഹോം റെമഡി…

ഇന്ന് നിങ്ങൾക്ക് മുന്നിൽ പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ്.. അതായത് ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ചുണ്ടുകൾ കറുത്ത വരിക എന്നുള്ളത്.. ഇത് പലരുടെയും സൗന്ദര്യ പ്രശ്നം തന്നെയാണ് അത് അവരുടെ കോൺഫിഡൻസിനെ തന്നെ ബാധിക്കാറുണ്ട്.. ഇത്തരത്തിൽ ചുണ്ട് കറുത്ത വരുമ്പോൾ പലപ്പോഴും പറയുന്ന ഒരു കാരണം സിഗരറ്റ് ശീലം ഉള്ളതുകൊണ്ടാണ് എന്ന് ആണ്.. പക്ഷേ ഇതൊരു കാരണമല്ലാതെ ഇതിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇത്തരത്തിൽ സംഭവിക്കാറുണ്ട്.. അതുപോലെ ഡിഹൈഡ്രേഷൻ മൂലവും ഇത്തരത്തിൽ ചുണ്ട് കറുത്ത വരാറുണ്ട്..

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് ഇതുപോലെ ചുണ്ടിൽ പിടിച്ചിരിക്കുന്ന കറകളും അതുപോലെ കറുത്ത നിറവും എല്ലാം പൂർണമായും മാറ്റുന്നതിന് അതുപോലെ ചുണ്ടുകൾ നല്ല മനോഹരമായ ഇരിക്കാനും ചുവന്ന നിറത്തിൽ ഇരിക്കാനും സഹായിക്കുന്ന ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. ഇത് നിങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ഹോം റെമഡിയാണ്.. ഇത് തയ്യാറാക്കുവാൻ നാച്ചുറൽ ഇൻഗ്രീഡിയൻസ് ആണ് നമ്മൾ ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ ഇതിന് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല മാത്രമല്ല ഇത് നിങ്ങൾക്ക് വിശ്വസിച്ച ഉപയോഗിക്കാവുന്നതുമാണ്..

അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഒരു ഹോം റെമഡി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ച് നോക്കാം.. ആദ്യം തന്നെ നമുക്ക് ചെയ്യേണ്ടത് നമ്മുടെ ചുണ്ടുകൾ നല്ലപോലെ സ്ക്രബ്ബ് ചെയ്ത് എടുക്കുക എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ നല്ലൊരു സ്ക്രബ്ബറാണ് നമുക്ക് ആദ്യം തയ്യാറാക്കേണ്ടത്.. അപ്പോൾ ഈ ഒരു സ്ക്രബ്ബ് ഉണ്ടാക്കുന്നതിനായി നമുക്ക് ആവശ്യമായി വേണ്ട സാധനങ്ങൾ എന്ന് പറയുന്നത് പഞ്ചസാരയാണ്.. അതിനുശേഷം വേണ്ടത് നല്ല ശുദ്ധമായ തേനാണ്.. ഇത് രണ്ടും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.. അതിനുശേഷം ഈ ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ചുണ്ടുകളിൽ നല്ലപോലെ തേച്ച് ഒന്ന് സ്ക്രബ്ബ് ചെയ്ത് എടുക്കണം.. നല്ലതുപോലെ ഒന്നു മസാജ് ചെയ്യണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….