വയസ്സൻകാലത്ത് തങ്ങളെ പൊന്നുപോലെ നോക്കിയ അമ്മയെ സമയമില്ലാത്തതിന്റെ പേരിൽ വൃദ്ധസദനത്തിൽ ആക്കിയ മക്കൾ.. പിന്നീട് സംഭവിച്ചത്…

എങ്ങോട്ടാണ് അമ്മെ ഇത്രയും നേരത്തെ തന്നെ ഉടുത്ത് ഒരുങ്ങി.. വൈകുന്നേരത്തെ മീൻ ചന്തയിലേക്ക് പോകാനായി തയ്യാറെടുക്കുന്ന ജാനകി അമ്മയെ നോക്കി മരുമകൾ പ്രശാന്തിനി ചോദിച്ചു.. മോളെ നിനക്ക് അറിയാവുന്ന കാര്യമല്ലേ പണ്ടൊക്കെ ഞാൻ മീൻ ചന്തയിൽ പോയി രാവിലെയും വൈകിട്ടും പച്ചക്കറിയും അതുപോലെതന്നെ മീനും എല്ലാം വാങ്ങിക്കുമായിരുന്നു.. ഇപ്പോൾ എനിക്ക് വയ്യ ഈ രണ്ടുനേരത്തെ ചന്തയിൽ പോക്ക്.. അതുകൊണ്ടാണ് ഈ ഇടയായി വൈകീട്ട് മാത്രം ചന്തയിൽ പോകുന്നത്.. പണ്ടൊക്കെ രാവിലെ മുക്കട ചന്തയിൽ പോകുമ്പോൾ പിടക്കുന്ന നല്ല മീൻ കിട്ടുമായിരുന്നു.. കൊല്ലം കടപ്പുറത്ത് നിന്നുകൊണ്ടാണ് മീൻ കൊണ്ടുവരുന്നത്.. വൈകുന്നേരം ചന്തയിൽ നീണ്ടകരയിൽ നിന്ന് പിടിക്കുന്ന മീനാണ് ഉള്ളത്..

നേരത്തെ ചെന്നില്ലെങ്കിൽ ചീഞ്ഞത് മാത്രമേ ലഭിക്കുകയുള്ളൂ.. പ്രശാന്തി അതിന് ഒരു മറുപടിയും പറഞ്ഞില്ല.. പതിവുപോലെ ജാനകിയമ്മ ചന്തയിൽ തൻറെ സഞ്ചിയുമായി എത്തി.. ഒരാൾ തന്നെ നോക്കി പുഞ്ചിരിക്കുന്നത് ജാനകിയമ്മ കണ്ടു.. മുഖ പരിചയം ഇല്ലാത്തതു കൊണ്ട് തന്നെ ശ്രദ്ധിക്കാൻ പോയില്ല.. അങ്ങനെ പല ദിവസങ്ങളിലും ജാനകിയെ നോക്കി അയാൾ നിൽക്കുന്നത് അവർ ശ്രദ്ധിച്ചു.. പക്ഷേ അവർ അതിനോട് ഒരു പ്രതികരണവും കാണിച്ചില്ല.. ഒരു ദിവസം ജാനകിയമ്മ കുറെ അധികം സാധനങ്ങൾ വാങ്ങിയിരുന്നു.. മീൻ കൂടാതെ കുറെ കപ്പയും തേങ്ങയും കുറച്ച് പല ചരക്ക് സാധനങ്ങളും ഒക്കെ.. എല്ലാം കൂടി ആയപ്പോൾ രണ്ടുമൂന്ന് സഞ്ചി കൾ ആയി.. അത് എടുത്തുകൊണ്ട് നടക്കാൻ ബുദ്ധിമുട്ട് തോന്നി..

ചന്തയിൽ ചെറിയ സാധനങ്ങൾക്ക് ചുമട്ടുകാരെ ആരെയും കിട്ടാത്ത ഒരു കാലം.. ജാനകിയമ്മ വിഷമിക്കുന്നത് കണ്ട് അയാൾ അടുത്തേക്ക് വന്ന ചോദിച്ചു ഞാൻ നിങ്ങളെ സഹായിക്കട്ടെ.. എന്തു പറയണമെന്ന് അറിയാതെ അവർ പതറുന്നത് കൊണ്ട് അയാൾ പറഞ്ഞു എൻറെ പേര് ശശാങ്കൻ.. ഇവിടെ അടുത്ത് തന്നെയാണ് വീട്.. ജാനകിയെ എനിക്കറിയാം അഞ്ചാലുംമൂട് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാനും ആ സ്കൂളിൽ തന്നെ ഉണ്ടായിരുന്നു.. തൻറെ സീനിയർ ആയിരുന്നു ഞാൻ..

പലപ്പോഴും നോക്കി നിന്നിട്ടുണ്ട്.. പക്ഷേ പലപ്പോഴും മിണ്ടാൻ കഴിഞ്ഞിട്ടില്ല.. ഒന്നും മനസ്സിലാക്കാൻ കഴിയാതെ ജാനകി അമ്മ വിഷമിച്ചു.. ഓർമ്മയിൽ ആ മുഖം തിരഞ്ഞു പക്ഷേ കിട്ടിയില്ല.. സാരമില്ല പുറത്തെ റോഡുകൾ വരെ ഈ സാധനങ്ങൾ കൊണ്ടു പോകാൻ ഞാൻ സഹായിക്കാം.. അവിടെനിന്നും ഒരു ഓട്ടോറിക്ഷ പിടിച്ച പോയാൽ മതി.. ജാനകിയമ്മ അതെല്ലാം കേട്ട് തിരിച്ച് ഒന്നും പറഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….