സംശയ രോഗിയായ ഭർത്താവ് ഭാര്യയെ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും..

മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തിട്ട് ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി.. ഇരുണ്ട നിറത്തോടുകൂടിയ ഒരു ചെറുപ്പക്കാരൻ.. ഷേവ് ചെയ്തിട്ട് തന്നെ നാളുകളായി എന്ന് കണ്ടാൽ തന്നെ അറിയാം.. ഡോക്ടർ നഴ്സിനോട് പറഞ്ഞു എട്ടാം വാർഡിലെ പേഷ്യന്റിനെ ഷോക്ക് റൂമിലേക്ക് മാറ്റിക്കൊള്ളാൻ ലക്ഷ്മിയോട് പറയും.. നേഴ്സ് പറഞ്ഞു ലക്ഷ്മി ഒരാഴ്ചയായി ലീവിലാണ് സാർ.. ശരി എന്നാൽ താൻ തന്നെ നോക്കിയാൽ മതി.. എത്ര നാളായി ഇത് തുടങ്ങിയിട്ട് ഡോക്ടർ വിനോദിനോടായി ചോദിച്ചു.. ഏകദേശം അഞ്ചുദിവസമായി ഡോക്ടർ.. ഡോക്ടർ ചോദിച്ചു ശരി എന്താണ് നിങ്ങൾക്ക് ഉറക്കത്തിന് തടസ്സമായി അനുഭവപ്പെടുന്നത്.. ഉറക്കത്തിൽ എന്നെ ആരോ വിളിക്കുന്നതുപോലെ.. പിന്നീട് എഴുന്നേറ്റു കഴിഞ്ഞാൽ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.. കട്ടിലിന്റെ അടിയിൽ നിന്നൊക്കെ ആരുടെയോ നിലവിളി കേൾക്കുന്നതുപോലെ.. ഇത് കുറച്ച് കുഴപ്പം പിടിച്ച കേസാണ് എന്ന് ഡോക്ടർക്ക് തോന്നി.. പക്ഷേ കാഴ്ചയിൽ അയാൾക്ക് യാതൊരു പ്രശ്നവും തോന്നുന്നില്ല.. താങ്കൾ വിവാഹിതനാണോ.. അതെ ഡോക്ടർ.. ഭാര്യ കൂടെയുണ്ട്..

അവർക്ക് അറിയില്ലേ ഈ പ്രശ്നം.. ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല.. ഹോ അങ്ങനെയാണോ താങ്കൾ എവിടെയാണ് വർക്ക് ചെയ്യുന്നത്.. ഞാനൊരു പ്രൈവറ്റ് കമ്പനിയിലാണ്.. കുട്ടികൾ ഉണ്ടോ.. ഇല്ല ഡോക്ടർ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം എട്ടു മാസമേ ആകുന്നുള്ളൂ.. വിരോധമില്ലെങ്കിൽ ഭാര്യയുമായുള്ള പിണക്കത്തിന്റെ കാരണമെന്ന് വിവരിക്കാമോ.. ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു.. വർഷങ്ങൾക്കു മുമ്പ് മാനസിക പ്രശ്നം ഉള്ള ആളായിരുന്നു ഞാൻ അതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് വീട്ടുകാർ ഞങ്ങളുടെ കല്യാണം നടത്തിയത്.. പക്ഷേ കഴിഞ്ഞ 10 വർഷങ്ങൾ ആയിട്ട് എനിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലായിരുന്നു.. അവൾ എങ്ങനെയൊക്കെയോ പഴയ വിവരങ്ങൾ അറിഞ്ഞു..

അന്നുമുതൽ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല.. അവളെ എനിക്ക് ജീവനാണ് ഡോക്ടർ.. ഡോക്ടർക്ക് കറക്റ്റ് രോഗം മനസ്സിലായി ഭാര്യയുമായി പിണക്കം മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഇയാൾക്കുള്ളൂ എന്ന്.. ഡോക്ടർ പറഞ്ഞു താങ്കളുടെ പ്രശ്നം വളരെ സിമ്പിളാണ്.. ഭാര്യ തന്നെ വിട്ടു പോകുമോ എന്നുള്ള ഒരു ഭയം കൊണ്ട് ഉണ്ടായ ഒരു ഡിപ്രഷൻ ആണ് ഇത്..ശരി എന്തായാലും ഓക്കേ നിങ്ങളുടെ വീട്ടുകാർക്ക് അറിയാമോ നിങ്ങൾ തമ്മിൽ സംസാരിക്കുന്നില്ല എന്നുള്ളത്.. എന്നാൽ ആ കാര്യം ഉടനെ തന്നെ അവരെ അറിയിക്കണം എന്നിട്ട് അവരോട് തന്നെ ഭാര്യയുമായി സംസാരിക്കാൻ പറയൂ.. അതിന് എനിക്ക് അച്ഛൻ മാത്രമേയുള്ളൂ അച്ഛൻറെ സുഹൃത്തിൻറെ മകളാണ് ഭാര്യ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…