ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യത്തെക്കുറിച്ച് ഇന്ന് പല ആളുകളും പലതരം ക്രീമുകളും മുഖത്ത് ഉപയോഗിക്കുന്നുണ്ട്. അപ്പോൾ സൗന്ദര്യം വർധിപ്പിക്കാനും പലതരം പ്രോബ്ലങ്ങൾക്കൊക്കെ ഷോപ്പുകളിൽ നിന്ന് ഓരോന്നും വാങ്ങി ട്രൈ ചെയ്യുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ്..
അതായത് കഴിഞ്ഞദിവസം എനിക്ക് ഒരു ഫോൺകോൾ വന്നിരുന്നു.. അവർ പറഞ്ഞ പ്രശ്നം എന്താണെന്ന് വച്ചാൽ അവർക്ക് കുറെ നാളുകളായി കണ്ണിന് താഴെ കറുപ്പ് നിറം എന്നൊരു പ്രശ്നം ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ അത്തരം പ്രശ്നങ്ങൾ കാരണം അവർക്കത് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു ഉണ്ടാക്കിയിരുന്നത്.. അതുകൂടാതെ അവർ ഭയങ്കര ബ്യൂട്ടി കോൺഷ്യസ് ആയിരുന്നു.. അതുകൊണ്ട് തന്നെ അവർ വീട്ടിലെ പലതരം സാധനങ്ങൾ അതായത് വെജിറ്റബിൾസ് ഒക്കെ ഉപയോഗിച്ചുകൊണ്ട് ഒരു ടിപ്സ് അല്ലെങ്കിൽ ഒറ്റമൂലി തയ്യാറാക്കിയിരുന്നു.. ഇത് എവിടെ നിന്ന് അറിഞ്ഞ ഇൻഫർമേഷൻ ആണ് എന്നാണ് അവർ പറഞ്ഞിരുന്നത്.. അതുകൊണ്ടുതന്നെ ഇത്തരം കണ്ണിന് താഴെയുള്ള കറുപ്പ് നിറമുള്ള ഭാഗത്ത് ഇത് അരച്ചു പുരട്ടി..
ഇവർ ഇത് ചെയ്തത് രാത്രി ഉറങ്ങുന്നതിനു മുൻപായിരുന്നു.. രാത്രി ഇതു മുഖത്ത് അതായത് കണ്ണിന് താഴെ അപ്ലൈ ചെയ്ത ശേഷം കിടന്നുറങ്ങി എന്നിട്ട് രാവിലെയാണ് ക്ലീൻ ചെയ്തത്.. പക്ഷേ രാവിലെ ആയപ്പോഴാണ് അവർക്ക് മനസ്സിലായത് അവരുടെ കണ്ണിന് ചുറ്റും ഒരു പാണ്ട് രീതിയിൽ പൊള്ളിയ ഒരു അവസ്ഥ ഉണ്ടായിരിക്കുന്നു.. അത്രയും ബ്യൂട്ടി കോൺഷ്യസ് ആയ ഒരു വ്യക്തി ക്ക് ഇങ്ങനെ കൂടി സംഭവിച്ചപ്പോൾ അവർ ആകെ തളർന്നു..
പിന്നീട് അവർ വാട്സാപ്പിലൂടെ അവരുടെ ഫോട്ടോ അയച്ചു തന്നിരുന്നു. ഇനി എന്താണ് ചെയ്യേണ്ടത് ഡോക്ടർ എന്നുകൂടി പറഞ്ഞിരുന്നു.. നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ എന്ത് മുഖത്ത് അല്ലെങ്കിൽ അപ്ലൈ ചെയ്യുമ്പോഴും ആദ്യം ഒരു സാമ്പിൾ ടെസ്റ്റ് നടത്തണം.. അതുപോലെതന്നെ എന്ത് സാധനങ്ങളും ഒരുപാട് നേരത്തേക്ക് നമ്മൾ ഉപയോഗിക്കാൻ പാടില്ല അത് അപ്ലൈ ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ കഴുകി കളയാൻ ശ്രദ്ധിക്കണം അതുകൊണ്ടായിരിക്കാം ചിലപ്പോൾ ഇത്തരം ഡാമേജുകൾ സംഭവിക്കുന്നത്.. കുടുംബ വിശദമായ അറിയാൻ വീഡിയോ കാണുക…