ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചു ആണ്.. വേദനസംഹാരികൾ ആയ മരുന്നുകളിൽപ്പെടുന്ന ഒരു മരുന്നാണ് ഈ ഒരു ആസ്പിരിൻ എന്നു പറയുന്നത്.. ലോകമെമ്പാടുമുള്ള ഒരുപാട് ആളുകൾ ഈ ഒരു മരുന്ന് ദിവസവും കഴിക്കുന്നുണ്ട്.. പല ആളുകളും ഇത്തരം മരുന്നുകൾ ദിവസവും കഴിക്കുന്നത് കൊണ്ട് തന്നെ ഇതിനു വല്ല സൈഡ് എഫക്ടുകളും ഉണ്ടാകുമോ എന്ന് പേടിച്ച് ഇത് കഴിക്കുന്നത് നിർത്തിയാൽ എന്താണ് കുഴപ്പം എന്നു വരെ ചോദിക്കാറുണ്ട്.. നമ്മുടെ അച്ഛനും അമ്മയ്ക്കും അല്ലെങ്കിൽ നമ്മുടെ ഫാമിലിയിൽ ഉള്ള ആർക്കെങ്കിലും ഒക്കെ ഹാർട്ടറ്റാക്ക് സാധ്യതകൾ ഉണ്ടെങ്കിൽ അത് വരാനുള്ള സാധ്യതകൾ നമുക്ക് ഉണ്ട് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം..
അപ്പോൾ ഇത്ര അധികം റിസ്ക് ഫാക്ടറുകൾ ഉള്ള ആളുകളുടെ ഈ ഒരു ആസ്പിരിൻ എന്ന് മരുന്ന് എത്ര ഡോസ് കഴിക്കാൻ സാധിക്കും.. എന്നാൽ ഒട്ടുമിക്ക ആളുകളിലും ഇത് ഒരു പ്രശ്നം സൃഷ്ടിക്കുക തന്നെ ചെയ്യും.. അപ്പോൾ ഈ ഒരു മരുന്ന് ദിവസവും കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന സൈഡ് എഫക്ടുകൾ എന്തെല്ലാമാണ് എന്ന് നമുക്ക് വിശദമായി പരിശോധിക്കാം.. നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എത്രത്തോളം മരുന്നുകൾക്ക് എഫക്ട് ഉണ്ടോ അത്രത്തോളം അത് സൈഡ് എഫക്ടുകളും നമുക്ക് ഉണ്ടാക്കുന്നതാണ് അതിൽ യാതൊരു തർക്കവുമില്ല.. അത് പ്രകൃതിപരമായ കാര്യങ്ങളിൽ ആണെങ്കിൽ പോലും അത്തരത്തിൽ സംഭവിക്കാറുണ്ട്..
ഉദാഹരണമായിട്ട് കിഡ്നി അല്ലെങ്കിൽ ഹാർട്ടിന് പ്രശ്നമുള്ള ആളുകൾക്ക് ഒരുമിച്ച് ഒരു ലിറ്റർ വെള്ളം ആ ഒരു സമയത്ത് തന്നെ കുടിച്ചാൽ അപ്പോൾ തന്നെ അവർക്ക് ശ്വാസംമുട്ടൽ ഉണ്ടാകാറുണ്ട്.. അത് പിന്നീട് നമ്മളെ മരണത്തിൽ വരെ കൊണ്ട് ചെന്ന് എത്തിക്കാവുന്നതാണ്.. മരുന്നുകൾ സ്റ്റിറോയ്ഡ് അല്ലാത്ത ശരീരത്തുള്ള നീർക്കെട്ടുകൾ കുറയ്ക്കുന്ന ആൻറി ഇൻഫ്ളമേറ്ററി ആയിട്ടുള്ള ഒരു നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പെയിൻ കുറയ്ക്കുന്നത് ആയിട്ടുള്ള ഒരു മരുന്ന് ആണ് ഇത്..
ഈ മരുന്നുകൾ എങ്ങനെയാണ് ബ്ലഡ് തിന്നർ എന്നുള്ള ഒരു വിഭാഗത്തിലേക്ക് വരുന്നത്.. മറ്റു മരുന്നുകൾ ഒന്നുമല്ല ആസ്പിരിൻ മാത്രമാണ് ഈ ഒരു വിഭാഗത്തിൽ വരുന്നത്.. അതിൻറെ കാരണം ആൻറി പ്ലേറ്റ്ലെറ്റ് പ്രോപ്പർട്ടി ആണ്.. ഈ പ്ലേറ്റ്ലെറ്റുകൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്.. ഈയൊരു പ്ലേറ്റ്ലൈറ്റുകൾക്ക് എതിരെ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്നു എന്നുള്ളതാണ് ഈ ഒരു ഗുളിക കഴിക്കുന്നത് കൊണ്ടുള്ള ഒരു ഗുണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….