ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് തൈറോയ്ഡ് ഗ്രന്ഥിയെക്കുറിച്ചാണ്.. തൈറോയ്ഡ് എന്ന് പറയുമ്പോൾ നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ കഴുത്തിന്റെ മുൻവശത്ത് ഒരു ബട്ടർഫ്ലൈയുടെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ്.. ഈയൊരു ഗ്ലാൻറ് ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോൺ എന്നു പറയുന്നത് നമുക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്.. നമ്മുടെ ശരീരത്തിൽ ആയിരക്കണക്കിന് കാര്യങ്ങൾ അല്ലെങ്കിൽ അതിലും കൂടുതൽ കാര്യങ്ങൾ നടത്താൻ സഹായിക്കുന്ന അല്ലെങ്കിൽ പങ്കുവള്ളുള്ള ഒരു ഹോർമോൺ ആണ് തൈറോയ്ഡ് ഹോർമോൺ എന്ന് പറയുന്നത്..
എല്ലാത്തിലും തന്നെ ഉണ്ടായത് നമ്മുടെ പ്രോട്ടീന്റെ വളർച്ചയിൽ അതുപോലെ നമ്മുടെ മറ്റുള്ള വിറ്റാമിൻ സിൽ ഉണ്ട് അതുപോലെ മെറ്റബോളിസത്തിൽ ഉണ്ട് അതുപോലെ തന്നെ നമ്മുടെ ഹെൽത്തി ആയിട്ടുള്ള ഒരു ഗ്രോത്തിൽ ഉണ്ട് അങ്ങനെ എല്ലാത്തിലും സഹായിക്കുന്ന ഒന്നാണ് തൈറോയ്ഡ് ഹോർമോൺ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ഇതിൽ വരുന്ന തകരാറുകൾ തൈറോഡ് പേഷ്യന്റ് പോലും നമ്മുടെ ഒരു ട്രീറ്റ്മെൻറ് പ്രോട്ടോകോൾ എടുക്കുന്ന സമയത്ത് വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് കാണാറുള്ളത് കാരണം മാനസികമായി പോലും വളരെയധികം ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് നമ്മൾ കാണാറുള്ളത്..
ഡിപ്രഷൻ അതുപോലെതന്നെ ഭയങ്കരമായി ഉണ്ടാകുന്ന സ്ട്രെസ്സ് അതേപോലെതന്നെ നമ്മുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ അതായത് ഒരു പച്ചവെള്ളം കുടിച്ചാൽ പോലും ശരീരം അതിഭയങ്കരമായി ഭാരം കൂടുക.. ഭാരം എന്ന് പറയുമ്പോൾ അത് നമ്മുടെ മാനസിക ഭാരം കൂടിയാണ്.. അതുപോലെ ഒന്നിനോടും ഒരു താല്പര്യക്കുറവും ഉന്മേഷവും ഇല്ലാത്ത അവസ്ഥ വരുക അതുപോലെതന്നെ ഒരു ഫാമിലി ലൈഫ് ഇല്ല.. അപ്പോൾ ഇത്തരത്തിൽ നമ്മുടെ ജീവിതത്തെ തന്നെ ഇല്ലാതാക്കുന്ന ഒരു അസുഖമാണ് തൈറോഡ് എന്ന് പറയുന്നത്..
അതുകൊണ്ടുതന്നെ ഈയൊരു തൈറോയ്ഡ് എന്ന രോഗം എന്താണ് അതുപോലെതന്നെ ഇത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് നമുക്ക് വരുന്നത്.. ഇത്തരത്തിൽ രോഗം വരുമ്പോൾ നമുക്ക് ഇതിനായി എന്തെല്ലാം ചെയ്യാൻ കഴിയും ഇതിനുള്ള പ്രധാനപ്പെട്ട ട്രീറ്റ്മെന്റുകൾ എന്തൊക്കെയാണ് നമ്മൾ എന്തെല്ലാം കാര്യങ്ങൾ ഇതിനായി ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മൾ മനസ്സിലാക്കി കഴിഞ്ഞാൽ നമുക്ക് ഇതിനെ എളുപ്പത്തിൽ തന്നെ പരിഹരിക്കാൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..