ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ബിപി യെ ക്കാൾ ആളുകൾക്ക് പേടി അതിനായി കഴിക്കുന്ന മരുന്നുകളെ ആണ് എന്ന് പലപ്പോഴും തോന്നാറുണ്ട്.. നമ്മുടെ ഓ പിയിൽ പരിശോധനയ്ക്ക് വരുന്ന പല രോഗികളും പലപ്പോഴും പല സ്ഥലങ്ങളിലും പോയി പരിശോധിക്കുമ്പോൾ 130-80 എന്നുപറയുന്ന സ്ഥിരം ക്ലീഷേ ആയിരിക്കും പറയുക.. നമ്മൾ ഒരു കാര്യം മനസ്സിലാക്കുക നമ്മൾ ബ്ലഡ് പ്രഷർ മെഷർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ നമുക്ക് അതിനെ വളരെ കൃത്യമായ ഒരു വാ lല്യൂ കിട്ടിക്കോളണം എന്നില്ല.. ഓട്ടോമാറ്റിക് ബിപി അപ്പാറ്റ്സ് വാങ്ങിക്കാം എന്ന് പലരും ചോദിക്കാറുണ്ട്..
അതിൽ അഞ്ചു മുതൽ 10 വരെ റേഡിയേഷൻ വരാറുണ്ട്.. എന്നാൽ അതിൽ കൂടുതൽ വേരിയേഷൻസ് അതിൽ വരില്ല എന്നുള്ളത് കൊണ്ട് തന്നെ പ്രായമായ ആളുകൾക്കും ആരും നോക്കാനില്ലാത്ത ആളുകളുടെ ഇതൊന്നും വാങ്ങിച്ചു വയ്ക്കുന്നത് വളരെ നല്ലതായിരിക്കും.. നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് ബിപി മരുന്നുകളുടെ സൈഡ് എഫക്റ്റിനെ കുറിച്ചും.. 140 – 90 എന്നുപറയുന്ന ബിപി നോർമൽ ആണോ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചും അതുപോലെ മരുന്നുകൾ ഇല്ലാതെ ബിപി കുറയ്ക്കാൻ കഴിയുമോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് ആണ്.. അതുപോലെ ലോ ബിപി എന്നുള്ള ഒരു കണ്ടീഷനെ കുറിച്ചാണ്..
ഞാൻ ആദ്യം പറഞ്ഞതുപോലെ ബിപി എന്നതിനേക്കാൾ ആളുകൾക്ക് പേടി അതിനായി നമ്മൾ കഴിക്കുന്ന മരുന്നുകളെയാണ്.. മരുന്നുകൾ ഇല്ലാതെ തന്നെ ബിപി കുറയ്ക്കാൻ നമുക്ക് എന്തെല്ലാം മാർഗ്ഗങ്ങളുണ്ട് അതെല്ലാം നമുക്ക് ആദ്യം പരീക്ഷിക്കാം.. ബിപി അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത് ഒരു വലിയ വില്ലൻ ആണ് എന്ന് തന്നെ പറയാം.. അവൻ യാതൊരു കുഴപ്പവും ലക്ഷണങ്ങളും ഒന്നും കാണിക്കാതെ മിണ്ടാതെ നിൽക്കും..
പക്ഷേ ക്ലൈമാക്സ് ആവുമ്പോൾ അവൻ ആയിരിക്കും ഏറ്റവും കൂടുതൽ ആഘാതങ്ങൾ നമുക്ക് ഏൽപ്പിക്കുന്നുണ്ടാവുക.. അതുകൊണ്ടുതന്നെ ഇത്തരം ഒരു വില്ലനെ നമുക്ക് ആദ്യം തന്നെ തിരിച്ചറിഞ്ഞുകൊണ്ട് അവനെ ഒന്ന് നല്ലപോലെ കണ്ട്രോൾ ചെയ്തേ മതിയാവു.. ബിപി നോക്കുമ്പോൾ പലർക്കും സംശയമുള്ള ഒരു കാര്യം ആണ് ഇതിൻറെ നോർമൽ വാല്യു എത്രയാണ് എന്നുള്ളത്.. അതുപോലെ കിടക്കുമ്പോൾ ഒരു ബ്ലഡ് പ്രഷർ ഉണ്ട് അതുപോലെ ഇരിക്കുമ്പോൾ വേറെയുണ്ട്.. അതുപോലെ നിൽക്കുമ്പോഴും വേറെയുണ്ട്.. ഏറ്റവും കൂടുതൽ നല്ലത് വലതു കൈയിൽ കിടന്നിട്ട് നോക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….