തുട ഇടുക്കിയിലെ കറുപ്പ് നിറവും അതുപോലെ തന്നെ ബാക്ടീരിയൽ ഇൻഫെക്ഷൻസൊക്കെ പൂർണ്ണമായും മാറാനുള്ള ഒരു കിടിലൻ ടിപ്സ്….

ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളെ ബുദ്ധിമുട്ടിപ്പിക്കുകയും അലട്ടുകയും ചെയ്യുന്ന ഒരു പ്രധാന പ്രശ്നമാണ് തുട ഇടുക്കിൽ ഉണ്ടാവുന്ന കറുപ്പ് നിറങ്ങൾ അതുപോലെതന്നെ മറ്റ് ഫംഗൽ ഇൻഫെക്ഷൻ എന്നൊക്കെ പറയുന്നത്.. ബാക്ടീരിയകളും ഫംഗസ് പോലുള്ളവയാണ് ഇത്തരം പ്രശ്നങ്ങൾ പ്രധാനമായും ഉണ്ടാക്കുന്നത്.. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനു ഉള്ള ഒരു പ്രധാന കാരണമായിട്ട് പൊതുവേ പറയാറുള്ളത് നമ്മുടെ പ്രൈവറ്റ് പാർട്ട് കൂടുതൽ വൃത്തിയില്ലാതെ ഇരിക്കുന്നത് കൊണ്ടാണ്..

   
"

അതുപോലെതന്നെ നമ്മുടെ കൂടുതൽ ഈർപ്പമുള്ള വസ്ത്രങ്ങൾ ധരിച്ചാലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് പിന്നീട് വരാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ ചില ആളുകളെ കുളിക്കാതെ ഒരു ദിവസത്തിൽ കൂടുതൽ അടിവസ്ത്രങ്ങൾ മാറ്റാതെ ധരിക്കാറുണ്ട്.. ഇതെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുവാൻ ഒരു പ്രധാന കാരണമാകുന്നു.. അതുപോലെ തന്നെ അമിത വിയർപ്പ് രോഗമുള്ളവർക്ക് ഇത്തരം ബുദ്ധിമുട്ട് വരാറുണ്ട്.. അതുപോലെ പ്രത്യേകം ശ്രദ്ധിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ഒരു കാര്യമാണ് വളരെ ടൈറ്റ് ആയിട്ടുള്ള അടി വസ്ത്രങ്ങൾ ഒരിക്കലും ധരിക്കരുത്..

ഇങ്ങനെ ചെയ്യുന്നതും ഈ ഒരു പ്രശ്നം ഉണ്ടാകാൻ കാരണമാകുന്നുണ്ട്.. ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമായിട്ടും ഉണ്ടാകുമ്പോൾ പലരും ചെയ്യുന്നത് മാർക്കറ്റുകളിൽ അവൈലബിൾ ആയ പലതരം കെമിക്കൽ മരുന്നുകൾ വാങ്ങി ഉപയോഗിക്കുക എന്നുള്ളതാണ്.. ഇത്തരം മരുന്നുകൾ നമ്മുടെ പ്രൈവറ്റ് പാർട്ട് കളിൽ ഉപയോഗിക്കുമ്പോൾ അത് നമുക്ക് ഗുണത്തേക്കാൾ ഉപരി ഒരുപാട് ദോഷഫലങ്ങൾ ഉണ്ടാക്കുന്നതാണ്..

അപ്പോൾ ഇത്തരം കെമിക്കൽ അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുമ്പോൾ പ്രൈവറ്റ് ഭാഗങ്ങളിൽ കൂടുതൽ കറുപ്പ് നിറം ഉണ്ടാകാനും അതുപോലെതന്നെ അവിടുത്തെ ഈർപ്പം നഷ്ടപ്പെടാനും അവിടെ നമുക്ക് ഉപകാരപ്രദമായ നല്ല ബാക്ടീരിയകൾ നശിക്കാനും ഇത് കാരണമാകുന്നു.. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾ വളരെ നാച്ചുറൽ ആയ മാർഗങ്ങൾ മാത്രം ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….