തൻറെ ഭർത്താവിനെയും കുഞ്ഞിനെയും ജീവനുതുല്യം സ്നേഹിച്ച ഈ ഭാര്യ ചെയ്തത് കണ്ടോ…

ഇക്ക ഒന്ന് ഇങ്ങോട്ട് വരുമോ? എന്തിനാ ഞാൻ വണ്ടി കഴുകുകയാണ്.. ഒന്ന് വന്നിട്ട് പൊക്കോ ഇക്കാ.. ഈ പെണ്ണ് എപ്പോഴും ഇങ്ങനെയാണ് ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പുറകെ ഇങ്ങനെ നടക്കണം.. ഇതു പറഞ്ഞുകൊണ്ടാണ് നിസാർ ശാദിയുടെ അകത്തേക്ക് പോയത്.. ഇക്ക ഇത് നോക്കിക്കേ എൻറെ കയ്യിൽ മൈലാഞ്ചി ചെയ്യണം.. ഈ ചോർ ഒന്ന് വാരി തരുമോ.. എനിക്ക് വേറെ ജോലിയുണ്ട്.. പ്ലീസ് ഇക്കാ, നീ ചെറിയ കുട്ടിയാണോ.. നീ കയ്യിലുള്ള മൈലാഞ്ചി കഴുകി കളഞ്ഞിട്ട് തന്നെത്താൻ കഴിച്ചാൽ മതി.. ഇക്കാ പ്ലീസ്.. ആരെങ്കിലും കണ്ടാൽ നാണക്കേടാണ്.. എന്ത് നാണക്കേടാണ് ഇതിൽ ഉള്ളത്.. സ്വന്തം ഭാര്യക്ക് ചോറ് വാരി കൊടുക്കുന്നത് ഒരു നാണക്കേട് ആണോ.. അങ്ങനെയാണെങ്കിൽ ഇക്ക സുഖമില്ലാതെ കിടന്നപ്പോൾ ഞാനല്ലേ ഇക്കയ്ക്ക് ചോറ് വാരി തന്നത്..

അതുപോലെയാണോ ഇത് ഇപ്പോൾ ഞാൻ വാരി തരാം ഇനി ഇതുപോലുള്ള കോപ്രായങ്ങൾ ഒന്നും പറയരുത്.. ഇല്ല ഇനി ഞാൻ പറയില്ല ഞാൻ വേറെ ആരോടെങ്കിലും പറഞ്ഞോളാം.. ബുധൂസേ മിണ്ടാതെ വായ തുറക്ക്.. അപ്പോൾ ഇക്കയ്ക്ക് എന്നോട് സ്നേഹമുണ്ട് അല്ലേ.. അത് ഉള്ളതുകൊണ്ടല്ലേ ഒന്നരവർഷമായി നിന്നെ സഹിക്കുന്നത്.. അല്ല ഇക്ക വണ്ടിയൊക്കെ കഴുകിയിട്ട് ഇപ്പോൾ എങ്ങോട്ടാണ്.. എനിക്ക് ടൗണിൽ പോയി കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്.. സത്യം പറ ആ കോളേജിനു മുന്നിൽ പോയി പെൺകുട്ടികളെ വായ് നോക്കി നിൽക്കാനല്ലേ.. ഇനിയിപ്പോൾ നോക്കിയിട്ട് എന്തിനാ.. നിന്നെ എൻറെ തലയിൽ വച്ച് തന്നില്ലേ നിൻറെ ബാപ്പ.. ഒരു ദിവസം ലീവ് കിട്ടുമ്പോൾ എങ്കിലും നിങ്ങൾക്ക് എന്നോടൊപ്പം നിന്നുടെ ഇക്കാ.. എന്നിട്ട് വേണം അടുക്കളയിലെ ജോലി മൊത്തം എന്നോട് ചെയ്യിക്കാൻ.. അങ്ങനെയാണ് സ്നേഹമുള്ള ഭർത്താക്കന്മാർ.. അതിനു വേറെ ആളെ നീ നോക്കിക്കോളൂ..

ഇതും പറഞ്ഞുകൊണ്ട് നിസാർ വണ്ടി കഴുകുന്നത് തുടർന്നു.. വൈകുന്നേരം ടൗണിലേക്ക് പുറപ്പെടാൻ ഇരുന്നതാണ് നിസാർ.. ഇക്കാ നിങ്ങൾ നേരത്തെ തന്നെ വരുമോ.. എന്തിനാ.. നോക്കാം.. എല്ലാ പെൺകുട്ടികളെയും കണ്ടു തീർത്തു കഴിഞ്ഞാൽ നേരത്തെ തന്നെ വരാം.. കൂട്ടുകാരുമൊത്ത് അങ്ങാടിയിൽ ഇരിക്കുമ്പോൾ ആണ് മൊബൈലിലേക്ക് ഉമ്മയുടെ ഒരു കോൾ വരുന്നത്.. എന്താണ് ഉമ്മ.. മോനേ ശാദി മോൾ ഇവിടെ കിടന്നു കരയുകയാണ്.. വയറുവേദനയാണ് എന്നാണ് പറയുന്നത്.. നീ പെട്ടെന്ന് ഒരു വണ്ടിയും എടുത്തു വാ നമുക്ക് വേഗം ഹോസ്പിറ്റലിലേക്ക് പോകണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….