മുഖം കൂടുതൽ ബ്രൈറ്റായും ക്ലീനായും ഇരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ഫേഷ്യൽ ഇനി ആർക്കും എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം..

ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ്.. സ്വന്തം മുഖം കൂടുതൽ ഭംഗിയായും ക്ലിയർ ആയും ക്ലീനായും ബ്രൈറ്റ് ആയും ഒക്കെ ഇരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. ഇത്തരത്തിൽ മുഖത്തിന് കൂടുതൽ സൗന്ദര്യം കൂട്ടാൻ വേണ്ടി പലരും ബ്യൂട്ടിപാർലറുകളെയാണ് ആശ്രയിക്കുന്നത്.. ഇത്തരത്തിൽ ബ്യൂട്ടിപാർലറുകളിൽ പോയി ഓരോ ഫേഷ്യൽ ചെയ്യുമ്പോൾ അതിനെല്ലാം തന്നെ വളരെ വലിയ ഒരു തുക തന്നെ ആവുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് നമുക്ക് ബ്യൂട്ടി പാർലറിൽ പോകാതെ തന്നെ നമുക്ക് വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ കഴിയുന്ന ഒരുപാട് ഫേഷ്യലുകൾ ഉണ്ട്..

   
"

അത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്ത ഉപയോഗിക്കാവുന്ന ഒരു കിടിലൻ ഫേസ് പാക്കിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് മാത്രമല്ല ഇത് ഉപയോഗിച്ചാൽ യാതൊരു പാർശ്വഫലങ്ങളും ഉണ്ടാവില്ല.. മാത്രമല്ല 100% റിസൾട്ട് നൽകുന്നതാണ്.. ഈയൊരു ഫേഷ്യൽ ഒരു തവണ ചെയ്താൽ തന്നെ പിന്നീട് നിങ്ങൾ ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുകയില്ല.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഒരു ഫേഷ്യൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം..

ഫേഷ്യൽ ചെയ്യുന്നതിനു മുമ്പ് നമുക്ക് ആദ്യം ചെയ്യേണ്ടത് നമ്മുടെ മുഖം ക്ലീൻ ചെയ്ത് എടുക്കുക എന്നുള്ളതാണ്.. ഇത് തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആദ്യം കുറച്ച് കാപ്പിപ്പൊടി വേണം.. അതിനുശേഷം വേണ്ടത് റോസ് വാട്ടർ ആണ്. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം.. ഈ തയ്യാറാക്കിയ ക്ലൻസർ നമ്മുടെ മുഖത്ത് നല്ലപോലെ തേച്ച് മസാജ് ചെയ്യണം.. മിനിമം ഒരു മൂന്നു മിനിറ്റ് നേരത്തേക്ക് എങ്കിലും ഇതുപോലെ മസാജ് ചെയ്യണം.. ഇത്തരത്തിൽ മസാജ് ചെയ്യുമ്പോൾ നമ്മുടെ മുഖത്തിലുള്ള ചെളി അതുപോലെ ഡെഡ് സ്കിൻ എല്ലാം നല്ലതുപോലെ ഇളക്കി വരും.. ഇത്തരത്തിൽ മൂന്ന് മിനിറ്റ് മസാജ് ചെയ്തശേഷം ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് അത് വൃത്തിയായി തുടച്ചു കളയാം.. അടുത്തതായിട്ട് നമുക്ക് തയ്യാറാക്കേണ്ടത് ഒരു കിടിലൻ സ്ക്രബ്ബ് ആണ്..

അപ്പോൾ നമുക്ക് അടുത്തതായി സ്ക്രബ്ബ് തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം അതിനായിട്ട് നമുക്ക് കുറച്ച് കോഫി പൊടി ആവശ്യമാണ്.. അടുത്തതായി വേണ്ടത് പഞ്ചസാരയാണ്.. അതിനുശേഷം നാരങ്ങാനീര് അതുപോലെ നല്ല ശുദ്ധമായ തേൻ എന്നിവയെല്ലാം നമുക്കാവശ്യമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….