നമ്മുടെ കിഡ്നിയെ രോഗസാധ്യതകളിൽ നിന്നും എങ്ങനെ സംരക്ഷിക്കാം.. അതിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിൽ എല്ലാ ദിവസവും എത്രയോ വേസ്റ്റുകൾ ഉണ്ടാകുന്നുണ്ട് അല്ലെങ്കിൽ അടിഞ്ഞു കൂടുന്നുണ്ട്.. ഇതെല്ലാം തന്നെ നമ്മുടെ ശരീരത്തിൽ നിന്നും പൂർണമായും നീക്കുവാനും ഉള്ള സംവിധാനങ്ങൾ നമ്മുടെ ശരീരത്തിൽ തന്നെയുണ്ട്.. അതിൽ വലിയൊരു പങ്കുവഹിക്കുന്ന അവയവമാണ് നമ്മുടെ കിഡ്നി എന്ന് പറയുന്നത്.. ഈ ഒരു അവയവം വളരെ ചെറിയ രൂപത്തിലുള്ള ഒരു പയറിന്റെ ആകൃതിയിലുള്ള ഒരുതരം ഓർഗൻ ആണ്.. വളരെ പ്രധാനപ്പെട്ട അവയവം തന്നെയാണ് നമ്മുടെ ഈ കിഡ്നി എന്ന് പറയുന്നത്..

   
"

നമ്മുടെ ശരീരത്തിൽ ഒരു ദിവസം 800 ഓളം രക്തം ഫിൽട്ടർ ചെയ്തെടുത്ത അതിനുള്ള വേസ്റ്റുകൾ എല്ലാം പുറന്തള്ളാൻ സഹായിക്കുന്ന ഒരു നല്ലൊരു അവയവമാണ് നമ്മുടെ കിഡ്നി എന്ന് പറയുന്നത്.. നമ്മുടെ വേസ്റ്റുകൾ എല്ലാം പുറന്തള്ളാൻ മാത്രമല്ല നമ്മുടെ ശരീരത്തിലുള്ള ആസിഡ് ബാലൻസ് അതുപോലെതന്നെ പലതരത്തിലുള്ള ഹോർമോൺ ഉല്പാദിപ്പിക്കുന്നത് തുടങ്ങിയ പലതരം പ്രവർത്തനങ്ങളാണ് ഈ ചെറിയ ഒരു അവയവത്തിൽ ഉള്ളത്..

അപ്പോൾ നമ്മുടെ ജീവിതശൈലികൾ കാരണം വരുന്ന കിഡ്നി ഡിസീസസ് അല്ലെങ്കിൽ രോഗങ്ങളെ നമുക്ക് എങ്ങനെയെല്ലാം തരണം ചെയ്യാം.. ഇതിനായിട്ട് നമ്മൾ നമ്മുടെ ഭക്ഷണം കാര്യങ്ങളിൽ എന്തെല്ലാം കാര്യങ്ങളാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം.. സാധാരണഗതിയിൽ നമ്മുടെ കിഡ്നി എന്ന് പറയുന്ന അവയവം ക്രിയാറ്റിൻ അധികമാണ് എന്ന് കാണുമ്പോൾ പലപ്പോഴും നമ്മൾ കൂടുതൽ പേടിക്കാറുണ്ട്..

ക്രിയാറ്റിൻ ലെവൽ വളരെ കൂടുതലാണ് എന്ന് കരുതി മാത്രം നമ്മൾ പേടിക്കേണ്ട ആവശ്യമില്ല.. പലപ്പോഴും എക്സസൈസ് ചെയ്യുന്ന ആളുകൾ അല്ലെങ്കിൽ നല്ല കായികമായി അധ്വാനിക്കുന്നവർ എല്ലാം അധികമായി പ്രോട്ടീൻ കഴിക്കാൻ സാധ്യതയുണ്ട്.. അതായത് പയർ കടല വർഗ്ഗങ്ങൾ ഇറച്ചികള് പാൽ മുട്ട ഇതെല്ലാം കഴിക്കുമ്പോഴും ഇത്തരത്തിൽ പ്രോട്ടീൻ വർധിക്കാറുണ്ട്.. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ കൊണ്ട് മാത്രം ഇതിനെ പേടിക്കേണ്ട ആവശ്യമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://youtu.be/0uCOLw29oqY