ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതായത് നമ്മുടെ ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ഒരു പ്രത്യേക സ്വഭാവമാണ് പ്രത്യുൽപാദനം എന്നുള്ളത്.. നമ്മൾ മനുഷ്യരെ സംബന്ധിച്ചിടത്തോളം റിപ്രൊഡക്ഷൻ എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.. അതായത് നമ്മുടെ വംശവും തലമുറകളും എല്ലാം ഇനിയങ്ങോട്ടും നിലനിൽക്കണമെന്നുണ്ടെങ്കിൽ ഈ ഒരു പ്രത്യുൽപാദനം അല്ലെങ്കിൽ റീപ്രൊഡക്ഷൻ കൂടിയേ തീരു.. അതായത് ഇത്തരം ആളുകളിൽ അല്ലെങ്കിൽ ജീവജാലങ്ങളിൽ തലമുറകൾ നിലനിൽക്കാൻ വേണ്ടി ചെയ്യുന്ന ഒന്നാണ് സെക്സ് എന്ന് പറയുന്നത്..
അതുകൊണ്ടുതന്നെ സ്ത്രീകളിലും പുരുഷന്മാരുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ഈ ഒരു സെക്സ് അല്ലെങ്കിൽ ലൈംഗികത എന്ന് പറയുന്നത്.. മുൻപ് പറഞ്ഞതുപോലെ നമ്മുടെ ഈ ഒരു സെക്സിന്റെ ഉപയോഗം എന്നുള്ളത് പ്രത്യുൽപാദനം ആണെങ്കിൽ പോലും നമ്മൾ അറിയാത്ത മറ്റൊരു കാര്യം കൂടി ഉണ്ട് അതായത് സെക്സിന് വളരെ ആരോഗ്യപരമായ നേട്ടങ്ങളും ഗുണങ്ങളും ഉണ്ട്.. അപ്പോൾ നമുക്ക് എന്താണ് സെക്സിന്റെ ആരോഗ്യപരമായ നേട്ടങ്ങളും ഗുണങ്ങളും എന്നുള്ളതിനെ കുറിച്ച് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം..
ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.. ഇന്ന് മിക്ക ആളുകൾക്കും ഇതിനെക്കുറിച്ച് യാതൊരു അറിവും ഇല്ല എന്നുള്ളതാണ് വാസ്തവം.. അതായത് അവരുടെ തൽക്കാലം ഉള്ള ഒരു സുഖത്തിനായി അവർ സെക്സ് ചെയ്യുന്നു എന്നല്ലാതെ അതിൻറെ ആരോഗ്യപരമായ ഗുണങ്ങൾ എന്തൊക്കെയാണ് അല്ലെങ്കിൽ അത് നമ്മുടെ ജീവിതത്തെ എത്രത്തോളമാണ് ബാധിക്കുന്നത് നമ്മുടെ ശരീരത്തെ എങ്ങനെയാണ് ഗുണകരമാക്കുന്നത് എന്നുള്ള കാര്യങ്ങളെക്കുറിച്ചൊന്നും പലർക്കും ഒരു ധാരണയുമില്ല.. അപ്പോൾ ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് അത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ്.. അപ്പോൾ ആദ്യം തന്നെ പറയട്ടെ ഇതിന് ആവശ്യമായത് റെഗുലർ ആയിട്ട് ചെയ്യുന്ന സെക്സ് ആണ്..
നിങ്ങൾ ആഴ്ചയിൽ അല്ലെങ്കിൽ മാസങ്ങൾ കൂടുമ്പോഴാണ് വല്ലപ്പോഴും ചെയ്യുന്നത് എങ്കിൽ നിങ്ങൾക്ക് ഈ പറയുന്ന ഗുണങ്ങൾ ഒന്നും ലഭിക്കുകയില്ല.. അതായത് നിങ്ങൾ വിവാഹം കഴിഞ്ഞ ആളുകൾ ആണെങ്കിൽ ഒരു ആഴ്ചയിൽ തന്നെ മൂന്ന് നാല് പ്രാവശ്യം എങ്കിലും മിനിമം ഇത് ചെയ്യണമെന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….