ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. ഇന്ന് മിക്ക ആളുകളും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.. ഫാറ്റി ലിവർ എന്നുപറഞ്ഞാൽ നമ്മുടെ കരളിൽ കൊഴുപ്പുകൾ വന്ന് അടിയുന്ന അവസ്ഥയെയാണ് പറയുന്നത്.. ഇതുമൂലമാണ് മിക്ക കരൾ രോഗങ്ങളും ആരംഭിക്കുന്നത്.. ഇത്തരത്തിൽ കൊഴുപ്പുകൾ അടിയുമ്പോൾ ആദ്യം ഫാറ്റി ലിവർ എന്നതിൽ തുടങ്ങി പിന്നീട് അത് പിത്താശയക്കല്ല് അതുപോലെതന്നെ ഹെപ്പറ്റൈറ്റിസ്.. സിറോസിസ് അതുപോലെ ക്യാൻസർ ലിവർ ഫെയിലിയർ തുടങ്ങി ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത അവസ്ഥകളിലേക്ക് നമ്മളെക്കൊണ്ട് എത്തിക്കുന്നു..
നമുക്ക് വളരെ പെട്ടെന്ന് തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ കഴിയുന്ന രോഗമാണ് ഫാറ്റി ലിവർ അതുകൊണ്ട് തന്നെ അതിന് അപ്പോൾ തന്നെ കറക്റ്റ് ആയ ട്രീറ്റ്മെന്റുകൾ നൽകിയാൽ നമുക്ക് പല മാരകമായ രോഗങ്ങൾ വരാതെ കൂടുതൽ കോമ്പ്ലിക്കേഷനുകളിലേക്ക് പോകാതെ തന്നെ നമുക്ക് രക്ഷപ്പെടാൻ കഴിയും.. പല ആളുകളും ഫാറ്റി ലിവറിന് നിസ്സാരമായി കാണുന്നതുകൊണ്ടുതന്നെയാണ് നമുക്ക് പിന്നീട് പല മാരകമായ അസുഖങ്ങളും പിടിപെടുന്നതിനുള്ള ഒരു പ്രധാന കാരണം.. മോഡേൺ മെഡിസിൻ ഇത്ര അധികം പുരോഗമിച്ചിട്ടും ഫാറ്റി ലിവർ പൂർണമായും മാറ്റിയെടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്..
ഇന്ന് ചെറിയ കുട്ടികളിൽ പോലും പരിശോധിച്ചാൽ ഫാറ്റി ലിവർ എന്ന പ്രശ്നം കണ്ടുവരുന്നുണ്ട്.. ഇത് എന്തുകൊണ്ടാണ്.. കരളിൻറെ ഘടനയെ കുറിച്ചും അതുപോലെ തന്നെ കരളിൽ കൊഴുപ്പടിയുന്നത് എങ്ങനെയാണ് എന്നൊക്കെ നമ്മൾ വളരെ വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് കരൾ നേ സംരക്ഷിക്കാനും അതുപോലെതന്നെ കരൾ രോഗങ്ങളിൽ നിന്നും രക്ഷനേടാനും കഴിയുകയുള്ളൂ.. ഇൻഫർമേഷൻ കരളിനെ കൂടുതൽ ആരോഗ്യകരമായി സംരക്ഷിക്കാനും അതുപോലെ രോഗങ്ങൾ വരാതെ ശ്രദ്ധിക്കാനും ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ്..
ആദ്യമായിട്ട് നമുക്ക് നമ്മുടെ കരൾ നമ്മുടെ ശരീരത്തിന് വേണ്ടി എന്തെല്ലാം പ്രവർത്തനങ്ങളാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് വളരെ വിശദമായി മനസ്സിലാക്കാം.. പ്രധാനമായും നമ്മുടെ ശരീരത്തിൽ കരൾ 3 വിധത്തിൽപ്പെട്ട പ്രവർത്തനങ്ങളാണ് ചെയ്യുന്നത്.. അതിൽ ആദ്യത്തേത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ വേണ്ടി ദഹന രസങ്ങൾ ഉൽപ്പാദിപ്പിക്കുക എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….