ഫാറ്റി ലിവറിനെ നമ്മൾ നിസ്സാരമായി തള്ളിക്കളയുന്നതിലൂടെ നമുക്ക് പിന്നീട് വരുന്ന കോംപ്ലിക്കേഷനുകൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്. ഫാറ്റി ലിവർ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മളെ വളരെയധികം ഭീതിപ്പെടുത്തുന്ന ഒരു കണ്ടീഷൻ ആയിരുന്നു അല്ലെങ്കിൽ ഒരു രോഗാവസ്ഥ ആയിരുന്നു.. പക്ഷേ ഇന്ന് അങ്ങനെയല്ല അവസ്ഥ കാരണം ഇന്ന് എല്ലാ ആളുകൾക്കും വളരെ സർവസാധാരണമായ അല്ലെങ്കിൽ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ എന്നുപറയുന്നത്.. അത് എനിക്കും ഫാറ്റിലിവർ ഉണ്ട് എന്നുള്ള ഒരു രീതിയിലേക്ക് അത് മാറുകയാണ്.. ഇത് പലരും ആളുകൾ സിമ്പിൾ ആയിട്ട് കാണുന്നത് തന്നെ..

എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഫാറ്റി ലിവർ നിസ്സാരമായി തള്ളുന്നത് മൂലം നമുക്ക് എന്തെല്ലാം കോംപ്ലിക്കേഷനുകൾ പിന്നീട് ഉണ്ടാവാൻ സാധ്യതയുണ്ട് അത് പിന്നെ നമ്മളെ എന്തിലേക്കാണ് നയിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം.. അതുപോലെതന്നെ ഈ ഫാറ്റി ലിവർ എന്ന് പറയുന്നത് ശരിക്കും ഇത്രത്തോളം പേടിക്കേണ്ട ഒരു അസുഖമാണോ..

നമ്മുടെ കൺട്രോളിലൂടെ ഇത് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുമോ.. അതിനായി നമുക്ക് എന്തെല്ലാം ചെയ്യാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. നമ്മുടെ കൺട്രോളിൽ നിന്നും പരിധി വിടുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ നമുക്ക് ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് ലിവർ എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും തമ്മിൽ ഒരു ലിങ്ക് ഉള്ള അവയവമാണ് ലിവർ എന്ന് പറയുന്നത്.. പല ഹോർമോണുകളുടെയും ഒരു ട്രാൻസ്പോർട്ടേഷൻ പ്രോട്ടീൻ ഉണ്ടാക്കുന്നത് നമ്മുടെ ലിവർ തന്നെയാണ്..

വളരെ ചെറിയ ഒരു കാര്യങ്ങൾ ആണെങ്കിൽ പോലും അത് നമ്മുടെ ശരീരത്തെ വലിയൊരു രീതിയിലാണ് ബാധിക്കുന്നത്.. അതേപോലെതന്നെ യൂറിക് ആസിഡ് നമ്മൾ പലപ്പോഴും കേൾക്കാറുള്ളതാണ്.. യൂറിക്കാസിഡ് ശരീരത്തിൽ നിന്നും ഉപയോഗിച്ചു കഴിഞ്ഞാൽ അതിൻറെ വേസ്റ്റ് വരുമ്പോൾ അത് ശരീരത്തിൽ നിന്നും പുറത്താക്കുന്നത് നമ്മുടെ ലിവർ ആണ്.. അവിടെ ഉണ്ടാകുന്ന ഒരു പ്രശ്നം കാരണം നമുക്ക് പിന്നീട് ശരീരത്തിൽ യൂറിക്കാസിഡ് പ്രശ്നം ആയി വരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….