അതുവരെയും തളർന്നുകിടക്കുന്ന അമ്മയ്ക്ക് ഉണ്ടാകാത്ത മാറ്റങ്ങൾ ഹോംനേഴ്സ് ആയ പെൺകുട്ടി വീട്ടിൽ വന്നപ്പോൾ സംഭവിച്ചു….

അയാൾ തൻറെ ജോലി കഴിഞ്ഞു വന്ന ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു ആ ഒരു ശബ്ദം കേട്ടത്.. അമ്മയുടെ റൂമിൽ നിന്നാണ് ആ ശബ്ദം വരുന്നത്.. അയാൾ ചോറ് കഴിക്കുന്നത് മതിയാക്കി അമ്മയുടെ റൂമിലേക്ക് പോയി.. അമ്മയുടെ റൂമിലേക്ക് കയറുന്നതിനു മുൻപേ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു.. ഞാൻ പെട്ടെന്ന് റൂമിൽ കയറി അവിടുത്തെ ലൈറ്റ് ഇട്ടു..

   
"

അപ്പോഴാണ് കണ്ടത് ആ ബെഡ് മുഴുവൻ അമ്മ വൃത്തികേടാക്കിയിരിക്കുകയായിരുന്നു.. അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് ഒരു നിസ്സഹായ അവസ്ഥ തോന്നി.. ഞാൻ അടുത്തേക്ക് നടന്നപ്പോൾ ഒരു നിഷ്കളങ്കമായ ചിരിയോടു കൂടി അമ്മ എന്നെ നോക്കി ബെഡിൽ അനങ്ങാതെ കിടക്കുകയായിരുന്നു.. അമ്മയുടെ അടുത്ത് പോയതും ഞാൻ പറഞ്ഞു അല്ലെങ്കിലും അമ്മയ്ക്ക് ഈ ശീലം പണ്ടേ ഉള്ളതാണല്ലോ എന്തെങ്കിലും ഭക്ഷണം വയറ്റിൽ തട്ടിയാൽ ഉടനെ കക്കൂസിൽ പോകുന്നത്.. അമ്മയെ ഇതിൻറെ പേര് പറഞ്ഞ് അച്ഛൻ ഒരുപാട് കളിയാക്കിയിട്ടുണ്ട്.. ഞാൻ അതെല്ലാം ഓർത്തെടുത്ത് പറയുമ്പോൾ അമ്മ എന്നെ നോക്കി നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു.. പക്ഷേ അതിൻറെ കൂടെ കണ്ണുകളിൽ നിന്ന് കണ്ണുനീരും വരുന്നുണ്ടായിരുന്നു..

അതൊക്കെ കണ്ടപ്പോൾ എൻറെയും കണ്ണുകൾ നിറഞ്ഞു ഒഴുകി.. അയാൾ പതിയെ അമ്മയുടെ കണ്ണുകൾ തുടച്ച് അമ്മയെ പതിയെ താങ്ങി പിടിച്ച് മറ്റൊരു സ്ഥലത്തേക്ക് ഇരുത്തി.. അതിനുശേഷം ആ വൃത്തികേടായ ബെഡ്ഷീറ്റുകൾ എല്ലാം മാറ്റി പുതിയ ഒരെണ്ണം വിരിച്ചു.. അതിനുശേഷം അമ്മയെ നല്ലപോലെ ചൂടുവെള്ളത്തിൽ ഒന്ന് വൃത്തിയാക്കി എടുത്തു എന്നിട്ട് പുതിയ ഡ്രസ്സ് ഒക്കെ ഇട്ടുകൊടുത്ത് സുന്ദരിയാക്കി.. എന്നിട്ട് പതിയെ താങ്ങി പിടിച്ചുകൊണ്ട് ആ ബെഡിലേക്ക് തന്നെ വീണ്ടും കിടത്തി.. അതിനുശേഷം അയാൾ ആ തുണികൾ എല്ലാം ഡിറ്റർജൻ ഇട്ടുവച്ച വൃത്തിയായി അലക്കി ഉണങ്ങാനും ഇടുമ്പോഴേക്കും രാത്രി ഏറെ ആയിരുന്നു..

അതിനുശേഷം അയാൾ അമ്മയുടെ റൂമിലേക്ക് വീണ്ടും പോയി നല്ല മണമുള്ള ഒരു സ്പ്രേ എടുത്ത് ആ റൂം ആകെ അടിച്ചു വിട്ടു.. അത്രയും കാര്യങ്ങൾ എല്ലാം ഞാൻ ഒരു മടിയും കൂടാതെ ചെയ്യുമ്പോൾ അമ്മയുടെ കണ്ണുകൾ എന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു.. അത് കണ്ട് ഞാൻ അമ്മയുടെ അടുത്ത് മെല്ലെ പോയിരുന്നു കൊണ്ട് അമ്മയുടെ ചുറ്റി ചുളിഞ്ഞ ആ കൈകൾ എടുത്ത് അതിൽ ഒരു ഉമ്മയും കൊടുത്തു.. എനിക്ക് ഇതൊന്നും ഒരു ബുദ്ധിമുട്ട് അല്ല അമ്മേ.. അമ്മ ഞാൻ ചെറുതായിരിക്കുമ്പോൾ എത്ര പ്രാവശ്യം എൻറെ കാര്യങ്ങൾ ഇതുപോലെ ചെയ്തതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….