മുടികൊഴിച്ചിൽ എന്ന പ്രശ്നം നേരിടുന്നവരാണ് നിങ്ങൾ എങ്കിൽ ഈ ഇൻഫർമേഷൻ ആരും അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകളെ പരിശോധന വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് അതായത് എല്ലാ ടെസ്റ്റുകളും ചെയ്തു നോക്കി ഡോക്ടർ പക്ഷേ എൻറെ മുടി എന്നിട്ടും വല്ലാതെ കൊഴിയുകയാണ്.. ടെസ്റ്റ് ചെയ്യുമ്പോൾ എല്ലാം നോർമലുമാണ് പക്ഷേ എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയുന്നില്ല.. ഞാൻ നല്ലപോലെ ഭക്ഷണം കഴിക്കാറുണ്ട്.. അതുപോലെതന്നെ മുടി സംബന്ധമായി ഹെൽത്ത് നല്ലപോലെ ശ്രദ്ധിക്കുന്നുണ്ട്.. ഷാംപൂ കറക്റ്റ് ആയിട്ട് ഉപയോഗിക്കുന്നുണ്ട്.. എല്ലാ ദിവസവും പ്രോപ്പർ ആയിട്ട് ഹെയർ നല്ല പോലെ തന്നെ ക്ലീൻ ചെയ്യുന്നുണ്ട്..

   
"

എന്നിട്ടും എൻറെ മുടി വല്ലാതെ കൊഴിഞ്ഞുപോകുന്നു.. കഴിഞ്ഞദിവസം ഇതേപോലെ ദുബായിൽ നിന്ന് ഒരു പേഷ്യന്റ് വിളിച്ചിട്ട് പറയുകയുണ്ടായി അദ്ദേഹത്തിൻറെ മുടി വല്ലാതെ കൊഴിഞ്ഞു പോവുകയാണ് എന്നും അതിനായിട്ട് അവിടെയുള്ള ഒരുവിധം ഹോസ്പിറ്റലിൽ എല്ലാം കാണിച്ചു പക്ഷേ എന്താണ് ഇതിന്റെ റീസൺ എന്ന് അദ്ദേഹത്തിന് അറിയാൻ കഴിയുന്നില്ല എന്നാണ് പറഞ്ഞത്.. അതുപോലെ ഇപ്പോഴത്തെ ഒരു മോഡേൺ ട്രീറ്റ്മെൻറ് ആയ ഹെയർ ഫിക്സ് ചെയ്യുന്നത് വരെ ചെയ്തു നോക്കി പക്ഷേ അതുവരെ എൻറെ കൊഴിഞ്ഞു പോയി എന്നാണ് അദ്ദേഹം പറഞ്ഞത് നമുക്ക് കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും അദ്ദേഹം അവരുടെ സങ്കടങ്ങളാണ് നമ്മളോട് പറയുന്നത്.. നമ്മൾ പൊതുവേ മുടി നല്ലോണം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും എന്ന് പറയുന്നത്..

മുടിയില്ലാതെ നമുക്ക് ഒരു നിമിഷം പോലും ചിന്തിക്കാൻ കഴിയില്ല.. ഒരുപക്ഷേ നമ്മുടെ സൗന്ദര്യത്തെ നിർണയിക്കുന്ന ഏറ്റവും വലിയൊരു ഘടകം എന്ന് വേണമെങ്കിൽ നമുക്ക് നമ്മുടെ മുടിയെ കുറിച്ച് പറയാം.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ പലർക്കും അതൊരു വലിയൊരു പ്രശ്നം തന്നെയാണ്.. അപ്പോൾ ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനു പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്..

ഒരുപാട് ആളുകളെ കാണിക്കാൻ വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ എനിക്ക് മുട്ടോളം മുടിയുണ്ടായിരുന്നു ഇപ്പോൾ അതൊന്നുമില്ല എല്ലാം കൊഴിഞ്ഞു പോകുകയാണ് എന്നൊക്കെ പറയാറുണ്ട്.. എന്റെ മുടി ഇപ്പോൾ കാണുമ്പോൾ എനിക്ക് തന്നെ വല്ലാതെ വിഷമം വരികയാണ്.. അതുപോലെ വീട്ടിലുള്ളവരെല്ലാം ഒരുപാട് കമ്പളയിൻഡ് പറയുകയാണ്. കാരണം വീട്ടിൽ എവിടെ നോക്കിയാലും എന്റെ മുടിയാണ് കിടക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…