വീടിൻറെ ചില ഭാഗങ്ങളിൽ ഇത്തരം ചെടികൾ നട്ടുപിടിപ്പിച്ചാൽ വീട്ടിലേക്ക് ഒരുപാട് ഐശ്വര്യങ്ങളും സമ്പത്തും വർദ്ധിച്ചു വരും…

നമ്മുടെ വീട്ടിലും അതുപോലെതന്നെ പറമ്പുകളിലും എല്ലാം ചില പ്രത്യേകതരം മരങ്ങളും ചെടികളും എല്ലാം നട്ടുപിടിപ്പിച്ചാൽ നമുക്ക് കൂടുതൽ സമൃദ്ധികളും അതുപോലെ ധനവും എല്ലാം കൂടുതൽ വന്നുചേരും എന്നുള്ളതാണ് പറയാറുള്ളത്.. ഏറെക്കുറെ അതെല്ലാം സത്യമായ കാര്യമാണ്.. ചില ആളുകൾ അതിനെ അന്ധവിശ്വാസം എന്ന് പറഞ്ഞ് തള്ളിക്കളയും എങ്കിലും ഇത്തരം കാര്യങ്ങൾ എല്ലാം വിശ്വസിച്ചാൽ നമ്മുടെ ജീവിതത്തിൽ നമുക്ക് അതുവഴി അഭിവൃദ്ധി ഉണ്ടാക്കിയെടുക്കാനും നമുക്ക് സാമ്പത്തികമായി ഉന്നതിയിൽ എത്തിച്ചേരാനും സാധിക്കുകയും ചെയ്യും.. മരങ്ങളെല്ലാം നട്ടുപിടിപ്പിക്കുന്നതിന് പകരം വളരെ നിസ്സാരമായി നമുക്ക് പൂന്തോട്ടങ്ങളിൽ നിന്നും ചെറിയ ചെറിയ ചെടികളെല്ലാം വാങ്ങിച്ച വീട്ടിൽ നട്ടുപിടിപ്പിക്കാവുന്നതാണ് ഇതുവഴി തീർച്ചയായും നമുക്ക് ഐശ്വര്യം വീട്ടിലേക്ക് വന്നുചേരുന്നതായിരിക്കും..

ഒന്നാമതായിട്ട് നെല്ലിക്കയുടെ മരം ഗാർഡൻസിൽ ഒക്കെ വാങ്ങിക്കാൻ ലഭിക്കുന്നതാണ്.. ഏകദേശം ഒരു 50 രൂപയൊക്കെ ചെറിയ തൈക്ക് ചെലവ് വരും.. അത് വാങ്ങിച്ച് നമ്മുടെ വീടിൻറെ തെക്കുഭാഗത്തായി നട്ടുപിടിപ്പിക്കുക അതുപോലെതന്നെ തുളസിത്തൈ വീട്ടിൽ വച്ചുപിടിപ്പിക്കുക.. അതുവഴി നമ്മുടെ വീട്ടിലേക്ക് ഒരുപാട് ഐശ്വര്യങ്ങളും സമ്പൽസമൃതികളും വന്നുചേരുന്നതായിരിക്കും.. തുളസി വെറും ചെടിയല്ല ഈശ്വര സാന്നിധ്യമുള്ള ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ചെടി കൂടിയാണ്.. മറ്റൊന്നാണ് പുളിമരം.. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ ഒരു ചെടി വീടിനേക്കാൾ ഹൈറ്റിൽ ഒരിക്കലും വളരാൻ അനുവദിക്കരുത്.. അത് നമുക്ക് ഒരുപാട് ദോഷങ്ങൾ ചെയ്യും.. അതുപോലെ കപ്പ തൈകൾ നടാം..

അതുപോലെ കുഞ്ഞ് പനകളൊക്കെ വീട്ടിൽ വച്ചുപിടിപ്പിക്കാം.. പന എന്നതുകൊണ്ട് ഉദ്ദേശിച്ചത് മുള ആണ്.. മുള ചെറുതുമാത്രം വെച്ചുപിടിപ്പിക്കുക.. വലിയ പനകൾ വീട്ടിൽ ഒരു കാരണവശാലും വെച്ചുപിടിപ്പിക്കരുത്.. അത് നിങ്ങളുടെ വീടിനെ കൂടുതൽ ദോഷങ്ങൾ ഉണ്ടാക്കുന്ന രീതിയിലേക്ക് കൊണ്ട് ചെന്നെത്തിക്കും.. അതായത് വീട്ടിൽ പണം ഉണ്ടെങ്കിൽ ദുഷ്ട ശക്തികൾ കടന്നു വരാൻ സാധ്യതയുണ്ട്.. വീട്ടിലുള്ള പോസിറ്റീവ് എനർജികൾ പോയി നെഗറ്റീവ് എനർജികൾ കൂടും.. അതുകൊണ്ടുതന്നെ പനകൾ വീട്ടിലോ അല്ലെങ്കിൽ വീടിൻറെ പറമ്പിലോ പോലും നട്ടുപിടിപ്പിക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….