നമ്മുടെ ലിവറിനെ ബാധിക്കുന്ന ചെറിയ ഒരു രോഗം പോലും നമ്മുടെ മൊത്തം ആരോഗ്യത്തെയും ബാധിക്കുന്നതാണ്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്ന് ഏറ്റവും കൂടുതൽ മനുഷ്യരെ ബാധിക്കുന്ന ഒരു നിശബ്ദ കൊലയാളി എന്നൊക്കെ വേണമെങ്കിൽ പറയാം അത്തരത്തിലുള്ള രോഗങ്ങളാണ് കരാരോഗങ്ങൾ അല്ലെങ്കിൽ ലിവർ രോഗങ്ങൾ എന്ന് പറയുന്നത്.. നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ് നമ്മുടെ കരൾ എന്നു പറയുന്നത്.. ഈ ഒരു അവയവം 500ല്‍ പരം രാസപ്രവർത്തനങ്ങളെ നമ്മുടെ ശരീരത്തിൽ നിയന്ത്രിക്കുന്ന ഒരു അവയവം കൂടിയാണ് കരൾ..

അതുപോലെതന്നെ നമ്മുടെ ശരീരത്തിലേക്ക് കയറുന്ന വിഷപദാർത്ഥങ്ങൾ എല്ലാം പുറത്തേക്ക് തള്ളാനും അതുപോലെ നമ്മൾ കഴിക്കുന്ന മരുന്നുകളിൽ ഉണ്ടാകുന്ന വിഷപദാർത്ഥങ്ങളെ പുറത്തേക്ക് തള്ളാനും അതുപോലെ നമ്മുടെ ഹോർമോണുകളിൽ അടങ്ങിയിരിക്കുന്ന ടോക്സിനുകളെ പുറന്തള്ളാനും നമ്മളെ വളരെയധികം സഹായിക്കുന്ന ഒരു അവയവമാണ് നമ്മുടെ ശരീരത്തിലെ കരൾ എന്നുപറയുന്നത്.. നമ്മുടെ ശരീരത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവ് നമ്മുടെ ലിവറിനു ഉണ്ട്.. അതുപോലെ ഫാറ്റിന്റെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് കൂടി ലിവറി ഉണ്ട്.. ഇങ്ങനെ നമ്മുടെ ശരീരത്തിലെ ഒട്ടനവധി പ്രവർത്തനങ്ങളെ സഹായിക്കുന്നതാണ് നമ്മുടെ ലിവർ എന്ന് പറയുന്നത്..

അതുകൊണ്ടുതന്നെ നമ്മുടെ ലിവറിനെ ബാധിക്കുന്ന ഏതൊരു രോഗവും ആയിക്കൊള്ളട്ടെ അവയെല്ലാം നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ കൂടി പൂർണമായും ബാധിക്കുന്നതാണ്.. പലപ്പോഴും ലിവറിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ശരീരം പലതരം സൂചനകളും നമുക്ക് നൽകാറുണ്ട് പക്ഷേ നമ്മൾ അത്തരം സൂചനകളെയും ലക്ഷണങ്ങളെ എല്ലാം ശ്രദ്ധിക്കാറില്ല അതുപോലെ അവഗണിക്കുകയാണ് പതിവ്.. പലരും ക്ലിനിക്കിലേക്ക് പരിശോധന വരുമ്പോൾ പറയാറുള്ള കാര്യമാണ് ഡോക്ടറെ എനിക്ക് ലിവറിൽ ഫാറ്റ് ലിവർ ഉണ്ടെന്ന് പറഞ്ഞു പക്ഷേ അത് വലിയ കുഴപ്പമൊന്നുമില്ലല്ലോ.. അതുകൊണ്ടുതന്നെ അവർ ചില സമയങ്ങളിൽ നമ്മുടെ ലിവർ കാണിച്ചുതരുന്ന ലക്ഷണങ്ങളെ ശ്രദ്ധിക്കാറില്ല.. അതുകൊണ്ട് ഇത്തരത്തിൽ ശ്രദ്ധിക്കാതെ ഇരിക്കുന്നതുകൊണ്ട് തന്നെ ഈയൊരു പ്രശ്നം കൂടുതൽ കോമ്പ്ലിക്കേഷനുകളിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….