യൂറിക്കാസിഡ് എന്ന അസുഖവും അതുമായി ബന്ധപ്പെട്ട അനുബന്ധ രോഗങ്ങളും.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പൊതുവേ ഇന്ന് കൂടുതൽ ആളുകളും കണ്ടുവരുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ് ലെവൽ കൂടുക എന്നുള്ളത്.. അപ്പോൾ യൂറിക്കാസിഡ് ൻ്റെ ശരീരത്തിലെ നോർമൽ ലെവൽ എന്ന് പറയുന്നത് എട്ടാണ്.. പക്ഷേ ആ എട്ടിൽ നിന്നും മുകളിലേക്ക് പോയാൽ നമുക്ക് എട്ടിൻറെ പണികൾ കിട്ടുന്ന ഒന്നാണിത്.. അതുപോലെതന്നെ യൂറിക്കാസിഡ് തന്നെ എട്ട് ലെറ്ററുകളാണ് ഉള്ളത്.. യൂറിക്കാസിഡ് ലെവൽ ശരീരത്തിൽ കൂടുന്നത് കൊണ്ട് തന്നെ ധാരാളം പേർക്ക് ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. അതായത് ഇതിൻറെ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചാൽ മുട്ടുവേദന ഉണ്ടാകാറുണ്ട് അതുപോലെ നടുവ് വേദന അതുപോലെതന്നെ കാൽ വേദന നീർക്കെട്ടുകൾ..

അതുപോലെ ഗൗട്ട് എന്നീ പ്രശ്നങ്ങൾ.. അതുപോലെതന്നെ നമ്മുടെ കാൽപാദങ്ങളിൽ എല്ലാം ജോയിന്റുകളും മടങ്ങാത്ത ഒരു അവസ്ഥ വരുക.. അതുപോലെതന്നെ ചിലപ്പോൾ നടുവേദനയും അതുപോലെ ജോയിൻറ് പെയിനുകൾ ഒക്കെ ഉണ്ടാകുമ്പോൾ പല ഡോക്ടർമാരും പറയാനുള്ള ഒരു കാര്യമാണ് നിങ്ങൾ ഒന്ന് യൂറിക് ആസിഡ് ലെവൽ പരിശോധിക്കണം എന്നുള്ളത്.. അതുപോലെ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് വർദ്ധിക്കുന്നതുമൂലം ഇത് വന്ധ്യത എന്ന രോഗത്തിന് കാരണമാകുമോ.. എന്നാൽ കേട്ടോളൂ കാരണം ആകും.. അതുപോലെതന്നെ ഡയബറ്റീസ് അതുപോലെ ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ മെറ്റബോളിക് സിൻഡ്രങ്ങളിൽ പെട്ട വില്ലന്മാർ എല്ലാം ഉണ്ട് അതുകൊണ്ടുതന്നെ യൂറിക് ആസിഡ് ലെവൽ കൂടുതലുള്ള ആളുകളെ ഇത്തരം അസുഖങ്ങൾ ഉണ്ടോ എന്ന് കൂടി ഒന്ന് വിശദമായി പരിശോധിയ്ക്കുന്നത് വളരെ നല്ലതായിരിക്കും..

അതുപോലെതന്നെ ശരീരത്തിൽ ഫാറ്റി ലിവർ പ്രശ്നങ്ങൾ ഉള്ള ആളുകൾക്കും ഇത്തരത്തിൽ യൂറിക്കാസിഡ് ലെവലിൻറെ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. അതുകൊണ്ടുതന്നെ മദ്യപിക്കുന്ന ആളുകൾ ആണെങ്കിൽ ആ ശീലം നിർത്തി ഭക്ഷണം കാര്യങ്ങളിൽ കൂടുതൽ കൺട്രോളുകൾ ചെയ്ത് എക്സസൈസുകളും കൂടെ കൊണ്ടുപോകണം.. അപ്പോൾ അതിന് എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് അല്ലെങ്കിൽ ഏതൊക്കെ തരം എക്സസൈസുകൾ ആണ് ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങളെക്കുറിച്ചു എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/EB5BnSme9GE