പത്രത്തിൽ വന്ന ആ ഒരു പരസ്യം അയാളുടെ ജീവിതത്തിൽ ഭൂകമ്പം തന്നെ സൃഷ്ടിച്ചു..

മുലയൂട്ടുന്ന വധുവിനെ ആവശ്യമുണ്ട്.. അമേരിക്കയിൽ പൗരത്വമുള്ള യുവാവ്.. 38 വയസ്സ്.. അമേരിക്കയിലെ ജോസഫ് കുര്യൻ ബംഗർ സ്ഥാപകൻ.. ഇപ്പോൾ കേരളത്തിൽ ഉണ്ട്.. മുലയൂട്ടുന്ന 25 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള സ്ത്രീകളുടെ ആലോചനകൾ ക്ഷണിക്കുന്നു.. മൊബൈൽ നമ്പർ ഇമെയിൽ ഐഡി.. പത്രത്തിൽ വന്ന പരസ്യങ്ങൾ കണ്ട് ആളുകൾ മൂക്കിൽ വിരൽ വച്ചു.. അനാഥൻ അല്ലേ.. അമ്മിഞ്ഞപ്പാൽ കുടിക്കാത്തത് കൊണ്ട് പാലുമായി കൂടെ കിടക്കാൻ പെണ്ണുമായി.. എന്തായാലും ഇവന്റെയൊക്കെ ബുദ്ധി കൊള്ളാം.. വേദനിക്കുന്ന കോടീശ്വരന്റെ ഓരോരോ ആഗ്രഹം കണ്ടില്ലേ.. വെറുതെയല്ല അനാഥൻ ആയത്..

   
"

ഇവനൊക്കെ തന്തയും തള്ളയും ഉണ്ടായിരുന്നുവെങ്കിൽ അവരെയും ഇവൻ.. ഇനി വല്ല പാൽ സൊസൈറ്റിയും തുടങ്ങാൻ ആകുമോ.. പരസ്യം വായിച്ച പല ആളുകളും അശ്ലീല ചുവയുള്ള വാക്കുകൾ കൊണ്ട് നാട്ടിൽ ആകെ പാട്ടാക്കാൻ മുന്നിട്ട് ഇറങ്ങി.. അയാൾക്ക് എന്തിൻറെ കേട് ആണാവോ.. വെറുതെ നസ്രാണികളെ പറയിപ്പിക്കാൻ.. പ്രമാണിയായ തോമസ് ചാക്കോയുടെ വീടിൻറെ ഉമ്മറത്ത് ഇരുന്നുകൊണ്ട് തോമസ് ചാക്കോയുടെ ഭാര്യ ഏലിയമ്മ പിറുപിറുത്തു.. എൻറെ ഏലിയാമ്മേ, നീ ഇത്രയും പൊട്ടി ആകരുത്..

ആ കൊച്ച് അമേരിക്കയിലെ വലിയ സ്ഥാപകൻ അല്ലേ.. നാട്ടിലേക്ക് വന്നപ്പോൾ കൂടുതൽ പബ്ലിസിറ്റി വേണമെന്ന് തോന്നി കാണും അതുകൊണ്ട് അതിനെ വേണ്ടി ചെയ്ത നമ്പർ ആയിരിക്കും ഇത് എന്ന് തോമസ് ചാക്കോ ഉമ്മറത്തുള്ള ചാരുകസേരയിൽ ചാരി ഇരുന്നുകൊണ്ട് പറഞ്ഞു.. പക്ഷേ ഇത്തരം ചർച്ചകൾ മാത്രമായിരുന്നില്ല പത്ര പരസ്യം അതിലുണ്ടായിരുന്നു ഫോട്ടോ മൊബൈലിൽ പരത്തി പല ട്രോളൻമാരും സോഷ്യൽ മീഡിയയിൽ ഇട്ട് വിവിധമായി ട്രോളൻ തുടങ്ങി..

ചിലവിരുദ്ധന്മാർ അയാളുടെ ഫേസ്ബുക്ക് പേജ് വരെ കണ്ടെത്തി.. ഫേസ്ബുക്ക് പേജിൽ പരസ്യം ഇട്ടുകൊണ്ട് കൂട്ട തെറിവിളിയായിരുന്നു പിന്നീട് അങ്ങോട്ട്.. വാട്സ്ആപ്പ് സോഷ്യൽ മീഡിയകൾ എല്ലാത്തിലും തന്നെ ജോസഫ് കുര്യൻറെ ഫോട്ടോയും മൊബൈൽ നമ്പറും പത്രപരസ്യവും ചേർത്ത് ട്രോളൻ തുടങ്ങി.. ജോസഫ് കുര്യൻറെ ഇത്തരത്തിൽ വിചിത്രമായ പരസ്യം എന്തായാലും വളരെ ഭൂകമ്പം സൃഷ്ടിച്ചു.. ലോക മലയാളികൾക്കിടയിൽ അയാളുടെ മുഖവും പരസ്യവും കോമാളിയായി നിറഞ്ഞു നിന്നു.. പലരും അയാളുടെ ഫോൺ നമ്പറിലേക്ക് വിളിച്ചാൽ തെറി അഭിഷേകം ചെയ്യാൻ തുടങ്ങി.. മൊബൈലിൽ വന്ന കോൾ അറ്റൻഡ് ചെയ്തുകൊണ്ട് അയാൾ തന്നെ മൂന്നാറിലെ തേയില തോട്ടത്തിലൂടെ നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….