സ്ത്രീകളിൽ കണ്ടുവരുന്ന കരിമംഗല്യം എന്ന പ്രശ്നത്തിന്റെ പ്രധാന കാരണങ്ങളും പരിഹാര മാർഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഭൂരിഭാഗം ആളുകളും അവരുടെ സൗന്ദര്യത്തെ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് അതുകൊണ്ടുതന്നെ അവരുടെ മുഖത്ത് വരുന്ന ചെറിയ പാടുകൾ കുരുക്കൾ പോലും ആളുകളെ വല്ലാതെ അസ്വസ്ഥരാക്കാറുണ്ട്.. അപ്പോൾ ഇന്ന് നാളെ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത് മുഖത്തിൽ ഇത്തരത്തിൽ ഉണ്ടാകുന്ന പാടുകളെക്കുറിച്ചും എങ്ങനെയാണ് ഉണ്ടാകുന്നത് അതിനുള്ള പരിഹാരം മാർഗങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്.. കൂടുതലും ഒരു 30 വയസ്സിന് മുകളിലുള്ള ആളുകൾക്കാണ് കൂടുതലായും പിഗ്മെന്റേഷൻ കണ്ടുവരുന്നത്.. 30 വയസ്സ് കഴിഞ്ഞാൽ ഒരു 50 വയസ്സിനുള്ളിൽ ഇത്തരം ഒരു അവസ്ഥ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്..

   
"

നോർമലി അത് പല ആളുകളിൽ പലതരത്തിലാണ് കണ്ടു വരാറുള്ളത് അതായത് പല നിറമായിരിക്കും അല്ലെങ്കിൽ പല വ്യാപ്തി പല സൈസുകളിൽ അങ്ങനെയൊക്കെ വരാറുണ്ട്.. പിഗ്മെന്റേഷൻ വരാൻ പല തരം കാരണങ്ങളുമുണ്ട്.. ഇന്ന് കൂടുതൽ ആളുകളിലും കണ്ടുവരുന്ന ഒരു പിഗ്മെന്റേഷനാണ് കരിമംഗല്യം എന്ന് പറയുന്നത്.. ഈയൊരു അവസ്ഥ കൂടുതലും സ്ത്രീകളിലാണ് വളരെ കോമൺ ആയിട്ട് കണ്ടുവരുന്നത്.. ഇത് പുരുഷന്മാരിലും വരാറുണ്ട് പക്ഷേ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വളരെ കൂടുതലായും കണ്ടുവരുന്നത്.. ഇതിന് മെലാസ്മ എന്നും പറയാറുണ്ട്..

ഈ ഒരു പിഗ്മെന്റേഷൻ കൂടുതലായും കണ്ടുവരുന്നത് നമ്മുടെ കണ്ണുകൾക്ക് ചുറ്റും ആയിട്ടും അതുപോലെതന്നെ നെറ്റിയുടെ ഭാഗങ്ങളിൽ ഒക്കെ കാണാറുണ്ട്.. ചില ആളുകളിൽ ആ മൂക്കിലും ഇത് കണ്ടുവരാറുണ്ട്.. ഇത് നമ്മുടെ മുഖത്തിൽ ചെറിയ ചെറിയ ഭാഗങ്ങളിലെ എന്ന വളരെ വ്യക്തമായിട്ട് ഈ ഒരു ദ്വീപുകൾ പോലെ കാണപ്പെടുന്നു.. ഇത് പലർക്കും വലിയ ഒരു സൗന്ദര്യ പ്രശ്നം തന്നെയാണ്.. ഇത് അവരുടെ കോൺഫിഡൻസിനെ പോലും വളരെ സാരമായി ബാധിക്കുന്നു.. ഈയൊരു പിഗ്മെന്റേഷൻ വരുന്നതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിത ശൈലി രീതികൾ തന്നെയാണ്.. അത് കഴിഞ്ഞ് ഇതിന് വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് സൂര്യ രശ്മി തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…