പാർവതി കുട്ടിക്ക് കല്യാണമായി എന്ന് കേട്ടു.. ചെക്കൻ എവിടുന്നാണ് എന്താണ് ജോലി.. കഴിഞ്ഞ ഞായറാഴ്ച പെണ്ണുകാണാൻ വന്നു.. ഇഷ്ടമായി എന്നാണ് പറഞ്ഞത്.. പെണ്ണിനെ നല്ലോണം ബോധിച്ചു എന്നാണ് പരമു പറഞ്ഞത്.. അപ്പുണ്ണി നായരുടെ ചോദ്യത്തിന് ജയചന്ദ്രൻ ഉത്തരം പറഞ്ഞു.. അടുത്ത ഞായറാഴ്ച വീട്ടിലെ കാരണവന്മാരെ കൂട്ടി ഒന്നുകൂടി വരുന്നുണ്ട് അവർ.. എല്ലാവർക്കും ഇഷ്ടമായാൽ വേളി ഉടനെ തന്നെ ഉണ്ടാവും.. പാർവതി വളർന്ന കല്യാണപ്രായം ആയപ്പോൾ മുതൽ മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ ആണ്.. ഉള്ള വസ്തുക്കൾ എല്ലാം വിറ്റ് പഠിപ്പിച്ചു.. വീടും പുരയിടവും കൂടി ഇനി ആകെ 10 സെൻറ് ബാക്കിയുണ്ട്..
സർക്കാർ ജോലിക്ക് നിയമനം കിട്ടും എന്ന് പറഞ്ഞിരുന്നു പക്ഷേ ഇതുവരെ ആയിട്ടില്ല.. അവൾക്ക് പ്രായം 24 കഴിഞ്ഞു അതുകൊണ്ടുതന്നെ ഇനിയും കാത്തിരുന്നാൽ ഒട്ടും ശരിയാവില്ല.. ഇനി കല്യാണം കഴിഞ്ഞാലും ജോലി കിട്ടുമല്ലോ ജയചന്ദ്രൻ ഒരു ആശ്വാസത്തോടെ പറഞ്ഞു.. പാർവതി നല്ല സന്തോഷത്തിലാണ് കാരണം ഒത്തിരി ആലോചനകൾ ഇതിനിടെ വന്നതാണ്.. സ്ത്രീധന പ്രശ്നങ്ങൾ കൊണ്ട് എല്ലാം മാറിപ്പോയി.. വരുന്ന ആളുകൾക്കെല്ലാം അറിയേണ്ടത് കുട്ടിക്ക് എന്താണ് കൊടുക്കുന്നത് എന്നതിനെക്കുറിച്ച് ആണ്.. തറവാട് മാത്രമേ ആകെയുള്ള അതുകൊണ്ടുതന്നെ കാശില്ല എന്ന് കേൾക്കുമ്പോൾ എല്ലാവരും ഇറങ്ങിപ്പോകും.. അങ്ങനെയിരിക്കുമ്പോഴാണ് ഈ ഒരു ആലോചന വരുന്നത്.. പേരുകേട്ട തറവാടികളാണ്..
കുട്ടികൾ കണ്ടപ്പോൾ തന്നെ ചെക്കനെ ഇഷ്ടമായി അതുകൊണ്ടുതന്നെ പൈസയുടെ കാര്യങ്ങൾ ഒന്നും ഓർത്ത് വിഷമിക്കേണ്ട എന്ന് പറഞ്ഞു.. എന്തുതന്നെയായാലും എങ്ങനെ ഒന്നും കൊടുക്കാതെ മറ്റൊരു വീട്ടിലേക്ക് അവളെ പറഞ്ഞയക്കും.. ഈശ്വരൻ എന്തായാലും ഒരു വഴി കാണിച്ചു തരാതെ ഇരിക്കില്ല.. ഞായറാഴ്ച ചെക്കന്റെ വീട്ടുകാർ വരുന്നുണ്ട് അതുകൊണ്ടുതന്നെ എന്താണ് ഉണ്ടാക്കുക… ഊണ് കൊടുക്കാതെ വിടാൻ പറ്റില്ല.. 12 പേർ എങ്കിലും വരും എന്നാണ് പറഞ്ഞത്..
ഈശ്വരാ കാത്തോളണേ എന്ന് ജയചന്ദ്രൻ പറഞ്ഞു.. നിങ്ങൾ ടെൻഷൻ അടിക്കേണ്ട എല്ലാം ശരിയാകും എന്നാണ് എൻറെ മനസ്സ് പറയുന്നത്.. മനസ്സ് വല്ലാതെ നോക്കുമ്പോൾ സഹധർമ്മിണിയുടെ ആശ്വാസവാക്കുകൾ അയാൾക്ക് വലിയ ആശ്വാസം തന്നെയാണ്.. ജാനകിയെ കെട്ടിപ്പിടിച്ചുകൊണ്ട് ജയചന്ദ്രൻ കുറച്ചുനേരം അങ്ങനെ തന്നെ നിന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…