ശരീരത്തിലെ കാൽസ്യം ലെവൽ പരിഹരിക്കാനായി ഭക്ഷണ കാര്യങ്ങൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കാൽസ്യം ഗുളികകൾ മാത്രം കഴിക്കുന്ന ആളുകൾ കൂടുതലും ശ്രദ്ധിക്കണം കാരണം കാൽസ്യം ഗുളികകൾ മാത്രം കഴിച്ചതുകൊണ്ട് നമ്മുടെ പ്രശ്നങ്ങൾ പൂർണമായും മാറില്ല.. നമുക്ക് പലപ്പോഴും മുടികൊഴിച്ചിൽ അതുപോലെ ക്ഷീണം ഉരുണ്ടുകയറ്റം അതുപോലെ ജോയിൻറ് പെയിൻ രാവിലെ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ടുകൾ സ്റ്റിഫ്നസ്സ് അങ്ങനെയെല്ലാം ഉണ്ടാകും.. അങ്ങനെയൊന്നുമില്ലാതെ വളരെ ഈസിയായി പോകാൻ ഈ ഒരു കോമ്പിനേഷൻ കാൽസ്യം ഇഗ്നീഷ്യം വിറ്റാമിൻ ഡി കോമ്പിനേഷൻ പ്രോപ്പറായി നമ്മുടെ ശരീരത്തിലേക്ക് ലഭിക്കുകയാണെങ്കിൽ വിറ്റാമിൻ ഡി ലഭിക്കാൻ വേണ്ടി കുറെയധികം ഭക്ഷണങ്ങൾ കഴിച്ചിട്ട് യാതൊരു കാര്യവുമില്ല..

എന്ന് ഒരുപാട് ആളുകളിലെ വളരെ കോമൺ ആയി കണ്ടുവരുന്നതാണ് ജോയിൻറ് പെയിൻ എന്ന് പറയുന്നത്.. ശരീരത്തെ എല്ലാ ഭാഗത്തും വേദനകളാണ് എന്ന് പറഞ്ഞ് വരുന്നവർ ധാരാളം പേരുണ്ട്.. ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാവുമ്പോൾ നമ്മൾ കൂടുതലായിട്ടും പോയി ടെസ്റ്റ് ചെയ്യുന്നത് കാൽസ്യം ടെസ്റ്റ് ആണ്.. ജോയിൻറ്കൾക്ക് ബുദ്ധിമുട്ടുകൾ വരുമ്പോൾ കാൽസ്യം മരുന്നുകൾ കഴിക്കാൻ പറയും.. അതുപോലെതന്നെ ഒരു പ്രായമായ ആളുകൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ വന്നാൽ കാൽസ്യം ഗുളികകൾ കഴിക്കാൻ പറയും.. പലപ്പോഴും നമ്മൾ കാൽസ്യം ഗുളികകളും അതുപോലെ കാൽസ്യം സപ്ലിമെന്റുകളും ചെക്കപ്പുകളും ആണ് കൂടുതലായി അസ്ഥി സംബന്ധമായ പ്രശ്നങ്ങളിൽ കോമനായി ചെയ്യുന്നത്..

പക്ഷേ അതെല്ലാം ശരിയാക്കിയാലും നമ്മുടെ ഇത്തരം ബുദ്ധിമുട്ടുകൾ മാറണമെന്ന് നിർബന്ധമില്ല.. പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യം വേദനകൾ ഉണ്ട് പക്ഷേ നിങ്ങൾ കാൽസ്യം പോയി പരിശോധിച്ചാൽ അവ നോർമലായി കാണിക്കും.. ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ ബ്ലഡ് പരിശോധിക്കുമ്പോൾ കാൽസ്യം എന്ന് പറഞ്ഞിട്ട് കാര്യമില്ല.. കാരണം നമ്മുടെ ശരീരം ആസിഡിറ്റിക്കായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമയത്ത് ബോഡിയുടെ പിഎച്ച് ലെവൽ ഒക്കെ ബാലൻസ് ചെയ്യാൻ വേണ്ടി നമ്മുടെ ബോണുകളിൽ നിന്ന് കാൽസ്യം ശരീരം തന്നെ എടുത്ത് ബ്ലഡിലേക്ക് ഇട്ടുകൊടുക്കാറുണ്ട്.. അതുകൊണ്ടുതന്നെ നമ്മൾ ഇത്തരം ഒരു സാഹചര്യത്തിൽ ബ്ലഡ് പരിശോധിക്കുമ്പോൾ എല്ലാം നോർമലായി കാണിക്കും പക്ഷേ നമ്മുടെ ബോണുകളെല്ലാം വളരെ വീക്കായിരിക്കുന്ന ഒരു കണ്ടീഷൻ ആയിരിക്കും ഉണ്ടാവുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….