ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ മലയാളികളെ കുറിച്ച് പറയുമ്പോൾ പറയുന്ന ഒരു കാര്യം ആൽക്കഹോൾ ഉപയോഗിക്കാത്തവരും അതുപോലെ നോൺവെജ് കഴിക്കാത്തവരും ആരും തന്നെ ഉണ്ടാവില്ല എന്നുള്ളതാണ്.. ശരിയാണ് എല്ലാ മലയാളികളും എന്തെങ്കിലും ഒരു ഫംഗ്ഷൻ വന്നാലോ അവരവരുടെ ജീവിതം ആൽക്കഹോൾ അല്ലെങ്കിൽ നോൺ വെജ് ഒക്കെ കഴിച്ചു എൻജോയ് ചെയ്യുന്നവർ ആണ്.. പൊതുവേ നമ്മളെല്ലാവരും ഫാറ്റി ലിവർ എന്ന അസുഖത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും.. ഈ ഒരു അസുഖത്തെക്കുറിച്ച് നമ്മൾ പൊതുവേ വിചാരിച്ചിരുന്ന ഒരു കാര്യം ഇത് ആൾക്കഹോൾ കഴിക്കുന്ന ആളുകളിൽ മാത്രമാണ് കണ്ടുവരുന്നത് എന്നുള്ളതായിരുന്നു..
മദ്യം കഴിക്കുന്ന ആളുകളിൽ മാത്രം കണ്ടുവരുന്ന ഫാറ്റി ലിവറുകളെ കുറിച്ച് മാത്രമായിരുന്നു നമുക്ക് അറിവ് ഉണ്ടായിരുന്നത് പക്ഷേ ഇപ്പോൾ അങ്ങനെയല്ല ഒരുപാട് ആളുകളെ അതായത് മദ്യം കൈകൊണ്ടുപോലും തൊടാത്ത ആളുകളിൽ പോലും ഫാറ്റിലിവർ എന്ന പ്രശ്നം വളരെ കൂടുതലായി കണ്ടുവരുന്നു.. അപ്പോൾ എന്താണ് ഈ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന് പറയുന്നത്.. ഇപ്പോൾ ചെറുപ്പക്കാരിൽ പോലും വളരെ കോമൺ ആയിട്ട് ഒരു അൾട്രാസൗണ്ട് സ്കാനിങ് എടുത്താൽ കാണാൻ സാധിക്കുന്നതാണ് അതായത് കൊഴുപ്പ് നമ്മുടെ കരളിൽ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ..
ഇതിന് കൂടുതലും ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാറില്ല കാരണം അതൊരു ആദ്യത്തെ സ്റ്റേജ് ആണ്.. നമ്മൾ സാധാരണ പൊതുവെ ഡോക്ടറെ കാണാൻ പോകുന്നത് മറ്റെന്തെങ്കിലും അസുഖത്തെ തുടർന്ന് കാണിക്കാൻ വേണ്ടി ആയിരിക്കും.. ആ ഒരു രോഗത്തിൻറെ പരിശോധനയ്ക്കിടയ്ക്ക് ഒരു അൾട്രാ സൗണ്ട് സ്കാനിങ് എടുക്കാൻ പറയുമ്പോൾ ആയിരിക്കും നമ്മൾ അറിയുന്നത് നമുക്ക് ഫാറ്റി ലിവർ സാധ്യത ഉണ്ട് എന്നുള്ളത്.. അപ്പോൾ എന്താണ് ഫാറ്റി ലിവർ എന്നുപറയുന്ന കണ്ടീഷൻ..
സാധാരണഗതിയിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം ഡൈജസ്റ്റ് ആയി കഴിഞ്ഞാൽ നമ്മുടെ ഇൻഡസ്ട്രേണിൽ പോയി അതിൻറെ ന്യൂട്രിയൻസ് എല്ലാം അബ്സോർബ് ചെയ്ത് വെയിൻ കൂടെ ഇത് നമ്മുടെ ലിവറിലേക്ക് പോകുന്നു.. ലിവറാണ് ഇത് എന്താണ് ചെയ്യേണ്ടത് എന്ന് അതായത് ശരീരത്തിന്റെ പല ഫംഗ്ഷൻ തീരുമാനിക്കുന്നത് നമ്മുടെ ലിവർ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….