രാത്രി ഒരുമണിവരെ മൊബൈലിൽ ചാറ്റ് ചെയ്യുന്ന അമ്മ.. അതിനു പിന്നിലെ രഹസ്യം കണ്ടുപിടിച്ച മകൻ ഞെട്ടിപ്പോയി..

എൻറെ പപ്പ എൻറെ അമ്മയെ ഡൈവേഴ്സ് ചെയ്തിട്ട് മാത്രമേ ഇനി ഞാൻ ആ വീട്ടിലേക്ക് പോകുകയുള്ളൂ.. തന്റെ മുന്നിൽ ഇരിക്കുന്ന അലൻ പറഞ്ഞത് കേട്ട് സ്കൂൾ കൗൺസിലർ ആയ സ്നേഹ ഞെട്ടി.. അലൻ നീ എന്താണ് പറഞ്ഞത്.. അതേ ടീച്ചർ എനിക്ക് എൻറെ അമ്മയെ ഇഷ്ടമല്ല.. എനിക്ക് എൻറെ അമ്മയോട് വെറുപ്പാണ്.. അലൻ അവൻറെ മുഖം പൊത്തി കരഞ്ഞുകൊണ്ട് പറഞ്ഞു.. അതിന് ഒരു കാരണം ഉണ്ടാകുമല്ലോ അലൻ എന്താണ് കാരണം.. ഞാൻ ആ കാരണം പറയില്ല ടീച്ചർ അത് എനിക്ക് പറയാൻ കഴിയുകയുമില്ല.. പറയാതെ എങ്ങനെയാണ് അലൻ.. എന്താണ് പ്രശ്നം അല്ലെങ്കിൽ എന്താണ് കാരണം എന്ന് അറിഞ്ഞാൽ മാത്രമേ ഈ ഒരു പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാൻ കഴിയുകയുള്ളൂ.. എനിക്ക് ഒന്നും പറയാനില്ല പക്ഷേ ഒന്നും ഞാൻ പറയാം എനിക്ക് എൻറെ അമ്മയെ വെറുപ്പാണ്.. അവരെ കാണുന്നതുപോലും എനിക്ക് ഇഷ്ടമല്ല.. അവർ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കാനോ അല്ലെങ്കിൽ അവർ എൻറെ ഡ്രസ്സ് കഴുകി തരുന്നത് ഒന്നും എനിക്ക് ഇഷ്ടമല്ല.. എൻറെ പപ്പാ ഒരു പാവമാണ്..

   
"

പാവം എന്ന് പറഞ്ഞുകൊണ്ട് അലൻ സ്നേഹയുടെ മുൻപിൽ എഴുന്നേറ്റ് പുറത്തേക്ക് പോയി.. അല്ലെങ്കിൽ ഒന്ന് അവിടെ നിൽക്കൂ ഞാൻ ഒന്നു പറയട്ടെ.. സ്നേഹയുടെ വാക്കുകൾ കേട്ടിട്ടും അതൊന്നും കേൾക്കാത്ത ഭാവത്തിൽ അലൻ തന്റെ ക്ലാസിലേക്ക് പോയി.. സ്നേഹ അടുത്ത രണ്ട് കുട്ടികളോട് കൂടി സംസാരിച്ച് അവർക്കുവേണ്ട പരിഹാരങ്ങൾ പറഞ്ഞുകൊടുത്തു.. അവിടുന്ന് സ്റ്റാഫ് റൂമിലേക്ക് എത്തുമ്പോൾ അലന്റെ ടീച്ചർ തന്നെയും കാത്ത് ഇരിക്കുന്നതുപോലെ തോന്നി.. സ്റ്റാഫ് റൂമിൽ വേറെയും കുറെ ടീച്ചർമാർ ഉണ്ടായിരുന്നു അതുകൊണ്ടാവണം ബിന്ദു ടീച്ചർ അവിടെ നിന്ന് എഴുന്നേറ്റ് സ്നേഹ ടീച്ചറുടെ അടുത്തേക്ക് വന്നത്.. സ്നേഹ അലനോട് സംസാരിച്ചു നോക്കിയോ? എന്താണ് അവൻറെ പ്രശ്നം അവൻ എന്തെങ്കിലും പറഞ്ഞോ..

പ്രത്യേകിച്ച് അവൻ ഒന്നും പറഞ്ഞില്ല പക്ഷേ അവൻ പറഞ്ഞ കാര്യത്തിൽ എന്തൊക്കെയോ സത്യങ്ങൾ ഉണ്ട് എന്ന് എനിക്ക് തോന്നി.. സ്നേഹ ബിന്ദു ടീച്ചറെയും കൂട്ടി സ്കൂളിൻറെ വരാന്തയിലൂടെ നടന്ന സ്കൂൾ മുറ്റത്തെ ആൽമരത്തിന്റെ ചുവട്ടിൽ എത്തി നിന്നു്.. എന്താ സ്നേഹ എന്താണ് ആ കുട്ടി പറഞ്ഞത്.. ബിന്ദു ടീച്ചർ അത് അറിയാനായി സ്നേഹയുടെ മുഖത്തേക്ക് നോക്കി.. തൻറെ ക്ലാസിലെ ഏറ്റവും മിടുക്കനായ ഒരു കുട്ടിയാണ് അലൻ.. പഠിക്കാൻ മാത്രമല്ല മറ്റ് എന്ത് വിഷയങ്ങളിലും അവൻ വളരെ സ്മാർട്ട് ആണ്.. അതുകൊണ്ടുതന്നെ അവൻ എല്ലാ ടീച്ചർമാരുടെയും കണ്ണിലുണ്ണിയും കൂടിയാണ്..

ടീച്ചർമാരോട് വളരെ ബഹുമാനത്തോടെ കൂടിയും കൂട്ടുകാരോട് വളരെ സ്നേഹത്തോടുകൂടിയും മാത്രമേ അവൻ പെരുമാറുകയുള്ളൂ.. പക്ഷേ ഈ കുറച്ചു ദിവസങ്ങൾ ആയിട്ടാണ് അവനിൽ ഒരു പ്രത്യേകതരം മാറ്റങ്ങൾ കണ്ടു തുടങ്ങിയത്.. എല്ലാവരോടും അവനെ ഇപ്പോൾ ദേഷ്യമാണ് മാത്രമല്ല ക്ലാസ്സിൽ പഠിപ്പിക്കുന്ന സമയത്ത് മറ്റ് ഏതോ ലോകത്ത് ആണ് അവൻ.. ഒന്നിലും പഴയ ഉത്സാഹം കാണുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…