ഭാര്യയുടെ ഫോണിലേക്ക് സ്ഥിരമായി വരുന്ന കോളുകൾ ആരുടെ എന്ന് കണ്ടെത്തിയ ഭർത്താവ് ഞെട്ടിപ്പോയി..

ഭാര്യ കുളിക്കാൻ പോയ സമയത്ത് നിർത്താതെ അവളുടെ ഫോണിൽ വിളികൾ വന്നതുകൊണ്ട് അതൊന്ന് എടുത്തു നോക്കാൻ തീരുമാനിച്ച എൻറെ ഹൃദയം തകർന്നുപോയി.. അവളുടെ പഴയ കാമുകളുമായി പ്രേമം തകർത്തു പെയ്യുകയാണ്.. കുറച്ചു മെസ്സേജുകൾ എടുത്തു നോക്കിയിട്ട് അവളുടെ കാമുകന്റെ നമ്പറും എടുത്ത ശേഷം ഞാൻ അവൾ അറിയാതെ അവളുടെ ഫോൺ അവിടെ തന്നെ വെച്ചു.. കുളികഴിഞ്ഞ് വന്നതും അവൾ എന്നെ കെട്ടിപ്പിടിച്ച ഒരു ഉമ്മയും തന്നുകൊണ്ട് അവൾ പറഞ്ഞു ദേവേട്ടാ നിങ്ങൾക്ക് വയ്യാതിരിക്കുന്നത് കൊണ്ട് എനിക്ക് വീട്ടിലിരിക്കണം എന്നുണ്ട് പക്ഷേ ആശുപത്രിയിൽ ഒരുപാട് തിരക്കുകൾ ആണ്.. അതുകൊണ്ട് ലീവ് ചോദിച്ചിട്ട് കിട്ടിയില്ല അല്ലെങ്കിൽ ഞാൻ വയ്യാതിരിക്കുന്ന ദേവേട്ടനെ തനിച്ചാക്കി പോകില്ലായിരുന്നു..

ഞാൻ അവളുടെ മുടി ഇഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു സാരമില്ല സരയു നീ ജോലിക്ക് പൊയ്ക്കോളൂ.. എനിക്ക് അതിനുമാത്രം അസുഖം ഇല്ലല്ലോ ചെറിയ ഒരു പനി മാത്രമേയുള്ളൂ.. അത് നീ വൈകിട്ട് വരുമ്പോഴേക്കും മാറിക്കോളും.. നീ എന്തായാലും സമാധാനമായി പോയിട്ട് വാ.. എൻറെ നെറ്റിയിൽ ഒരു ഉമ്മ കൂടി തന്നിട്ട് അവൾ ജോലിക്ക് പോയി.. അവളുടെ മുഖത്ത് എന്നെ ചതിക്കുന്നതിനുള്ള യാതൊരു ഭാവ വ്യത്യാസങ്ങളും ഇല്ലാതിരിക്കുന്നത് കണ്ടു ഞാൻ ആശ്ചര്യപ്പെട്ടുപോയി..

ഞാൻ കുറച്ച് കഞ്ഞി എടുത്ത് കുടിച്ച് കൊണ്ട് സരയുവിനെ പെണ്ണുകാണാൻ പോയതും അതിനുശേഷം ഉണ്ടായ കാര്യങ്ങളും എല്ലാം ആലോചിച്ച് ഇരുന്നു പോയി.. സത്യം പറഞ്ഞാൽ അവൾ ഇപ്പോഴും എന്നെ വഞ്ചിക്കുകയാണ് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.. കാരണം അത്രയ്ക്കും സ്നേഹമായിരുന്നു ഞങ്ങൾ പരസ്പരവും.. അതുപോലെ ഞങ്ങളുടെ കുഞ്ഞിനോട്.. ഞാൻ ആദ്യമായി സരയുവിനെ കണ്ടത് ഓർത്തുനോക്കി ഒരു പച്ച സാരിയിൽ അണിഞ്ഞൊരുങ്ങി എൻറെ മുൻപിൽ വന്നു നിന്ന ഒരു പെൺകുട്ടി..

ചായ കുടിച്ചതിനു ശേഷം പെൺകുട്ടിയോട് എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് എല്ലാവരും ചോദിച്ചപ്പോൾ ഞാനും അവളോട് സംസാരിക്കാനായി എഴുന്നേറ്റു.. സരയുവിന് എന്നോട് ഇഷ്ടമായോ എന്നുള്ള ചോദ്യത്തിന് അവളുടെ മറുപടി എന്നെ വേദനിപ്പിച്ചു.. കയ്യിൽ പണം ഇല്ലാത്ത പെൺകുട്ടികളുടെ വീട്ടിലെ അവസ്ഥയാണ് അവളും പറഞ്ഞത്.. ഏട്ടന് എന്നെ ഇഷ്ടമായോ അല്ലയോ എന്നുള്ളത് അല്ല ഇപ്പോൾ നോക്കുന്നത്.. എൻറെ അച്ഛൻറെ കയ്യിൽ നിന്ന് എന്ത് കിട്ടും എന്നുള്ളത് അല്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….