ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെയധികം ആളുകളെ ബാധിച്ചിരിക്കുന്ന ഒരു കോമൺ പ്രശ്നമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.. ഫാറ്റി ലിവറിനെ നമ്മൾ നിസ്സാരമായി തള്ളിക്കളയാൻ കഴിയുമോ.. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് എന്തെല്ലാം ആണ്.. ആദ്യം നമുക്ക് ഫാറ്റ് ലിവർ എന്താണെന്ന് മനസ്സിലാക്കാം നമ്മുടെ കരളിൽ കൊഴുപ്പ് അടിയുന്ന ഒരു അവസ്ഥയാണ് പൊതുവേ ഫാറ്റിലിവർ എന്ന് പറയുന്നത്.. ഇത് എന്നെ കൂടി ബാധിച്ചിട്ടുള്ള ഒരു പ്രശ്നമാണ്.. പൊതുവേ ആളുകളുടെ ഒരു ധാരണ എന്ന് പറയുന്നത് മദ്യപിക്കുന്ന ആളുകളിൽ മാത്രമാണ് ഇത്തരം ഒരു പ്രശ്നം കണ്ടു വരുന്നത് എന്നുള്ളതാണ്.
പക്ഷേ യഥാർത്ഥത്തിൽ അങ്ങനെയല്ല ഇത് വളരെ സാധാരണക്കാരായ ആളുകളിൽ പോലും കണ്ടുവരുന്നു.. അതുപോലെ മദ്യപിക്കുന്ന ആളുകൾ വളരെയധികം ക്രോണിക് ഡിസീസസിൽ എത്തി രക്തം ഛർദിച്ച് മരണത്തിന്റെ ഒരു അവസ്ഥയിൽ എത്തുന്ന ഒരു രീതികൾ നമ്മൾ കണ്ടിട്ടുണ്ടാവും.. പൊതുവേ ഫാറ്റി ലിവർ വരുമ്പോൾ പല ആളുകൾക്കും ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല.. എന്നാൽ മറ്റു ചിലർക്ക് ചില ലക്ഷണങ്ങൾ ശരീരത്തിൽ കാണിക്കാറുണ്ട്..
അതിൽ ചില കൗതുകകരമായ ലക്ഷണങ്ങൾ പോലും ഉണ്ടാകാറുണ്ട്.. ചില ആളുകളിൽ ലിവറിന്റെ ഭാഗത്ത് വേദനകൾ അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ നെഞ്ചിരിച്ചിൽ അല്ലെങ്കിൽ ഗ്യാസ് പ്രോബ്ലംസ് ഒക്കെ വരാറുണ്ട്.. അതുപോലെതന്നെ ചിലപ്പോൾ പലർക്കും കേട്ടാൽ കൗതുക തോന്നുന്ന ഒരു കാര്യമാണ് ഉള്ള ആളുകൾക്ക് ചുമ ആയിട്ട് ലക്ഷണങ്ങൾ വരാനുള്ളത്.. നമ്മുടെ വയറിൽ ഒരു വളരെ പവർഫുൾ ആയ ഒരു ആസിഡ് ഉണ്ടാകുന്നുണ്ട് അതാണ് ഹൈഡ്രോക്ലോറിക് ആസിഡ്..
ഇത് പുളിച്ചു തികട്ടി തൊണ്ടയിലേക്ക് കയറി വന്ന് അത് തൊണ്ടയിൽ ചില കിരികിരിപ്പ് ഉണ്ടാക്കാറുണ്ട് അത് പിന്നീട് അസ്വസ്ഥതകൾ ഉണ്ടാക്കി ചുമ പോലെ വരാറുണ്ട്.. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ പറഞ്ഞ് പല ആളുകളും വരാറുണ്ട്.. അതുപോലെ ഇത്തരം വൈറസ് സംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്ന് മൈഗ്രൈൻ പോലുള്ള തലവേദനകൾ പോലും പലർക്കും വരാറുണ്ട്.. എനിക്ക് ഫാറ്റ് ലിവർ ഉണ്ടായ സമയത്ത് ഇത്തരം മൈഗ്രേൻ പ്രശ്നങ്ങൾ അതുപോലെ വയർ സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….