വീട്ടിലിരുന്നോണ്ട് തന്നെ ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ സഹായിക്കുന്ന ചില പ്രധാനപ്പെട്ട ഇൻഫർമേഷൻസ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഷുഗർ ലെവൽ 325ൽ നിന്ന് 110ലേക്ക് എത്തിച്ചിട്ടുണ്ട് ഒരാൾക്ക്.. അദ്ദേഹത്തിൻറെ ഒരു ഫീഡ്ബാക്ക് വീഡിയോയും അതുപോലെ തന്നെ എത്രയും പെട്ടെന്ന് എങ്ങനെയാണ് ഷുഗർ കുറച്ചിട്ടുള്ളത് എന്നുള്ള വിഷയത്തെക്കുറിച്ചും ആണ് ഡോക്ടർമായ് ഡിസ്കസ് ചെയ്യുന്നത്.. ഈയൊരു പെട്ടി ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു.. ഒരുപാട് ആളുകൾ ഇത്തരത്തിൽ ഷുഗർ കുറച്ചിട്ടുണ്ട്.. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് എന്താണ് ഷുഗർ എന്നുള്ളത്.. ഒരു ഷുഗർ കുറച്ച് വ്യക്തിക്ക് 10 വർഷത്തിന് മുകളിലായി ഈയൊരു രോഗമുണ്ട്.. അപ്പോൾ ഇത്തരം ഒരു രോഗം കൊണ്ട് തന്നെ അയാൾ വളരെയധികം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ടായിരുന്നു..

പക്ഷേ ഇത്തരത്തിലുള്ള ഒരു ചികിത്സകൾ കൊണ്ട് തന്നെ അദ്ദേഹത്തിൻറെ ഷുഗർ പൂർണമായും കുറയ്ക്കാൻ സാധിച്ചു അതുപോലെതന്നെ ഈ ഒരു രോഗം കൊണ്ട് ഉണ്ടായ മറ്റു പല രോഗങ്ങൾക്കും വളരെയധികം ശാശ്വത പരിഹാരങ്ങൾ ലഭിച്ചു.. അപ്പോൾ നമുക്ക് ആദ്യം എന്താണ് ഷുഗർ എന്നുള്ളത് മനസ്സിലാക്കാം.. നമ്മൾ ഇന്ന് ഏറ്റവും കൂടുതലായി കാണുന്നത് രണ്ട് ടൈപ്പ് ഷുഗർ ആണ്.. അതിൽ ആദ്യത്തെ ടൈപ്പ് വൺ ഡയബറ്റിസ് എന്ന് പറയും… രണ്ടാമത്തേത് ടൈപ്പ് ടു ഡയബറ്റിസ് ആണ്.. ഈയൊരു രണ്ടാമത്തെ ഡയബറ്റിസ് ആയ ടൈപ്പ് ടു ആണ് ഇന്ന് ഏറ്റവും കൂടുതൽ ആളുകളിൽ വളരെ കോമൺ ആയി കണ്ടുവരുന്നത്.. ഇത് ഒരു ജീവിതശൈലി രോഗം തന്നെയാണ്.. ടൈപ്പ് വൺ എന്ന് പറയുന്നത് നമുക്ക് ജന്മനാൽ വരുന്നതാണ് അതായത് നമുക്ക് ശരീരത്തിൽ ഇൻസുലിൻ കുറയുന്നത് മൂലം ഉണ്ടാവുന്നത്.. ഇൻസുലിൻ നമ്മുടെ ശരീരത്തിൽ എന്തിനാണ് ഉത്പാദിപ്പിക്കുന്നത്..

ടൈപ്പ് വൺ എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിലെ എന്ന ഹോർമോൺ ഉൽപാദിപ്പിക്കാനുള്ള ഒരു ശേഷിയില്ലാതെ പോകുന്ന ഒരു അവസ്ഥ.. അത് നമ്മുടെ പാൻക്രിയാസിൽ ഉണ്ടാവുന്നതാണ്.. അപ്പോൾ അവിടെ ഇത്തരം ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുന്നില്ല.. ഇത് ജന്മനാൽ തന്നെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ്.. പൊതുവേ ഇൻസുലിൻ മിതമായ അളവിൽ നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള ഒരു ഹോർമോൺ തന്നെയാണ്.. ഇത് നമുക്ക് കുട്ടിക്കാലം മുതൽ തന്നെ വരുന്ന ഒരു അസുഖമാണ് ടൈപ്പ് വൺ ഡയബറ്റിസ് എന്നുപറയുന്നത്.. അതുപോലെ ടൈപ്പ് ടു ഡയബറ്റീസ് എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി കൊണ്ട് പ്രധാനമായും വരുന്ന ഒരു അസുഖമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=XxaXpN0IBSw