പുരുഷന്മാരുടെ വന്ധ്യത പ്രശ്നങ്ങൾ.. കാരണങ്ങളും പരിഹാര മാർഗങ്ങളും..

ഇന്ന് നമ്മള് ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇൻഫെർട്ടിലിറ്റി അഥവാ കുട്ടികൾ ഇല്ലാത്ത ഒരു കണ്ടീഷനിൽ ഏറ്റവും കൂടുതൽ ഇന്നത്തെ കാലഘട്ടത്തിൽ കണ്ടുവരുന്ന ഒന്നാണ് പുരുഷന്മാർക്കിടയിലെ വന്ധ്യത എന്നു പറയുന്നത്.. പുരുഷന്മാരിലെ വന്ധ്യത എന്ന് പറയുമ്പോൾ ആളുകൾക്ക് അതിനെക്കുറിച്ചുള്ള വിവരം കുറച്ചു കാലങ്ങളായി കുറവായിരുന്നു.. പ്രധാനമായും നമുക്ക് ഉണ്ടാകുന്ന കൗണ്ടിന്റെ ഇഷ്യൂ അഥവാ ബീജം അണുക്കളുടെ കുറവ് അതല്ലെങ്കിൽ ശരീരത്തിലെ ചലന ശക്തിയുടെ കുറവ്.. ഇത്തരം കാര്യങ്ങളിൽ എല്ലാം പ്രശ്നങ്ങൾ വരുമ്പോഴാണ് ഇൻഫെർട്ടിലിറ്റി കേസുകളിലും പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുകൾ വരുന്നത്..

അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത് പുരുഷ വന്ധ്യത അല്ലെങ്കിൽ ഇൻഫെർട്ടിലിറ്റിയെ സംബന്ധിച്ചുള്ള കുറച്ച് കാര്യങ്ങളെക്കുറിച്ചാണ്.. എന്തൊക്കെ ഇൻഫെർട്ടിലിറ്റി അല്ലെങ്കിൽ കുട്ടികൾ ഇല്ലാത്ത ഒരു കണ്ടീഷൻ എന്ന് പറയുമ്പോൾ അത് നമ്മൾ ആദ്യം തീരുമാനിക്കുന്നത് അത് ഭാര്യക്കാണ് എന്നുള്ളതാണ്.. മുണ്ടൊക്കെ കുട്ടികളില്ല എന്ന് പറയുമ്പോൾ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്ന ഒരു അവസ്ഥയാണ് കണ്ടുവന്നിരുന്നത്..

കുട്ടികൾ ഉണ്ടാകാതിരിക്കാൻ ഉള്ള കാരണങ്ങളിൽ 20% പുരുഷന്മാരെയും പറയുന്നുണ്ട് അതുപോലെ 30% സ്ത്രീകളെയും പറയുന്നുണ്ട് ബാക്കി രണ്ടുപേരുടെയും പ്രശ്നങ്ങൾ കൊണ്ട് വരാവുന്നതാണ് എന്ന് പറയുന്നത്.. ഇവിടെ പരിശോധനയ്ക്ക് വരുന്ന ഒരു 80 ശതമാനം ആളുകളിൽ കൗണ്ടിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് വരുന്നത്.. സ്ത്രീകളിൽ ആണെങ്കിൽ പിസിഒഡി ബുദ്ധിമുട്ടുകൾ കാരണം വരാറുണ്ട്.. പക്ഷേ ഇതൊക്കെ സ്ത്രീകളിൽ കോമൺ ആണെങ്കിലും പുരുഷന്മാരിൽ കൗണ്ട് കുറവാണ് എങ്കിൽ കുട്ടികൾ ഉണ്ടാകാനുള്ള ചാൻസ് വളരെ കുറവാണ്.. പലരും വിളിച്ചു പറയാറുണ്ട് ഡോക്ടറെ അവൾക്ക് പ്രഗ്നൻറ് ആയിക്കഴിഞ്ഞാൽ അബോഷൻ ആയി പോകുന്നു എന്നുള്ളത്.. പലപ്പോഴും അവൾക്ക് കുഞ്ഞിനെ താങ്ങാനുള്ള ഒരു ശക്തിയില്ല എന്നുള്ളത്..

പക്ഷേ ഇത്തരം ഒരു സാഹചര്യത്തിൽ നമ്മൾ സ്ത്രീകളെ മാത്രമാണ് പറയുന്നത് പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം പുരുഷന്മാരുടെ പ്രശ്നങ്ങൾക്കൊണ്ടുമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.. ഇതിൽ പുരുഷന്മാരുടെ ബീജം ടെസ്റ്റ് ചെയ്താൽ തന്നെ നമുക്ക് ഇതിൻറെ കാരണങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ കഴിയുന്നത് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….