അലർജി പ്രശ്നങ്ങൾ വീട്ടിലിരുന്നു കൊണ്ട് തന്നെ പരിഹരിക്കാനുള്ള ഒരു കിടിലൻ ഹോം റെമഡി…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകളെ ഇടയ്ക്കിടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് തുമ്മൽ എന്ന് പറയുന്നത്.. അതു മാറാനുള്ള ഒരു ഹോം റെമഡി നമുക്ക് പരിചയപ്പെടാം.. അലർജികൾ പല പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.. മൂക്കടപ്പ് അതുപോലെ തുമ്മൽ കണ്ണ് ചൊറിച്ചിൽ അങ്ങനെ ഒരുപാട് വരാം.. അതുപോലെ അലർജി നമ്മുടെ ശ്വാസകോശത്തിൽ ബാധിക്കുമ്പോൾ ചുമ ശ്വാസംമുട്ടൽ കഫക്കെട്ട് അതുപോലെ വലിവ് പോലെയുള്ള പ്രശ്നങ്ങൾ.. അതുപോലെതന്നെ സ്കിന്നിലെ പലതരം ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്.. അപ്പോൾ ഇതിൻറെ എല്ലാം ഒരു പ്രധാന കാരണം എന്നു പറയുന്നത് ഇത്തരം അലർജി പ്രശ്നങ്ങൾ തന്നെയാണ്..

ഈ അലർജിക്ക് ഹോം റെമഡി അല്ലെങ്കിൽ ഒറ്റമൂലികൾ എന്നൊക്കെ പറയുമ്പോൾ നിങ്ങൾ തന്നെ ചിലപ്പോൾ അത്ഭുതപ്പെട്ടേക്കാം കാരണം മോഡേൺ മെഡിസിനിലെ ഒരു ഡോക്ടർ തന്നെ എന്തിനാണ് അത്തരം ഒരു കാര്യത്തെക്കുറിച്ച് പറയുന്നത് എന്ന് ഓർത്തിട്ട്.. നമുക്ക് വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളൊക്കെ ചെയ്തു നോക്കിയിട്ട് അതിൽ പറ്റിയില്ല എന്നുണ്ടെങ്കിൽ അതിൻറെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ എല്ലാം വളരെ കൃത്യമായി പാലിച്ചിട്ടും അത് ശരിയാകുന്നില്ല എന്നുണ്ടെങ്കിൽ നമ്മൾ കൃത്യമായ ട്രീറ്റ്മെന്റുകൾ എടുക്കുക തന്നെ ചെയ്യണം.. അതിനെക്കുറിച്ചും ഇതിൻറെ അവസാനം നമുക്ക് മനസ്സിലാക്കാം.. നമുക്ക് ആദ്യം തുമ്മൽ അതുപോലെതന്നെ നിർത്താതെയുള്ള മൂക്കൊലിപ്പ് അതുപോലെ മൂക്കടപ്പ് തുടങ്ങിയവ ഉണ്ടാകുമ്പോൾ അതിന് നമുക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു ഹോം റെമഡി അതായത് ഒരു ഉഗ്രൻ ടേസ്റ്റ് ഉള്ള ഒരു ഹെൽത്ത് ഡ്രിങ്ക് കൂടിയാണ് ഇത്..

അപ്പോൾ ഇത് തയ്യാറാക്കാനായിട്ട് നമുക്ക് എന്തെല്ലാമാണ് ഇതിന് ആവശ്യമായി വേണ്ടത് എങ്ങനെയാണ് ഇത് ചെയ്തെടുക്കേണ്ടത് എന്നതിനെ കുറിച്ചു എല്ലാം നമുക്ക് നോക്കാം.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് തുളസിയില.. അതുപോലെ മഞ്ഞൾപൊടി.. നെല്ലിക്ക.. തേൻ അതുപോലെ വെർജിൻ കോക്കനട്ട് ഓയിൽ.. ആവശ്യത്തിന് വെള്ളം.. ആവശ്യത്തിന് ഉപ്പ് തുളസിയൊക്കെ നമുക്ക് എത്ര വേണമെന്ന് നമുക്ക് തന്നെ തീരുമാനിക്കാവുന്നതാണ്.. നമുക്കറിയാം അതിന്റെ ടേസ്റ്റ് എത്രത്തോളം ആണ് എന്ന്.. നമുക്ക് നാല് അല്ലെങ്കിൽ അഞ്ചു തുളസിയില എടുക്കാം.. അതുപോലെതന്നെ മഞ്ഞപ്പൊടിയും ആവശ്യത്തിന് എടുക്കാം.. വെർജിൻ കോക്കനട്ട് ഓയിൽ രണ്ട് ടീസ്പൂൺ വേണം.. ഈ വെർജിൻ കോക്കനട്ട് ഓയിൽ എന്ന് പറയുന്നത് പവർഫുൾ ആൻറി ഓക്സിഡന്റാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=8BHd1oVsJWY