കഞ്ചാവ് അടിച്ചാൽ വന്ധ്യത പ്രശ്നം ഉണ്ടാകുമോ.. ദമ്പതികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇരട്ടൈൽ ഡിസ്ഫംക്ൻഷൻ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. മിക്കവാറും ആളുകൾ അതായത് ഗൾഫിൽ ജോലി ചെയ്യുന്നവർ അല്ലെങ്കിൽ അല്പം അകന്നു കഴിയുന്ന ആളുകൾ അതായത് കല്യാണം കഴിഞ്ഞവർ ചിലപ്പോൾ ഒരുപാട് നാൾ കാത്തിരുന്നു കണ്ടുമുട്ടുമ്പോൾ അവർ തമ്മിലുള്ള ആ ഒരു റിലേഷൻഷിപ്പ് ശരിയായി നടക്കാതെ വന്നാൽ അവർക്കുണ്ടാകുന്ന ഒരു വലിയ മാനസിക വിഷമം എന്നുള്ളത് പറഞ്ഞറിയിക്കാൻ കഴിയാത്തത് തന്നെയാണ്.. പ്രത്യേകിച്ചും ഭാര്യയുടെ അടുത്ത് ഈ പറയുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത് അവർ അറിയുമ്പോൾ അത് പലപ്പോഴും അവർക്ക് ഒരു അപമാനത്തിന് അല്ലെങ്കിൽ സങ്കോജത്തിന് കാരണമാകുന്നു.

   
"

മാത്രമല്ല ഇവർ തമ്മിലുള്ള ഒരു ലൈംഗിക ബന്ധം ശരിയായി നടക്കാതെ വരുമ്പോൾ അത് ഭാര്യയാണെങ്കിലും തിരിച്ച് ഭർത്താവാണെങ്കിലും ഒരു പരിഹാസ രൂപത്തിൽ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അത് അവരുടെ പുരുഷത്വത്തിനുമേൽ ഏൽക്കുന്ന മായാത്ത മുറിവായി അത് മാറും.. അപ്പോൾ എന്തുകൊണ്ടാണ് ഈ ഒരു ഈഡി എന്നുള്ളത് ഉണ്ടാവുന്നത്.. അതുപോലെ ഒരു ദിവസം ഭാര്യയുമായി ഒരാൾക്ക് എത്ര തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയും..

അതുപോലെ പുരുഷന്മാരിൽ അവരുടെ ലിംഗത്തിന്റെ അളവ് ചെറുതാണെങ്കിൽ അതിന്റെ വലിപ്പം കൂട്ടാനായി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും.. അതുപോലെതന്നെ ലിംഗത്തിന്റെ വലുപ്പം എന്നു പറയുന്നത് ആവറേജ് എത്രത്തോളം വേണം.. അതുപോലെ ഫലപ്രദമായി ലൈംഗികബന്ധം നല്ലപോലെ നടക്കാനും അതുപോലെ കുട്ടികൾ ഉണ്ടാകാനും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. അതുപോലെ പലരും ചോദിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് എങ്ങനെയാണ് വന്ധ്യത ഉണ്ടാകുന്നത് എന്നുള്ളത്..

ഉണ്ടാകുമോ എന്നുള്ള ചോദ്യം കൂടി വേണ്ട അതിനുത്തരം ഉണ്ടാകും എന്ന് തന്നെയാണ്.. കാരണം അതിൽ നിങ്ങൾക്ക് യാതൊരു സംശയവും വേണ്ട.. അത് പുകവലിയെക്കാൾ കൂടുതലായി കഞ്ചാവ് അടിച്ചാൽ കുട്ടികൾ ഉണ്ടാകാതെ പോകുന്ന ഒരു അവസ്ഥ ഉണ്ടാകും എന്നുള്ളത് ആദ്യം മനസ്സിലാക്കുക.. തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….