ഭക്ഷണം കാര്യങ്ങളിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വയർ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വിട്ടു വിട്ടു ഉണ്ടാകുന്ന കീഴ്വായു ശല്യം അതുപോലെതന്നെ മലബന്ധം ശർദ്ദിക്കാൻ വരുക.. ഓക്കാനം അതുപോലെ തന്നെ വയറുവേദന.. വയറിൽ എന്തൊക്കെയോ അസ്വസ്ഥതകൾ അനുഭവപ്പെടുക.. അവിടെയെല്ലാം ആകെ മൊത്തം നീറ്റൽ അനുഭവപ്പെടുക.. നെഞ്ചരിച്ചിൽ ഉണ്ടാവുക.. നെഞ്ചിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുക അതുപോലെ ഗ്യാസ് കയറുക.. തല മുതൽ കാലിലെ നഖം വരെ ഗ്യാസ് കയറുന്ന ആളുകൾ ഉണ്ട്.. നമുക്കറിയാം നമുക്ക് പറ്റാത്ത എന്തെങ്കിലും സാധനങ്ങൾ എല്ലാം വയറിൽ ചെന്ന് കഴിഞ്ഞാൽ അത് എന്തെല്ലാം റിയാക്ഷൻ ഉണ്ടാക്കും.. നമ്മുടെ സ്കിന്നിൽ എല്ലാം ചൊറിഞ്ഞ് തടിക്കുമ്പോൾ തന്നെ അതിൻറെ ബുദ്ധിമുട്ടുകൾ എന്തുമാത്രമുണ്ട്..

ഇതുപോലെ വയറിനുള്ളിലും ഇതുപോലെ ചൊറിഞ്ഞു തടിക്കുന്ന ബുദ്ധിമുട്ടുകൾ ഉണ്ടായാലോ അതുപോലെതന്നെ അൾസറുകൾ ഉണ്ടായാലോ.. ഈ പറയുന്ന നീറ്റലുകൾ എല്ലാം എങ്ങനെയാണ് ഉണ്ടാവുക.. നമുക്ക് കൈകാലുകളിൽ ഉണ്ടാകുന്ന നീറ്റൽ പോലെ ആയിരിക്കില്ല വയറിനുള്ളിൽ ഉണ്ടാവുന്നത്.. വയറിനുള്ളിൽ ഉണ്ടാകുന്ന നീറ്റൽ ഗ്യാസ് തുടങ്ങിയവയെല്ലാം ചിലപ്പോൾ മറ്റേതെങ്കിലും തരത്തിൽ ആയിരിക്കും.. പലപ്പോഴും അൾസറേറ്റ് കൊളൈറ്റിസ്.. ഇറിറ്റബിൾ ബവൽ സിൻഡ്രം.. തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മൾ ഒരു എൻഡോസ്കോപ്പി ചെയ്താൽ നമുക്ക് കാണാൻ പറ്റും അതിനുചുറ്റും അൾസർ നിറഞ്ഞിരിക്കുന്നത്..

അതുപോലെതന്നെ പലതരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടാവാം.. ഇതെല്ലാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കൊണ്ട് തന്നെ ഉണ്ടാവുന്നതാണ്.. ഇതെല്ലാം നമുക്ക് പറ്റാത്ത ഭക്ഷണങ്ങൾ ഉള്ളിൽ ചെല്ലുന്നത് കൊണ്ട് ഉണ്ടാവുന്നതാണ്.. അതായത് നമ്മുടെ സ്കിന്നിൽ ചെറിയൊരു തടുപ്പ് വന്നാൽ പോലും അത് പിന്നീട് ചൊറിഞ്ഞു തടിക്കും.. അതുപോലെതന്നെ കുട്ടികൾക്ക് വളരെയധികം വിര ശല്യങ്ങൾ അവർക്ക് പറ്റാത്ത ഭക്ഷണങ്ങൾ അകത്തേക്ക് ചെല്ലുമ്പോൾ ഉണ്ടാകാറുണ്ട്.. അതുപോലെതന്നെ വളരെ അലർജി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…