ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളെ ബാധിച്ചിരിക്കുന്ന ഒരു കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. ഈ വെരിക്കോസ് വെയിൻ അതുപോലെതന്നെ പൈൽസ് അഥവാ ഹെമറോയിഡ് എന്നു പറയുന്ന അസുഖവും വെരിക്കോസിൽ എന്നു പറയുന്ന വൃഷണസഞ്ചികളിൽ ഉണ്ടാകുന്ന രക്തക്കുഴലുകളുടെ വീക്കവും എല്ലാം ഒരേ പ്രശ്നങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത് എന്നുള്ള കാര്യം നമുക്ക് പലപ്പോഴും അറിയുന്നുണ്ടാവില്ല..
മനുഷ്യൻ കുരങ്ങുകളിൽ നിന്നും പരിണമിച്ചു മനുഷ്യരായി തീർന്നപ്പോൾ ഈ ഗ്രാവിറ്റേഷൻ എന്നുള്ള ഒരു പ്രോസസ് കൊണ്ട് നമ്മുടെ കാലുകളും അതുപോലെ വൃഷണസഞ്ചികളും മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളും ഒക്കെ വീക്കം ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം നമ്മുടെ വെയ്ൻസിൽ ഉള്ള അശുദ്ധ രക്തങ്ങൾ തിരിച്ച് നമ്മുടെ ഹൃദയത്തിലേക്ക് തന്നെ എത്താൻ ആയിട്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുംന്നു.. കാരണം നമ്മുടെ കാലുകളിൽ ഉള്ള വാൽവ് ഇതിൻറെ ശരിയായ പ്രവർത്തനം നടക്കാതെ വരുമ്പോഴാണ്.. ഈ വാൽവ് എന്ന് പറയുമ്പോൾ തന്നെ നമുക്ക് അറിയാം അതൊരു വൺവേ മെക്കാനിസം ആണ്..
അതായത് ഒരു ഭാഗത്തിലേക്ക് അല്ലെങ്കിൽ ഒരു സൈഡിലേക്ക് മാത്രമേ അവൻ വണ്ടികളെ കടത്തിവിടുകയുള്ളൂ.. ഇവിടെ വണ്ടി എന്ന് പറഞ്ഞത് നമ്മുടെ രക്തം തന്നെയാണ്.. അപ്പോൾ ഇത്തരം വൺവേ വാൽവുകൾ ശരിയായ രീതിയിൽ ഫങ്ക്ഷൻസ് ആവാതെ വരുമ്പോൾ ഈ രക്തക്കുഴലുകളിൽ എല്ലാം അശുദ്ധ രക്തം കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്.. ഈ അശുദ്ധ രക്തങ്ങളെ നമ്മൾ എത്രത്തോളം നമ്മുടെ ഹൃദയത്തിലേക്ക് എത്തിക്കുന്നോ അത്രയും ഈ വെരിക്കോസ് വെയിൻ അതുപോലെ തന്നെ പൈൽസ് സംബന്ധമായ പ്രശ്നങ്ങൾ അതുപോലെ വെരിക്കോസിൽ പ്രോബ്ലംസ് എല്ലാം തന്നെ നമുക്ക് തരണം ചെയ്യാൻ കഴിയും എന്നുള്ളതാണ് ഇതിനകത്ത് നമ്മൾ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ട ഒരു കാര്യം..
വെരിക്കോസ് വെയിൻ പ്രശ്നമുള്ളവർക്ക് പൊതുവേ അറിയാവുന്ന കാര്യമാണ് കാൽ പൊക്കി വെക്കണം എന്നുള്ളത്.. പക്ഷേ ഇതിനകത്ത് എല്ലാവരും ചെയ്യുന്ന ഒരു പ്രധാനപ്പെട്ട മിസ്റ്റേക്ക് ഉണ്ട്.. കാല് നമ്മൾ ഇരുന്നുകൊണ്ട് മറ്റൊരു കസേരയിലേക്ക് കയറ്റി വെച്ചതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് യാതൊരുവിധ ഗുണങ്ങളും ഉണ്ടാകുന്നില്ല എന്നുള്ളതാണ് സത്യം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=qBuaZEM_mZY