ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമുക്കറിയാം ഒരുപാട് ആളുകളെ ബാധിച്ചിരിക്കുന്ന ഒരു ലൈഫ് സ്റ്റൈൽ ഡിസീസ് ആണ് പ്രമേഹം എന്ന് പറയുന്നത്.. ഈ ഒരു അസുഖം കാരണം നിരവധി ആളുകളാണ് പലതരത്തിൽ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും എല്ലാം അനുഭവിക്കുന്നത്.. എന്തു പറഞ്ഞതുപോലെ തന്നെ ഈ ഒരു അസുഖം വരുന്നത് നമ്മുടെ ജീവിത ശൈലികളിലെ തകരാറുകൾ കൊണ്ടു തന്നെയാണ്.. ഇന്ന് ഇത്രത്തോളം ആളുകൾ ഈ ഒരു രോഗം വർധിക്കാനുള്ള കാരണവും നമ്മുടെ ജീവിതശൈലി തന്നെയാണ്.. ഇന്ന് ആളുകളുടെ ഭക്ഷണരീതി ക്രമങ്ങളും അതുപോലെ തന്നെ വ്യായാമം ഇല്ലായ്മയും ഈ രോഗത്തെ ഇത്രത്തോളം വർദ്ധിക്കുന്നതിന് കാരണമാകുന്നു..
ഇതിന് പൊതുവേ നിശബ്ദമായ കൊലയാളി എന്നും പറയാറുണ്ട്.. ഒരു രോഗം ക്രിസ്തുവിനു മുമ്പ് തന്നെ കാണും പെട്ടതായിട്ട് പഠനങ്ങൾ പറയുന്നു.. എന്നാൽ ഒരു 19 ആം നൂറ്റാണ്ടിലാണ് ഈ ഒരു രോഗത്തെക്കുറിച്ച് ആധികാരികമായി പഠിക്കാനും അതിനുള്ള ചികിത്സകൾ ആരംഭിക്കാനും തുടങ്ങിയത്.. ഈയൊരു രോഗം ഇത്രത്തോളം ആളുകളിൽ കോമൺ ആയി കാണപ്പെടുമ്പോഴും പല ആളുകൾക്കും അത് എങ്ങനെയാണ് കൺട്രോൾ ചെയ്യേണ്ടത് അല്ലെങ്കിൽ അത് എങ്ങനെ മാറ്റിയെടുക്കാൻ കഴിയും എന്നുള്ളതിനെക്കുറിച്ചൊന്നും യാതൊരു അറിവും ഇല്ല എന്നുള്ളതാണ് സത്യം..
പലർക്കും ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് പോലും അറിയില്ല.. ഇത്രത്തോളം ലോകം വളർന്നിട്ടും ടെക്നോളജികൾ വളർന്നിട്ടും ആളുകൾക്ക് ഇന്നും ഈ രോഗത്തെക്കുറിച്ച് പൂർണമായും അറിവില്ല എന്നുള്ളതാണ് സത്യം.. ഇന്ന് ഏതൊരു ഹോസ്പിറ്റലുകൾ എടുത്താലും അതിൽ വരുന്ന 100 രോഗികളിൽ ഒരു 50 ശതമാനം രോഗികളും പ്രമേഹരോഗികൾ ആയിരിക്കാം..
പലരും ഇത്തരത്തിൽ പ്രമേഹരോഗം ഉണ്ട് എന്ന് അറിയുന്നതും മറ്റു പല രോഗങ്ങൾക്കായി ടെസ്റ്റുകൾ ചെയ്യാൻ പോകുമ്പോൾ ആയിരിക്കും.. ചില ആളുകൾ പ്രമേഹരോഗം ഉണ്ട് എന്ന് അറിഞ്ഞാലും ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കണം എന്ന് കരുതി അവർ തന്നെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തും അത് പിന്നീട് കൂടുതൽ കോംപ്ലിക്കേഷനുകളിലേക്ക് എത്തിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=kbYdKFc_-9M