രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നതിന് പിന്നിലുള്ള ചില പ്രധാനപ്പെട്ട കാരണങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. ഇന്ന് പ്രായഭേദമന്യേ ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഹൃദയസംബന്ധമായ പ്രോബ്ലംസ് എന്ന് പറയുന്നത്.. ഇന്ന് ചെറുപ്പക്കാരിൽ തുടങ്ങിയ മുതിർന്ന ആളുകളിൽ വരെ ഹാർട്ടറ്റാക്കും അതുപോലെ തന്നെ കുഴഞ്ഞുവീണുമൊക്കെ മരണം സംഭവിക്കാറുണ്ട്.. അതുപോലെതന്നെ ഒട്ടുമിക്ക ആളുകൾക്കും സ്ട്രോക്ക് എന്ന വില്ലൻ വന്നിട്ട് ഒരു ഭാഗം മുഴുവൻ തളർന്നുപോകുന്ന ഒരു അവസ്ഥ വരെ ഉണ്ടാകാറുണ്ട്.. ഇത്തരത്തിലുള്ള ഒരുപാട് പലരെയും ബുദ്ധിമുട്ടിലാക്കുന്ന അസുഖങ്ങൾ കൂടുതൽ ആളുകളിലും പ്രായഭേദമന്യേ കണ്ടുവരാറുണ്ട്.. എന്തുകൊണ്ടാണ് ആളുകൾക്കിടയിൽ ഇത്തരം പ്രശ്നങ്ങൾ കോമൺ ആയി വരുന്നത്..

   
"

ഇതു വരുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്നു പറയുന്നത് എന്തൊക്കെയാണ്.. ഇത്തരം പ്രശ്നങ്ങൾ വരുന്നതിന്റെ ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ രക്തക്കുഴലിൽ വ്യാപ്തം കുറയുക എന്നുള്ളതാണ്.. അപ്പോൾ രക്തക്കുഴലുകൾക്ക് എന്തൊക്കെ കാരണം കൊണ്ടാണ് ഇത്തരത്തിൽ രക്തക്കുഴലുകൾക്ക് സങ്കോചങ്ങൾ ഉണ്ടാകാറുണ്ട്.. അതിലെ ഒരു പ്രധാനപ്പെട്ട കാരണമായിട്ട് പൊതുവേ പറയുന്നത് നമ്മുടെ ചീത്ത കൊളസ്ട്രോള് കൂടുന്നതുകൊണ്ടാണ്..

അതിൽ എൽഡിഎൽ ഡെപ്പോസിഷനും അതുകൊണ്ട് ഉണ്ടാകുന്ന ഓക്സിലേഷനും ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്.. രണ്ടാമത്തെ കാരണം എന്നു പറയുന്നത് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ അടഞ്ഞുകൂടുന്ന കാൽസ്യം ഡെപ്പോസിശനാണ്.. അടുത്ത ഒരു കാരണമായി പറയുന്നത് യൂറിക്കാസിഡിന്റെ ഡെപ്പോസിശനാണ്.. നാലാമത്തെ ഒരു കാരണമായിട്ട് പറയുന്നത് നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന ഹെവി മെറ്റൽസ് ആണ്.. ഇത്തരം മെറ്റൽസ് അടിഞ്ഞു കൂടുമ്പോൾ നമുക്ക് പുതിയതായിട്ടുള്ള ഒരു ഹീലിയേഷൻ തെറാപ്പി കൊണ്ട് നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്നതാണ്.. സാധാരണ ഒരു പ്രായം കഴിഞ്ഞു കഴിഞ്ഞാൽ ഈ ഒരു കാൽസ്യം ഡിപ്പോസിഷൻ ആളുകളിൽ വരാറുണ്ട്..

ഇത് നമ്മുടെ രക്തക്കുഴലുകളിൽ മാത്രമല്ല അടിഞ്ഞുകൂടുന്നത് നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിൽ ഇത് വരാൻ.. ഉദാഹരണമായി പറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ ജോയിന്റുകളിൽ വരാറുണ്ട് അതുപോലെ തന്നെ കണ്ണുകളിൽ വരാം.. അതുപോലെതന്നെ പ്രധാനപ്പെട്ട ഒരു കാര്യം പ്രായം ഇല്ലാത്ത ആളുകളിൽ പോലും അതായത് ചെറുപ്പക്കാരിൽ പോലും ഇത്തരം ഒരു പ്രശ്നം വരുന്നത് കാണുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….