ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് തൈറോയ്ഡ് കോംപ്ലിക്കേഷൻസ് അതുപോലെതന്നെ ഡയബറ്റിക് കോംപ്ലിക്കേഷൻസ്.. വെരിക്കോസ് റിലേറ്റഡ് കോംപ്ലിക്കേഷൻസ് തുടങ്ങി ഈ മൂന്ന് വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.. തൈറോയ്ഡ് കോംപ്ലിക്കേഷൻസ് ഉള്ള ആളുകൾ ആണെങ്കിൽ അവർക്ക് ശരീരഭാരം വളരെ പെട്ടെന്ന് തന്നെ വർദ്ധിക്കും അതുപോലെതന്നെ ഒരുപാട് സ്കിൻ പ്രോബ്ലംസ് ഉണ്ടാവും.. അതുപോലെതന്നെ ഹെയർ പ്രോബ്ലംസ് ധാരാളം ഉണ്ടാവും.. മൂഡ്സ് സ്വിങ്സ് ഉണ്ടാവും.. അതുപോലെതന്നെ അമിതമായ ക്ഷീണം അനുഭവപ്പെടും ശരീരമൊട്ടാകെ വേദനകൾ ഉണ്ടാവും അതുപോലെ ഉറക്ക കുറവ്.. അതുപോലെതന്നെ ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയ ഒരുപാട് പ്രശ്നങ്ങളെ ഈ തൈറോയ്ഡ് റിലേറ്റഡ് ആയിട്ട് നമുക്ക് ഉണ്ടാകും..
ഇനി നമുക്ക് അടുത്ത കോംപ്ലിക്കേഷൻസിനെ കുറിച്ച് നോക്കുകയാണെങ്കിൽ ഡയബറ്റിക് കോംപ്ലിക്കേഷൻ എന്ന് പറയുമ്പോൾ ഉണ്ടാവുന്ന പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് കാലുകളിലെ രോമങ്ങൾ പൊഴിയുക.. അതുപോലെതന്നെ കാലുകളുടെ നിറം മാറുക.. കാലുകൾക്ക് മരവിപ്പ് അതുപോലെതന്നെ പുകച്ചിൽ അനുഭവപ്പെടുക.. ഉദ്ധാരണ പ്രശ്നങ്ങൾ ധാരാളമുണ്ടാകും.. അതുപോലെ തന്നെ കാഴ്ച പ്രശ്നങ്ങൾ ഉണ്ടാവും.. ഷോൾഡർ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുക അതുപോലെ തന്നെ ബ്ലോക്ക് പ്രശ്നങ്ങൾ വരുക.. ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ വളരെയധികം വർദ്ധിക്കുന്ന ഒരു അവസ്ഥ വരുക..
ബിപി ലെവൽ കൂടുക അങ്ങനെ പല സ്ട്രോക്ക് അതുപോലെ അറ്റാക്ക് സാധ്യതകൾ ഒക്കെ കൂടുതലായിരിക്കും.. അതുപോലെ തന്നെ മൂന്നാമത്തെ പ്രശ്നമായ വെരിക്കോസ് കോംപ്ലിക്കേഷൻസ് ആണെങ്കില് പ്രധാനമായും കണ്ടുവരുന്ന ഒരു ലക്ഷണം കാലുകളിൽ ഉണ്ടാകുന്ന വ്രണങ്ങളാണ്.. ഇന്നും വെരിക്കോസ് വെയിൻ വളരെ എഫക്റ്റീവ് ആയ ഒരു ട്രീറ്റ്മെൻറ് കണ്ടുപിടിച്ചിട്ടില്ല എന്നുള്ളതാണ്.. കാലുകളിലെ ഞരമ്പുകൾ തടിച്ചു വരുക അതുകഴിഞ്ഞ് വേദനകളും മറ്റു ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാവുക.. അതുപോലെ കാലുകളിൽ ഉണ്ടാവുന്ന നിറവ്യത്യാസങ്ങൾ തുടർന്ന് ചൊറിച്ചിൽ അനുഭവപ്പെടുക.. തുടർന്ന് അവിടെ പൊട്ടി ആകെ വ്രണമായി മാറുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=prQ4-9s-ILA