ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. ഇന്ന് ചെറുപ്പക്കാരിൽ കൂടുതലായും കണ്ടുവരുന്ന കുഴഞ്ഞു വീഴുന്ന മരണത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് EPA DHA എന്ന ഷോർട്ഫോമുകളിൽ അറിയപ്പെടുന്ന ചില മോളിക്കുള്ളുകൾ.. നമുക്കറിയാം കോവിഡിന് ശേഷം പല ചെറുപ്പക്കാരിലും ഹാർട്ട് അറ്റാക്ക് അതുപോലെതന്നെ സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ കൂടി വരുന്നുണ്ട്.. ഇതെല്ലാം കോവിഡ് വാക്സിനേഷൻ എടുത്തതുകൊണ്ടാണ് എന്നുള്ള ഒരു ആക്ഷേപമുണ്ട്.. അതുകൊണ്ടുതന്നെ എല്ലാവരും ഇതിനുള്ള ഒരു ടെസ്റ്റ് എടുക്കണമെന്ന് എല്ലാ whatsapp ഗ്രൂപ്പുകളിലും ഇപ്പോൾ പാറി നടക്കുന്നുണ്ട്..
ഇതിൻറെ സത്യാവസ്ഥ എന്താണ്.. കോവിഡ് വാക്സിൻ എടുത്തവർക്കും അതുപോലെ കോവിഡ് വന്ന ആളുകൾക്കും ഈ ഒരു ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണോ.. 30 വയസും അതുപോലെ 40 വയസ്സിനും മുകളിലുള്ള ആളുകൾക്ക് ഈ ഒരു ബ്ലോക്ക് ഉണ്ടാകുന്നതിനുള്ള വരുന്നത് എന്തുകൊണ്ടാണ്.. അതിനെ പ്രിവന്റ് ചെയ്യാൻ നമുക്കുള്ള പ്രതിവിധികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം.. നേരത്തെ പറഞ്ഞതുപോലെ തന്നെ കോവിഡ് വാക്സിനേഷനെ കുറിച്ച് ഒരുപാട് ആരോപണങ്ങൾ ഉണ്ടായിരുന്നു..
കാരണം കോവിഡ് വാക്സിനേഷൻ എടുത്തശേഷം ഒരുപാട് പേർക്ക് ഉടനെ തന്നെ ഉണ്ടായ പനിയും അതുപോലെതന്നെ ശരീരവേദനയും ക്ഷീണവും തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം ഒരുപാട് ആളുകൾക്ക് ഉണ്ടായിട്ടുണ്ട്.. അതുപോലെതന്നെ ഒരുപാട് ആളുകൾ മറ്റു പല ബുദ്ധിമുട്ടുകൾ കാരണം മരണപ്പെടുകയും ചെയ്തു അപ്പോൾ പലരും പറഞ്ഞത് ഈ കോവിഡ് വാക്സിനേഷൻ എടുത്ത ശേഷമാണ് എന്നുള്ളതൊക്കെയാണ്.. ഈ പറയുന്ന ഞാൻപോലും നാല് ഡോസുകളും എടുത്തതാണ്..
ഞാൻ ആദ്യത്തെ ഒരു ഡോസ് എടുത്തതിനുശേഷം എനിക്ക് കോവിഡ് വന്നിരുന്നു പക്ഷേ വളരെ ലഘുവായി വന്നിട്ട് അത് പോയി.. ചെറിയൊരു ജലദോഷങ്ങൾ പനിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.. നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം കോവിഡ് വാക്സിനേഷൻ എടുക്കുന്നതുകൊണ്ട് നമുക്ക് യാതൊരു വിധത്തിലുള്ള ദോഷഫലങ്ങളും ഇല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….