ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ് പ്രശ്നമെന്ന് പറയുന്നത്.. പലർക്കും ഇത്തരം ഒരു പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ നല്ല ഒരു ആഹാരവും കഴിക്കാൻ കഴിയില്ല.. ഈ ഇടയ്ക്ക് ഒരു ഫംഗ്ഷന് പോയപ്പോൾ ഒരു വ്യക്തി എന്നോട് വന്ന് പറയുകയുണ്ടായി ഡോക്ടർ എനിക്ക് വെറും പച്ചവെള്ളം കുടിച്ചാൽ പോലും വയറിൽ ഗ്യാസ് വന്ന് നിറയുന്ന പ്രശ്നമാണ്.. മാത്രമല്ല നെഞ്ചിന്റെ ഭാഗത്ത് വല്ലാത്ത ഒരു ബുദ്ധിമുട്ട് തോന്നും അതുപോലെതന്നെ അമിതമായ കീഴ്വായു ശല്യങ്ങൾ പോലും ഉണ്ടാകുന്നു..
ഇത്തരത്തിൽ വെറും ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ പോലും എനിക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്.. അതുപോലെതന്നെയാണ് ചില ഭക്ഷണങ്ങൾ ഉദാഹരണമായിട്ട് ഉരുളക്കിഴങ്ങ് അല്ലെങ്കില് പരിപ്പ് കടല പോലുള്ളവ കഴിച്ചാൽ പോലും പിന്നെ ബുദ്ധിമുട്ടുകൾ പറയേണ്ടതില്ല.. ഇതുപോലെ ഒരുപാട് ആളുകളെ വയറ് സംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. അതുപോലെതന്നെയാണ് പല ആളുകളിലും ഈ കീഴ്വായു എന്നുള്ള പ്രശ്നം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്.. സാധാരണ ആയിട്ടുള്ള മനുഷ്യർക്ക് ഈ ഒരു ഗ്യാസ് നോർമലായി പോകേണ്ടതാണ്.. അത് നമുക്ക് പല രീതിയിലാണ് പോകാറുള്ളത്.. ചില ആളുകൾക്ക് അത് വായിലെ ഏമ്പക്കം ആയി പോകാറുണ്ട്..
അതുപോലെതന്നെ മറ്റു ചില ആളുകൾക്ക് കീഴ്വായു രീതിയിൽ പോകാറുണ്ട്.. ഇതുപോലെ ഗ്യാസ് ഫോർമേഷൻ നമുക്കുണ്ടാവുന്നത് നമ്മുടെ കുടലിലാണ്.. നമ്മുടെ നോർമൽ ആയിട്ടുള്ള ഒരു സാധാരണ മനുഷ്യന് അഞ്ച് അല്ലെങ്കിൽ പത്ത് തവണകൾ വരെ കീഴ്വായു പോകാറുണ്ട്.. ഇത് ഒരു രോഗമല്ല ഇത് നോർമലായി തന്നെ പോകേണ്ട ഒരു കാര്യമാണ്..
മനുഷ്യരായാൽ അത് തീർച്ചയായും ഉണ്ടാവണം.. പക്ഷേ ആ നോർമൽ ആയിട്ടുള്ള കീഴ്വായു പോകുമ്പോൾ അതിന് യാതൊരു തരത്തിലുള്ള സ്മെല്ല് അല്ലെങ്കിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല.. പക്ഷേ നമുക്ക് കുടലിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൊണ്ട് അത്തരം ആളുകളിൽ ഗ്യാസ് ഫോർമേഷൻ ചെയ്യുമ്പോൾ ഭയങ്കരമായ സ്മെല്ല് ഉണ്ടാകാറുണ്ട്.. അത്തരത്തിൽ പോകുകയാണെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നിങ്ങളുടെ കുടലിൽ പ്രശ്നമുണ്ട് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…