ക്യാൻസർ എന്ന നിശബ്ദ കൊലയാളിയെ നമുക്ക് നേരത്തെ തന്നെ ലക്ഷണങ്ങളിലൂടെ കണ്ടെത്താം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ നിശബ്ദമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു അസുഖമാണ് ക്യാൻസർ എന്ന് പറയുന്നത്.. ഈയൊരു അസുഖം കാരണം ഒരുപാട് പേര് ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. അവൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് ക്യാൻസർ രോഗത്തെ നമുക്ക് നേരത്തെ തന്നെ കണ്ടെത്താൻ കഴിയുമോ.. അതായത് നേരത്തെ കണ്ടെത്തിയാൽ നമുക്ക് കൂടുതൽ കോംപ്ലിക്കേഷൻ ഇല്ലാതെ ആ രോഗം പരിഹരിക്കാൻ കഴിയും..

   
"

അതുകൊണ്ടുതന്നെ ക്യാൻസർ രോഗത്തെ നേരത്തെ കണ്ടുപിടിക്കാനുള്ള ലക്ഷണങ്ങൾ ഉണ്ടോ.. ഉണ്ടെങ്കിൽ അത് എന്തെല്ലാമാണ്..ഈ രോഗം വരാതിരിക്കാനായി നമുക്ക് എന്തെല്ലാം മുൻകരുതലുകൾ എടുക്കാൻ കഴിയും.. അതിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. ഒരു മനുഷ്യജീവിതം അസുഖങ്ങൾ വന്ന് അവസാനിക്കുക എന്ന് പറഞ്ഞാൽ അതിൽ ആദ്യത്തെ ഒരു രോഗമായി വരുന്നത് ഹാർട്ട് അറ്റാക്ക് ആണ് രണ്ടാമതായി വരുന്നത് സ്ട്രോക്ക് ആണ്..

മൂന്നാമതായിട്ട് ക്യാൻസർ രോഗവും.. ക്യാൻസർ വരാൻ പലതരം കാരണങ്ങളുണ്ട്.. ക്യാൻസർ കോശങ്ങൾ നമ്മുടെ ശരീരത്തിൽ സ്ഥിരമായി ഉള്ളവയാണ്.. പക്ഷേ നമ്മുടെ ഇമ്മ്യൂണിറ്റി ലെവൽ വളരെ സ്ട്രോങ്ങ് ആയി നിൽക്കുന്നതുകൊണ്ട് തന്നെ ക്യാൻസർ സെല്ലുകളുടെ ഗ്രോത്ത് ആയാലും അതിൻറെ ആക്ടിവിറ്റീസ് എല്ലാം സപ്രസ് ചെയ്ത് നിർത്തിയിരിക്കുന്നത് കൊണ്ട് ആണ് നമ്മൾ നിലവിൽ കറക്റ്റ് ആയി പോയിക്കൊണ്ടി രിക്കുന്നത്.. ഈ സെല്ലുകൾ ചില സമയങ്ങളിൽ സ്പീഡ് ആയി കൂടുമ്പോഴാണ് നമുക്ക് മരണം വരെ സംഭവിക്കുന്നത്..

അപ്പോൾ ക്യാൻസർ രോഗം വരുമ്പോൾ നമുക്ക് നേരത്തെ തിരിച്ചറിയാം എന്നുള്ളത് വളരെ സിമ്പിൾ ആയ ഒരു കാര്യമാണ്.. അതുപോലെ തൈറോയ്ഡ് ഉള്ള രോഗികൾക്ക് കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതുകൊണ്ടുതന്നെ ക്യാൻസർ രോഗമുള്ളത് നമുക്ക് പെട്ടെന്ന് തന്നെ കണ്ടുപിടിക്കാൻ കഴിയുന്നുണ്ട്.. തൈറോയ്ഡിന്റെ ഭാഗമായിട്ട് നമ്മൾ തൈറോയ്ഡ് ഗ്ലാൻഡ് സ്കാൻ ചെയ്യുന്നുണ്ട്.. സ്കാൻ ചെയ്യുന്നതിന്റെ ഭാഗമായി നമുക്ക് ഗ്രേഡിങ് വരും.. പക്ഷേ ഈ പറയുന്ന ആളുകൾക്ക് ഒന്നും യാതൊരുവിധ ലക്ഷണങ്ങളും കാണിക്കുന്നില്ല. പലപ്പോഴും രോഗികൾ വരുന്നത് പലതരം കാരണങ്ങൾ ആയിട്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=Q8VoZ4e2ugI