ഷുഗർ രോഗികൾ ഒരിക്കലും ഈ പഴങ്ങൾ അറിയാതെ പോലും കഴിക്കരുത്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കരൾ രോഗത്തെക്കുറിച്ച് പറയുകയാണെങ്കിൽ അതിനെ നിശബ്ദ കൊലയാളി എന്നാണ് വിശേഷിപ്പിക്കുന്നത്.. അവൻ ഒരു പ്രശ്നങ്ങളും ഉണ്ടാക്കാതെ ഇങ്ങനെയിരിക്കും.. ആ വ്യക്തിക്ക് കുറച്ച് വണ്ണം ഒക്കെ ഉണ്ടാവും അത് കൂടാതെ കുറച്ചു ഡയബറ്റിസ് പ്രോബ്ലംസ് ഉണ്ടാവും.. പക്ഷേ അവർക്ക് ഈ കരളിന് പ്രശ്നമുണ്ട് എന്നുള്ളത് അവർ പോലും അറിയാതെ പോകും.. എന്നാൽ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ ചോര ശർദ്ദിക്കുകയും അല്ലെങ്കിൽ വയറിൽ നിന്ന് രക്തം പോവുകയോ ഒക്കെ ചെയ്തു ഒരവസ്ഥ ഉണ്ടാകുമ്പോൾ പരിശോധിക്കുമ്പോൾ ആയിരിക്കും നമ്മൾ അറിയുക കരളിൻറെ ഒരു 90% പണിമുടക്കിൽ ആയി എന്ന്..

അതുപോലെ തമാശയുള്ള ഒരു കാര്യം എന്താണെന്ന് വെച്ചാൽ അത് ഒരുതുള്ളി മദ്യം പോലും കഴിക്കാത്ത ആളുകളിൽ ഈ ഒരു പ്രശ്നം കോമൺ ആയി കണ്ടുവരുന്നു എന്നുള്ളതാണ്.. ഇന്ന് ആളുകളിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ എന്നുള്ളത്.. ഫാറ്റി ലിവർ എന്ന പ്രശ്നങ്ങൾ ആളുകളിൽ 90% ഉണ്ട് എന്നുള്ളതാണ് പഠനങ്ങൾ പറയുന്നത്.. എന്തിനാ ഈ പറയുന്ന എനിക്ക് പോലും എന്ന അസുഖം ഉണ്ടായിരുന്നു പക്ഷേ അത് കമ്പ്ലീറ്റ് ആയിട്ട് മാറ്റിയെടുക്കാൻ സാധിച്ചു..

അതുകൊണ്ടുതന്നെ അത്തരം അസുഖമുള്ള ആളുകൾക്ക് ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. അപ്പോൾ ഫാറ്റി ലിവർ എന്ന് പറയുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലായിട്ട് ഉണ്ടാകുന്ന ഫാറ്റ് അതുപോലെ ഷുഗർ ഇതിൽ ഏറ്റവും പ്രധാനം ഫാറ്റിനേക്കാൾ ഷുഗർ ആണ് കൂടുതലുള്ളത് എന്ന് മനസ്സിലാക്കുക.. അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ മധുരമുള്ളത് എന്തും പഞ്ചസാര അതുപോലെ ശർക്കര പോലുള്ള സാധനങ്ങൾ എല്ലാം അതെല്ലാം ഒരേ രീതിയിലാണ് ശരീരത്തെ ബാധിക്കുന്നത്..

അതുപോലെ ചില പഴങ്ങൾ പോലും അതായത് ഒരുപാട് മധുരമുള്ള മാങ്ങ അതുപോലെ മധുരമുള്ള പഴങ്ങൾ പോലും നമ്മുടെ കരളിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാം.. അത് മറ്റു ഷുഗർ പോലെ തന്നെ അപകടകാരിയാണ്.. ഷുഗർ രോഗികൾ 100 ഗ്രാമിൽ കൂടുതൽ ചെറുപഴങ്ങൾ കഴിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….