വയർ സംബന്ധമായ പലവിധ ബുദ്ധിമുട്ടുള്ള ആളുകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ വയറിൽ വരുന്ന പ്രശ്നങ്ങൾ അതായത് വയറിൽ ഗ്യാസ് നിറയുക.. അതുപോലെ വയറിൽ വല്ലാതെ പുകച്ചിൽ അനുഭവപ്പെടുക.. അതുപോലെ വയറിൽ നിന്ന് കണ്ടിന്യൂസ് ആയിട്ട് പോയിക്കൊണ്ടിരിക്കുക.. അതല്ലെങ്കിൽ വയറ്റിൽ നിന്ന് പോകുന്നില്ല എന്നുള്ള പ്രശ്നം.. അതല്ലെങ്കിൽ വളരെ അധികം കീഴ്വായു ശല്യം ഉണ്ടാവാം.. ഇത്തരത്തിൽ ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്ന ധാരാളം ആളുകൾ ഉണ്ട്.. ഇത്തരം കേസുകൾ വരുമ്പോൾ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക..

സാധാരണ രീതിയിൽ ഒരു 100 ആളുകളെ എടുത്തു കഴിഞ്ഞാൽ അതിൽ 40% ആളുകൾക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ട്.. അതായത് ഒന്നാമത്തേത് എന്ത് ഭക്ഷണം കഴിച്ചാലും വയറിൽ ഗ്യാസ് നിറയുന്ന ഒരു ബുദ്ധിമുട്ട്.. അതുപോലെ വയറ്റിൽ പുളിച്ചുതികട്ടി വരിക.. നെഞ്ചെരിച്ചിൽ ഉണ്ടാവുക.. കീഴ്വായു ശല്യം.. അതുപോലെതന്നെ ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്ലറ്റിൽ പോകേണ്ട ഒരു അവസ്ഥ.. എന്നാൽ മറ്റു ചിലർക്ക് ടോയ്ലറ്റിൽ പോകാനേ കഴിയുന്നില്ല.. അതുപോലെ രണ്ടുമൂന്നും ദിവസംവരെ പോകാതിരിക്കുന്ന ആളുകൾ വരെയുണ്ട്.. അതുപോലെതന്നെ വായിൽ മൗത്ത് അൾസർ വരുന്നത്..

അതുപോലെതന്നെ സംസാരിക്കുന്ന സമയത്ത് വായനാറ്റം അതായത് അതിദുർഗന്ധം ഉണ്ടാവുക.. ഇതെല്ലാം തന്നെ ഇൻഡസ്റ്റിൻ റിലേറ്റഡ് ആണ്.. അപ്പോൾ ഈ ഒരു പ്രശ്നത്തിൽ നിന്നാണ് നമ്മുടെ ഭൂരിഭാഗം പ്രശ്നങ്ങളും ഉണ്ടാകുന്നത്.. പലപ്പോഴും ഇതിൻറെ കണക്ഷൻ ആയിട്ട് വരുന്ന പല പ്രശ്നങ്ങളും നമ്മൾ പല രീതിയിലുള്ള ട്രീറ്റ്മെൻറ്കളാണ് എടുക്കുന്നത് എങ്കിലും ഇവിടെയാണ് അതിൻറെ പ്രധാന തുടക്കം അല്ലെങ്കിൽ മൂല കാരണം എന്ന് പറയുന്നത്..

അതുപോലെ നമുക്ക് വരുന്ന ആമവാതം ഇതുമായി ബന്ധപ്പെട്ടതാണ്.. അതുപോലെതന്നെ സ്കിന്നിൽ വരുന്ന കറുത്ത പാടുകളും ചൊറിച്ചിലുകളും എല്ലാം ഇത് റിലേറ്റഡ് ആണ്.. അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന വെള്ളപ്പാണ്ടുകളും ഈ ഒരു പ്രശ്നത്തിന്റെ ഭാഗമായി വരുന്നതാണ്.. തൈറോയ്ഡ് ഗ്ലാൻഡിൽ ഉണ്ടാകുന്ന നീർക്കെട്ട് ഇതു ബന്ധപ്പെട്ടിട്ട് ഉണ്ടാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….