ശരീരത്ത് ഉണ്ടാകുന്ന ഏത് തരം വേദനകളും നീർക്കെട്ടുകളും നമുക്ക് ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ പൂർണ്ണമായും മാറ്റിയെടുക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒട്ടുമിക്ക ആളുകൾക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നത്തെ കുറിച്ചാണ് സംസാരിക്കുന്നത് അതായത് പലർക്കും ശരീരത്തിലെ പല ഭാഗങ്ങളിലും പലതരം വേദനകളാണ് അനുഭവപ്പെടുന്നത്.. അതും പല പല സമയങ്ങളിൽ ആയിട്ടാണ് അനുഭവപ്പെടുന്നത്.. വേദനകൾ എന്ന് പറയുമ്പോൾ മുട്ടുവേദന മുതൽ കഴുത്ത് വേദന നടുവ് വേദന അതുപോലെതന്നെ അങ്ങനെ വേദനകളുടെ ലിസ്റ്റുകൾ തന്നെ നീളുകയാണ്.. ഇത്തരം വേദനകൾ സാധാരണ വരുമ്പോൾ പലരും പെയിൻ കില്ലറുകളാണ് ഉപയോഗിക്കുന്നത്..

   
"

അതുപോലെ മറ്റു ചിലർ പലതരം ഓയിൻമെന്റുകളും മറ്റു കുഴമ്പുകളും ഒക്കെ ഉപയോഗിക്കാറുണ്ട്.. പലരും ആയുർവേദത്തിൽ ആദ്യം കുറെ പരീക്ഷിച്ചുനോക്കും അത് മാറാതെ ആവുമ്പോൾ ഇംഗ്ലീഷും മരുന്നുകളും ട്രൈ ചെയ്യും അതും മാറാതെ ആകുമ്പോൾ ഹോമിയോപ്പതി അങ്ങനെ അങ്ങനെ ഓരോ ചികിത്സാരീതികളും ട്രൈ ചെയ്യാറുണ്ട്.. പക്ഷേ ഇത്രയും മാർഗ്ഗങ്ങളെല്ലാം പരീക്ഷിച്ചിട്ടും അവരുടെ വേദനകൾക്ക് മാത്രം ഒരു കുറവും വരുന്നില്ല എന്നുള്ളതാണ് വലിയൊരു പ്രശ്നം..

പലരും വന്നു ചോദിക്കുന്നത് രാത്രിയിൽ പെട്ടെന്ന് ഇത്തരം വേദനകൾ വന്നാൽ എന്താണ് ചെയ്യുക.. കുറച്ചു ദിവസമായിട്ട് എങ്ങനെ ചെറിയ തരത്തിൽ വേദനകൾ ഉണ്ട് പക്ഷേ പെട്ടെന്ന് ഒരു ദിവസത്തിൽ ആ വേദനകൾ കൂടിയാൽ എന്ത് ചെയ്യും.. സാധാരണയായി നമുക്ക് തേയ്മാനം അല്ലെങ്കിൽ ഇൻഫ്ളമേഷൻ ഒക്കെ ആയി ബന്ധപ്പെട്ട നീര് നിറയുന്ന ഒരു രീതിയിൽ വരുമ്പോൾ ഉണ്ടാകുന്ന വേദനകൾ വരുക.. ഇനി ജോയിൻറ് സംബന്ധമായ വേദനകൾ വരികയാണെങ്കിൽ അത് നമുക്ക് വീട്ടിൽ നിന്നുകൊണ്ടുതന്നെ എങ്ങനെ പരിഹരിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത്..

അതായത് വെള്ളം ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ കഴിയും എന്ന് നോക്കാം.. വെള്ളം നിറച്ചു കൊണ്ടുള്ള ഒരുപാട് ചികിത്സാരീതികൾ ഉണ്ട് അതായത് ഹോട്ട് ബാഗ് തെറാപ്പി അതുപോലെ ഐസ് ബാഗ് തെറാപ്പി ഇങ്ങനെ ഒരുപാട് മെത്തേഡുകൾ ഉണ്ട്.. ഒരുപാട് ആളുകളെ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ എനിക്ക് വേദനയ്ക്കുള്ള പെയിൻ കില്ലറുകൾ കഴിച്ചു മതിയായി എന്നൊക്കെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…