ശരീരത്തിൽ വിറ്റാമിൻ സും കാൽസ്യവും കുറയുന്നത് മൂലം ഉണ്ടാകുന്ന കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന ഒരു കോമൺ പ്രശ്നമാണ് ഈ മസിൽ ഉരുണ്ട് കയറുക എന്നു പറയുന്നത്.. അങ്ങനെ വന്നു കഴിഞ്ഞാൽ പിന്നെ ഒരു കാര്യങ്ങൾ കുറെ നേരത്തേക്ക് ചെയ്യാൻ കഴിയില്ല വേദന കൊണ്ട് ചില ആളുകൾ പുളയുകയും ചെയ്തു.. ചില ആളുകൾക്ക് അങ്ങനെ വന്നു കഴിഞ്ഞാൽ ചിലപ്പോൾ കാലുകളിൽ ആണെങ്കിൽ ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ വരാറുണ്ട്.. ഇങ്ങനെ ഒരുപാട് പേർക്ക് സംഭവിക്കുന്നുണ്ട് അപ്പോൾ ഇതിൻറെ ഒരു പ്രധാന കാരണം പറയുന്നത് കാൽസ്യം അല്ലെങ്കിൽ വിറ്റാമിൻസ് കുറവായിരിക്കും.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ പറഞ്ഞ് ആരെങ്കിലും ക്ലിനിക്കിലേക്ക് വരികയാണെങ്കിൽ ആദ്യം തന്നെ വിറ്റാമിൻ അതുപോലെതന്നെ കാൽസ്യം ഒക്കെ പരിശോധിക്കാറുണ്ട്.. ഇതുപോലെ രണ്ടു ദിവസം മുൻപ് ഒരു പേഷ്യന്റ് ക്ലിനിക്കിലേക്ക് വന്നിരുന്നു..

   
"

അദ്ദേഹം വന്നു ഇരുന്നു കുറച്ചു കഴിഞ്ഞതും അവർക്ക് മസില് ഉരുണ്ട് കയറാൻ തുടങ്ങിയ കാലുകളിൽ.. ആ വ്യക്തി വേദന കൊണ്ട് പുളയുകയായിരുന്നു.. ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും ശ്രമിച്ചിട്ട് കഴിയുന്നില്ലായിരുന്നു.. അപ്പോൾ തന്നെ വിറ്റാമിൻസും അതുപോലെ കാൽസ്യവും പരിശോധിക്കാൻ എഴുതി കൊടുത്തു അങ്ങനെ അവർ റിസൾട്ട് മായി വന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു വൈറ്റമിൻ ഡി വളരെ ലോ ആയിട്ടായിരുന്നു കിടന്നിരുന്നത്.. അതുപോലെ കാൽസ്യം പരിശോധിച്ച റിസൾട്ട് നോക്കിയപ്പോൾ അതും വളരെയധികം കുറവായിരുന്നു..

പലരും വന്നു പറയാറുള്ള ഒരു കാര്യമാണ് പലർക്കും ഈ മസിൽ ഉരുണ്ട കയറ്റം കാരണം രാത്രിയിൽ ശരിയായ ഉറക്കം പോലും ലഭിക്കുന്നില്ല എന്നുള്ളത്.. പലരും തിരിഞ്ഞു മറിഞ്ഞ്മൊക്കെയാണ് കിടക്കുന്നത്.. അതുപോലെ ഇത്തരം കുറവുകൾ ഉണ്ടെങ്കിൽ നമുക്ക് ഒരു വ്യക്തിയുടെ നഖം കണ്ടു തന്നെ മനസ്സിലാക്കാൻ കഴിയും.. അതായത് കാൽസ്യം വിറ്റാമിൻസ് ഒക്കെ കുറവാണെങ്കിൽ അവരുടെ നഖം വീണ്ടു കീറിയത് പോലെ ഉണ്ടാകും.. അതുപോലെതന്നെ നഖങ്ങളിലും ഒക്കെ ചെറിയ വെള്ള പൂപ്പൽ പോലെ കാണാറുണ്ട്.. ഇതു വരുന്നതിനു പിന്നിലെ കാരണം കാൽസ്യം കുറവുകൾ തന്നെയാണ്..

പണ്ടൊക്കെ നമ്മൾ ഇത്തരത്തിൽ വരുമ്പോൾ പറയാറുണ്ട് പുതിയ ഡ്രസ്സ് കിട്ടും അത് ഭാഗ്യത്തിന് ആണ് എന്നൊക്കെ.. ഇത്തരം പ്രശ്നങ്ങൾ കാരണം നമ്മൾ നഖം വളർത്താൻ ഇഷ്ടപ്പെടുന്ന ആളുകൾ ആണെങ്കിൽ പോലും ഒരു പരിധിയിൽ കൂടുതൽ നഖം വളരില്ല അത് കഴിഞ്ഞാൽ അത് പൊട്ടിപ്പോകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….