ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് ലിവർ എന്ന് പറയുന്നത്.. എന്നാൽ അതിനുശേഷം ഏറ്റവും സ്ട്രോങ്ങ് ആയ ഒരു അവയവം എന്നു പറയുന്നത് നമ്മുടെ ഹാർട്ട് എന്ന് പറയുന്നത് ആണ്.. അതായത് നമ്മൾ ജനിക്കുന്ന സമയം മുതൽ തന്നെ ഉണ്ടാകുന്ന ഒരു അവയവമാണ് ഹാർട്ട് എന്ന് പറയുന്നത് പിന്നീട് നമ്മുടെ മരണശേഷമാണ് അതും ഇല്ലാതാകുന്നത്.. നമ്മൾ ജനിക്കുമ്പോൾ തന്നെ ഈ ഹാർട്ട് ഇങ്ങനെ മിടിച്ചു കൊണ്ടിരിക്കും.. നമ്മൾ ഇപ്പോൾ ശരീരത്തെ സ്ട്രോങ്ങ് ആക്കാൻ വേണ്ടി ഓരോ ജിമ്മിൽ പോയി എക്സസൈസുകൾ എല്ലാം ചെയ്തു മസിലുകളെ സ്ട്രോങ്ങ് ആക്കാറുണ്ട് പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ ഇത്തരം മസിലുകളെക്കാൾ വളരെയധികം സ്ട്രോങ്ങ് ആണ് ഹാർട്ടിന്റെ മസിൽ എന്നു പറയുന്നത്..
അതുപോലെതന്നെ വളരെ സ്ട്രോങ്ങ് ആയ ഒരു അവയവമാണ് നമ്മുടെ ശരീരത്തിലെ ലിവർ എന്ന് പറയുന്നതും.. നമ്മുടെ ശരീരത്തിലെ നമ്മുടെ ഹാർട്ടും അതുപോലെ ലിവറും നല്ല രീതിയിൽ ഫംഗ്ഷൻസ് അല്ലെങ്കിൽ നല്ല രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ ഈ അവയവങ്ങളാണ് നമ്മുടെ ആയുസ്സ് ഏറ്റവും കൂടുതൽ വർദ്ധിപ്പിക്കുന്ന രണ്ട് അവയവങ്ങൾ.. ഇവയാണ് നമ്മൾ എത്രത്തോളം ജീവിക്കണമെന്ന് പോലും തീരുമാനിക്കുന്നത്.. അതായത് നമ്മുടെ ലിവറിന് എന്തെങ്കിലും ഒരു ചെറിയ തകരാറു വന്നാൽ പിന്നീട് അങ്ങോട്ട് നമ്മുടെ കാര്യം കട്ടപ്പൊകയാണ്.. പിന്നീട് ലൈഫ് സ്റ്റൈൽ ഡിസീസസ് എല്ലാം തുടങ്ങും..
ഇതിൻറെ ഒരു ഭാഗമായിട്ട് നമുക്ക് നമ്മുടെ ഹാർട്ടിന് പോലും പലതരം ബുദ്ധിമുട്ടുകളും വരും.. അപ്പോൾ ഇത്തരത്തിൽ നമുക്ക് ഹാർട്ടിന് ബുദ്ധിമുട്ടുകൾ വന്നാൽ പിന്നീട് നമ്മുടെ ജീവൻറെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്നുള്ളതാണ്.. അതായത് ബുദ്ധിമുട്ടുകൾ വരുമ്പോൾ നമുക്ക് പലതരം പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് അതായത് നടക്കുമ്പോൾ കിതക്കും അതുപോലെതന്നെ വിയർക്കും.. അതുപോലെ നെഞ്ചിന്റെ ഭാഗത്ത് കടച്ചിൽ അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു.. കിടക്കുമ്പോൾ പ്രശ്നമില്ല പക്ഷേ നടക്കുമ്പോഴും അല്ലെങ്കിൽ ഇരിക്കുമ്പോഴൊക്കെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….