ഉദ്ധാരണക്കുറവ് എന്നുള്ള പ്രശ്നം വളരെ ഈസിയായി പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല ആളുകളും പരിശോധനയ്ക്ക് വരുമ്പോൾ എന്നോട് ചോദിക്കാനുള്ള ഒരു സംശയമാണ് ഉദ്ധാരണക്കുറവ് അതുപോലെ ശീക്രസ്കലനം തുടങ്ങിയവയെ കുറിച്ച്.. ഈയൊരു രോഗം പലരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്നതും അതുപോലെതന്നെ ദാമ്പത്യജീവിതത്തിൽ വളരെയേറെ പ്രയാസകരമാണ് ഒരു അവസ്ഥയാണ് ഇത്.. അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുമ്പോൾ അവർ തമ്മിലുള്ള ഒരു ബന്ധം പോലും നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് കാണുന്നത്.. ഇതുകാരണം വീട്ടിലേക്ക് പോലും ചെല്ലാൻ മടിക്കുന്ന അതായത് വൈകീട്ട് വീടുകളിൽ എത്തുന്ന അതുപോലെതന്നെ ടയേർഡ് ആണ് എന്ന് പറഞ്ഞ് വേഗം തന്നെ ഉറങ്ങുന്ന ഒരു അവസ്ഥ ഉണ്ടാവുക..

അതായത് ഇത്തരത്തിൽ ഉണ്ടാകുമ്പോൾ അവരുടെ ജീവിതത്തിൽ ഒരു ഡിപ്രഷൻ ഇതുമായി ബന്ധപ്പെട്ട് വരുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു.. ഒരു 24 മണിക്കൂറിനുള്ളിലാണ് അവരുടെ സ്ട്രസ് അല്ലെങ്കിൽ ടെൻഷൻ കാരണം ഉണ്ടാവുന്നതാണ്.. അതുപോലെ ജീവിതശൈലികൾ കൊണ്ടും വരുന്ന ഒരു അവസ്ഥയാണ് അപ്പോൾ അത്തരത്തിൽ ഉണ്ടാകുമ്പോൾ നമുക്ക് ഒരു സൈക്കോളജിസ്റ്റിനെ കണ്ട് പ്രശ്നങ്ങളെല്ലാം പറഞ്ഞ് പരിഹരിച്ച് തീർക്കാവുന്നതാണ്.. പക്ഷേ അതല്ലാതെ കുറച്ചും കൂടി നീണ്ടുനിൽക്കുന്നതാണെങ്കിൽ നമ്മൾ കൂടുതൽ ഭയപ്പെടേണ്ടതും ചിന്തിക്കേണ്ടതുമായ ഒരു അവസ്ഥയാണ്..

കാരണം പുരുഷ ജനനെന്ദ്രിയം എന്നു പറയുന്നത് ഒരു ബലൂൺ പോലെയാണ്.. അപ്പോൾ അതിൽ രക്തയോട്ടം കൂടുന്നത് അല്ലെങ്കിൽ വർദ്ധിക്കുന്നത് കൊണ്ടാണ് അതിൻറെ ആ ഒരു സൈസ് വർധിക്കുന്നതും അതിന് ഒരു സ്ട്രെങ്ത് കിട്ടുന്നതും.. നമുക്കറിയാം നമ്മുടെ ഹാർട്ടുകളിൽ ഒക്കെ ബ്ലോക്കുകൾ ഉണ്ടാകാറുണ്ട് അതുപോലെ തന്നെയാണ് ഈയൊരു ഭാഗത്തും ബ്ലോക്കുകളും ഉണ്ടാകുമ്പോൾ ആണ് നമുക്ക് ഉദ്ധാരണക്കുറവ് എന്നുള്ള പ്രശ്നം പൊതുവേ സംഭവിക്കുന്നത്.. അപ്പോൾ എന്തുകൊണ്ട് ഇത് കൂടുതൽ ഭയപ്പെടണം എന്ന് ചോദിച്ചാൽ ഉദ്ധാരണക്കുറവ് ഉള്ള ആളുകൾക്ക് ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….