ജീവിതത്തിൽ ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മരുന്നുകൾ കഴിക്കാതെ ഷുഗർ കൺട്രോൾ ചെയ്യാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പ്രമേഹം എന്നുള്ളത്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ ചർച്ചചെയ്യുന്നത് പ്രമേഹരോഗിയുടെ ഒരു ദിവസത്തെ ജീവിതക്രമം എങ്ങനെയായിരിക്കണം എന്നുള്ളതിനെ കുറിച്ചാണ്.. പ്രമേഹ രോഗിയുടെ ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ചിലപ്പോൾ കുറച്ചൊക്കെ അറിയാമായിരിക്കും.. ഭക്ഷണം മാത്രമല്ല നമ്മുടെ ജീവിതരീതിയും വളരെ വളരെ പ്രധാനപ്പെട്ടതാണ്..

ഒരാൾക്ക് പ്രമേഹരോഗം ഉണ്ട് എന്ന് കണ്ടെത്തി കഴിഞ്ഞാൽ അത് 200നും മുകളിലാണ് അതിൻറെ ലെവൽ നിൽക്കുന്നത് എങ്കിൽ hba1c ഒരു 7 ന് മുകളിൽ ഉണ്ടെങ്കിൽ നമ്മൾ അപ്പോൾ മുതൽ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ പാലിക്കേണ്ടതായ ചില രീതികൾ ഉണ്ട് ജീവിതക്രമങ്ങൾ ഉണ്ട്.. അതുവഴി ആരോഗ്യം മോശമാകാതെ സംരക്ഷിക്കാനും നമുക്ക് കൂടുതൽ കോംപ്ലിക്കേഷനിലേക്ക് എത്തിപ്പെടാതെ ഇരിക്കാനും നമുക്ക് പ്രത്യേകമായി ശ്രദ്ധിക്കാം.. ഏറ്റവും പ്രധാന നമ്മുടെ ജീവിതത്തിലെ പരക്കംപാച്ചിലുകൾ ഉണ്ടല്ലോ അത് അല്പം ഒന്ന് കുറയ്ക്കണം.. പലപ്പോഴും നമ്മൾ ജീവിതത്തിൽ കൂടുതൽ സമ്പത്തും ഉണ്ടാക്കാൻ വേണ്ടി കൂടുതൽ സ്ട്രെയിൻ എടുത്ത് കൂടുതൽ സ്ട്രെസ്സ് അടങ്ങിയിട്ടുള്ള ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർ ആയിരിക്കാം..

ലക്ഷണങ്ങളെല്ലാം തുടക്കത്തിൽ തന്നെ കാണുമ്പോൾ നമ്മൾ നമ്മുടെ ലൈഫിനെ കുറച്ചുകൂടി സിമ്പിൾ ആക്കാൻ ശ്രമിക്കണം.. നമ്മൾ ഒരുപാട് ഒന്നും ഓടണ്ട അതുപോലെ ഒരുപാട് സമ്പാദിക്കുകയും ചെയ്യേണ്ട.. കടങ്ങൾ ഒന്നും ഇല്ലാത്ത രീതിയിൽ മനസ്സ് സമാധാനത്തോടെ ജീവിച്ചു പോകാം എന്നു ഉണ്ടെങ്കിൽ ഒരുപാട് സ്ട്രെയിൻ എടുക്കാൻ പോകാതിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്.. എന്നാൽ ചില ആളുകളുണ്ട് ഒരു പണിയും ചെയ്യില്ല മഹാമടിയന്മാരായിട്ട് ഇരിക്കുന്നവർ അത്തരം ആളുകൾ ആ ഒരു രീതിയും മാറ്റണം.. കാരണം ഈ രണ്ടു രീതികളും നമുക്ക് പ്രശ്നം തന്നെയാണ് ഉണ്ടാക്കുന്നത്.. നമുക്ക് എൻജോയ് ചെയ്തു ഏതു ജോലിയും നമുക്ക് ചെയ്യാൻ പറ്റണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=E5eSYs5gTeo