ഒരുപാട് സമ്പത്തും സൗന്ദര്യവും പഠിപ്പും ഉണ്ടായിട്ടും ഒരു അനാഥ പെൺകുട്ടിയെ കല്യാണം കഴിച്ച യുവാവ്…

വയറിലൂടെ വട്ടം പിടിച്ച ആദിയുടെ കൈയിലെ ചൂട് ഏറ്റ് മീര അവളുടെ കണ്ണുകൾ മെല്ലെ തുറന്നു.. ഒരു നിമിഷം അവൾ ഒന്ന് പകച്ചു പോയി.. അവരുടെ വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു.. ആദി എന്ന് പറയുമ്പോൾ അധികമാരോടും സംസാരിക്കാത്ത ഒരു പ്രകൃതമാണ്.. ആദിയുടെ മുഖത്ത് എപ്പോഴും ഗൗരവം ആയിരിക്കും.. എങ്കിലും ചില സമയങ്ങളിൽ ഒക്കെ എന്നോട് ചിരിച്ചു സ്നേഹത്തോടെ സംസാരിക്കാറുണ്ട്.. തനിക്ക് ഇന്നുവരെ ഒരു കുറവും വരുത്തിയിട്ടില്ല.. എൻറെ ഇഷ്ടങ്ങളും താല്പര്യങ്ങളും എല്ലാം തുടർന്നോളാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.. പക്ഷേ ആദി ഇതുവരെ തന്നെ ഒന്ന് തലോടിയിട്ടു പോലുമില്ല..

അതുപോലെ ചേർത്ത് പിടിച്ചിട്ടില്ല.. എന്തിന് ഇന്നേവരെ എന്നെ ഒന്ന് തൊട്ടിട്ട് പോലുമില്ല.. എന്നാൽ ഇന്ന് അത് സംഭവിച്ചു എന്നെ ആദ്യമായി… അത് പെട്ടെന്ന് ചിന്തിച്ചപ്പോൾ അവളുടെ കണ്ണുകളിൽ നനവ് പടർന്നു.. ആദിക്ക് തന്നോടുള്ള ഇഷ്ടക്കേടിന്റെ കാരണങ്ങൾ തിരഞ്ഞ ഒരുപാട് രാത്രികൾ അവളെ വേദനിപ്പിച്ച് കടന്നു പോയിട്ടുണ്ട് എങ്കിലും ഇന്നേവരെ ഒരു വാക്കുകൊണ്ട് പ്രവർത്തികൊണ്ടോ നോക്കു കൊണ്ടു പോലും യാതൊരു പരാതിയും മീര അവനെ അറിയിച്ചിട്ടില്ല..

കാരണം മറ്റൊന്നുമല്ല മീര ഒരു അനാഥ കുട്ടിയാണ്.. അതുകൊണ്ടുതന്നെ തന്നെപ്പോലെയുള്ള ഒരു അനാഥ പെൺകുട്ടിയെ സ്വീകരിച്ചത് തന്നെ വലിയ മനസ്സാണ് എന്ന് കരുതി.. ആദിക്ക് സ്വന്തം എന്ന് പറയാൻ വകയിൽ ഒരു മുത്തശ്ശിയും കുറച്ച് ബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആദിയുടെ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു.. എങ്കിലും ആദിക്ക് ധാരാളം പഠിപ്പും അതുപോലെതന്നെ സൗന്ദര്യവും സമ്പത്തും എല്ലാം ഉണ്ട്..

അതുകൊണ്ടുതന്നെ ആദിക്ക് ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കിൽ എത്രയോ നല്ല പെൺകുട്ടികളെ കിട്ടുമായിരുന്നു തന്നെക്കാൾ.. അത്കൊണ്ട് തന്നെ താൻ ശെരിക്കും ഭാഗ്യവതി ആണെന്ന് അവള് വിശ്വസിച്ചു..പതിയെ എല്ലാം ശെരി ആകുമെന്ന് അവള് വിശ്വസിച്ചു..എല്ലാം ശേരിയാകുമ്പോ ആധി തന്നെ സ്നേഹിച്ച് തുടങ്ങും എന്നും അവള് വിജാരിച്ച്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….